Tag: രാജാ

❤️അനന്തഭദ്രം 11❤️ [രാജാ] 925

❤️അനന്തഭദ്രം 11❤️ Anandha Bhadram Part 11 | Author : Raja | Previous Part “”അടുത്ത നിമിഷം വയറിൽ ചേർത്ത് പിടിച്ച എന്റെ കയ്യിലെ ഭദ്രയുടെ പിടുത്തം വിട്ടുപോയി….ആ കണ്ണുകൾ പൂർണമായും അടഞ്ഞു കഴിഞ്ഞിരുന്നു…….അവളുടെ പുറം വടിവിൽ പരതിയ എന്റെ കൈ വെള്ളയിൽ അറിഞ്ഞ നനവ് രക്തത്തിന്റെതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു….ദേഹമാകെ ഒരു തരിപ്പ് പോലെ അനുഭവപ്പെട്ടു എനിക്ക്….ഭദ്രയുടെ ശരീരത്തിൽ നിന്നും ഒരു തണുപ്പ് എന്നിലേക്ക് പടരുന്ന പോലെ…… രക്തയോട്ടം നിലച്ച ഒരു ജീവച്ഛവം പോലെ […]

❤️അനന്തഭദ്രം 10❤️ [രാജാ] 722

❤️അനന്തഭദ്രം 10❤️ Anandha Bhadram Part 10 | Author : Raja | Previous Part   “”സർ,, എന്റെ ഭദ്രയ്ക്കും കുഞ്ഞിനും….!!!”” ഉള്ളിൽ ഇനിയും ബാക്കിയായ പിടച്ചിൽ കാരണം എന്റെ വാക്കുകൾ അപൂർണമായിരുന്നു….. എന്നെയും സെലിനെയും കയറ്റി കൊണ്ട് ആംബുലൻസ് ഹോസ്പിറ്റലിലേക്ക് കുതിച്ചു പാഞ്ഞു……….സെലിന്റെ കൈത്തണ്ടയിൽ ഞാൻ മെല്ലെ തലോടി കൊണ്ടിരുന്നു….ശേഖർ സാറും ഞങ്ങളുടെ ഒപ്പം ആംബുലൻസിൽ കേറിയിരുന്നു അവിടെ നിന്ന്…..   “”ഭദ്രയ്ക്ക് ഒന്നും സംഭവിക്കില്ല അനന്തു… ഞാനല്ലേ പറയുന്നേ… ട്രസ്റ്റ്‌ മീ….ഉടനെ […]

❤️അനന്തഭദ്രം 9❤️ [രാജാ] 970

❤️അനന്തഭദ്രം 9❤️ Anandha Bhadram Part 9 | Author : Raja | Previous Part ** മാംസപേശികളെ കശക്കിയെടുത്ത് കൊണ്ട് കുത്തിയ കത്തി വലിച്ചൂരിയ അവൻ പതിയെ എന്റെ മുന്നിലേക്ക് നീങ്ങി നിന്നു….ഇടുപ്പിൽ നിന്നും ഒലിച്ചിറങ്ങിയ രക്തത്തുള്ളികളെ കൈകൾ കൊണ്ട് തടയാനുള്ള വിഫലശ്രമത്തിനിടയിലും എന്നെ തളർത്തിയത്, പകയും പുച്ഛവും കലർന്ന ക്രൂരമായ ചിരിയോടെ മുന്നിൽ നിൽക്കുന്നത് എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു……**   “”ജസ്റ്റിൻ,,, നീ,,…….ആഹ്…ഹ്ഹ്…..”” വേദന സഹിക്കാനാവാതെ ഞാൻ നിലത്തേക്ക് മുട്ട് കുത്തി […]

❤️അനന്തഭദ്രം 8❤️ [രാജാ] 963

❤️അനന്തഭദ്രം 8❤️ Anandha Bhadram Part 8 | Author : Raja | Previous Part   നീ അരികിൽ നിൽക്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും,,,നീ തൊട്ടുണർത്തുമ്പോൾ നക്ഷത്രമാകും ഞാൻ,,,നീ ചേർന്ന് നിൽക്കുമ്പോൾ എല്ലാം മറക്കും ഞാൻ,,,, പാദസരങ്ങളണിഞ്ഞ നിൻ പാദമുദ്രകളിൽ അധരം ചേർക്കും ശലഭമായ് മാറിടും ഞാൻ…””” ************************   സ്വന്തം കാതുകളെ വിശ്വസിക്കുവാൻ സാധിക്കാതെ ഞാൻ ഇരുന്നു…. സ്റ്റിയറിങ്ങിൽ അമർന്ന കൈത്തലം പതിയെ തളരുന്നതായി അനുഭവപ്പെട്ടു……ചുറ്റും അന്തരീക്ഷത്തിൽ രക്തചുവപ്പ് പടർത്തിയ […]

❤️അനന്തഭദ്രം 7❤️ [രാജാ] 1341

❤️അനന്തഭദ്രം 7❤️ Anandha Bhadram Part 7 | Author : Raja | Previous Part “”തമസ്സിന്റെ മൂടുപടം മാറിയപ്പോൾ പ്രത്യക്ഷമായ പുകമറയ്ക്കുള്ളിൽ ചുരുളടഞ്ഞു കിടന്നിരുന്നത് സൂര്യശോഭ തോൽക്കും നിൻ പ്രഭാവലയം……””? “”ദിശ മാറി ഒഴുകിത്തുടങ്ങിയ പുഴയായിരുന്നു അവൾ,, ഒഴുകി അകലുവാനല്ല, ഒടുവിലൊരുമിച്ചൊരു കടലാഴിയിൽ ഒന്നുചേരാൻ….?”” ****************************** മഴ പതിയെ ശക്തിയാർജ്ജിച്ചു കൊണ്ടിരുന്നു…അകമ്പടിയേകി കൊണ്ട് മഴമേഘങ്ങൾ തമ്മിൽ പ്രഹരിക്കുമ്പോഴുള്ള ഭീകര ഗർജ്ജനവും…. സാഹചര്യം പകർന്ന ഭയം ഒരു വേള എന്നെയും കീഴ്പ്പെടുത്തുന്നതായി അനുഭവപ്പെട്ടങ്കിലും ഞാൻ പെട്ടന്ന് […]

❤️അനന്തഭദ്രം 6❤️ [രാജാ] 1701

❤️അനന്തഭദ്രം 6❤️ Anandha Bhadram Part 6 | Author : Raja | Previous Part “നിന്റെ പൊള്ളയായ ആരോപണങ്ങളുടെ തീച്ചൂളയിൽ എന്റെ ശരി തെറ്റുകൾ എരിഞ്ഞടങ്ങുമ്പോഴും നീ കണ്ടില്ല, നിന്നോടുള്ള പ്രണയം മാത്രം സൂക്ഷിച്ച എന്റെ ഹൃദയത്തിനേറ്റ മുറിപ്പാടുകൾ….?” “പല നാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ, മിഴികൾക്ക് മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ……????”   ഭദ്രയിൽ നിന്നും എനിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സമ്മാനിച്ച ഞെട്ടലിൽ ഞാൻ ആകെ തളർന്നു പോയിരുന്നു….. […]

❤️അനന്തഭദ്രം 5❤️ [രാജാ] 1359

❤️അനന്തഭദ്രം 5❤️ Anandha Bhadram Part 5 | Author : Raja | Previous Part ************=========********** “‘ദേവീ ചൈതന്യം പടർന്ന ആ തിരുസന്നിധിയിലേക്ക് കല്പടവുകൾ കയറുമ്പോൾ അവളും ഒരു നെയ്ത്തിരി നാളമായി മാറുകയായിരുന്നു….”‘?’”നനവാർന്ന നിൻ നീർമിഴിപ്പീലികളെ കൊതിയോടെ കോരിയെടുക്കാൻ വന്ന എന്റെ തണുത്ത സ്പർശത്തിലെ പ്രണയം നീ അറിയാതെ പോയതാണോ…??,, അതോ അറിഞ്ഞിട്ടും അറിയാത്തതായി ഭാവിക്കുന്നതോ….??”‘? ***********=============*********** ഓഡിറ്റോറിയത്തിനകത്തേക്ക് കയറുന്നതിനു മുന്നേ തന്നെ എനിക്ക് ജിതിന്റെ ഫോൺ കാൾ വന്നു…..   “ടാ,, നീ […]

❤️അനന്തഭദ്രം 4❤️ [രാജാ] 1094

❤️അനന്തഭദ്രം 4❤️ Anandha Bhadram Part 4 | Author : Raja | Previous Part “എന്റെ പ്രണയം അവളുടെ ആത്മാവിനോടാണ്…..വലിച്ചിഴപ്പിച്ചു അടുപ്പിച്ചതല്ലാ., ഏച്ചുകെട്ടി യോജിപ്പിച്ചതുമല്ലാ,, താനെ പടർന്ന മുല്ലവള്ളിപ്പോലെ പരസ്പരം ഇഴുകി ചേരുകയായിരുന്നു….? മനസ്സും മെയ്യും അകന്നാലും പുനർജ്ജനിയുടെ ദീർഘദൃഷ്ടിയാൽ ഹൃദയത്തിലേക്കുള്ള ഇടനാഴി തുറന്ന് തന്നെ കിടക്കപ്പെടും……❣️”‘********==========********* ഉള്ളിലെ ഇഷ്ട്ടം തുറന്നു പറഞ്ഞിട്ടും ഒന്നും മിണ്ടാതെ ഭദ്ര നടന്നകന്നപ്പോൾ ഉണ്ടായ വേദനയെക്കാൾ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചതു മനസ്സിൽ വിങ്ങലായി നിൽക്കുന്ന, ഇന്നലെ കണ്ടു പിരിഞ്ഞ […]

❤️അനന്തഭദ്രം 3❤️ [രാജാ] 1135

❤️അനന്തഭദ്രം 3❤️ Anandha Bhadram Part 3 | Author : Raja | Previous Part *****======******* നൃത്തചുവടുകളും കരിമിഴികോണുകളെ തഴുകുന്ന മുടിയിഴകളും പൊൻ ചിലങ്കയുടെ താളങ്ങളും അവളെ എന്റെ ഹൃദയത്തിലേക്ക് ചേർത്ത് വയ്ക്കുവാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്…അവളുടെ ചിലങ്കയുടെ താളത്തിനും എന്റെ ഹൃദയമിടിപ്പിനും ഒരേ വേഗത, ഒരേ പ്രണയം, ഒരേ ആത്മാവ്…? *****=======********* അതു വരെയും ആകാശത്തു തിങ്ങി നിറഞ്ഞു നിന്നിരുന്ന മഴമേഘങ്ങൾ പതിയെ ഭൂമിദേവിയെ പുണരാൻ ആരംഭിച്ചു..ഒപ്പം തലോടലായി മാരുതനും….ബാൽക്കണിയിൽ ഇരുന്നിരുന്ന എന്റെ […]

❤️അനന്തഭദ്രം 2❤️ [രാജാ] 1140

❤️അനന്തഭദ്രം 2❤️ Anandha Bhadram Part 2 | Author : Raja | Previous Part ആദ്യ ഭാഗത്തിനു ഞാൻ പ്രതീക്ഷിച്ചതിലും അധികം ആണ് നിങ്ങൾ നൽകിയ സപ്പോർട്ട്..? ആ ഒരു ധൈര്യത്തിൽ ഞാൻ എഴുത്തു തുടരുവാണ്.. ഇടയ്ക്കു കുറേ ഫ്ലാഷ് ബാക്ക് എല്ലാം കേറി വരുന്നുണ്ട്..കഥാസന്ദർഭം ആവശ്യപ്പെടുന്നവ തന്നെ എല്ലാം.. ആദ്യസംരംഭം ആയതിന്റെ പതർച്ചയും തെറ്റുകളും ഇനിയുള്ള ഭാഗത്തും കാണും.. ക്ഷമിക്കണം.. ഇഷ്ട്ടപ്പെട്ടാൽ ഹൃദയം❤️ തരുക..പിന്നെ നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും… ?ആദ്യഭാഗം കുറച്ചേ ഉള്ളു […]

❤️അനന്തഭദ്രം❤️ [രാജാ] 1097

❤️അനന്തഭദ്രം❤️ Anandha Bhadram | Author : Raja   ആമുഖം:- ഇന്നേ വരെ കണ്ടിട്ടില്ലാത്ത, പേരുകളിലൂടെ മാത്രം പരിചിതരായ ഈ സൈറ്റിലെ എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരംകഴിഞ്ഞ ഒന്നര കൊല്ലമായി ഞാൻ കമ്പികുട്ടനിലെ നിത്യസന്ദർശകൻ ആണ്. ഓരോ കഥകൾ വായിക്കുമ്പോളും തോന്നുന്ന ഒന്നാണ് എനിക്കും ഒരു കഥ എഴുതണം എന്ന്.. “ഒന്ന് പോയെടാ കോപ്പേ ഇതൊന്നും നിന്നെക്കൊണ്ട് പറ്റുന്ന പണി അല്ല” ഈ പറഞ്ഞത് ആരാന്നു ആല്ലേ?? ലവൻ തന്നെ ‘എന്റെ മനസ്സ്’..നമ്മളിൽ പലർക്കും കാണും ഈ […]