Tag: സൗഹൃദം

മൗനരാഗം 1 [sahyan] 604

മൗനരാഗം 1 Maunaraagam | Author : Sahyan   “ഹിരനെ ആ ബാനർ കൊറച്ചൂടി മുകളിലേക്ക് വലിച്ചു പിടിച്ചേ…… നിന്റെ ഭാഗത്തു അല്പം ചരിഞ്ഞ നില്കുന്നെ “… “ഡാ കോപ്പേ എന്റെ കൈ ഇത്ര പൊങ്ങുകയുളൂ… അടിയിൽ നിന്ന് ഡയലോഗ്‌ അടിക്കലെ ” “ഒരു പണി ഏറ്റെടുത്താൽ അത് നല്ലരീതിയിൽ ചെയ്യണ്ട മോനെ ഹിരാ”…… “ഞാൻ പണിയെടുക്കുന്നിലെ മോനെ ചെയർമാനെ”………… ‘ഓ തമ്പുരാന്‍… നീ ആ ടോണിനെ കണ്ടോ അവൻ ഇതിവിടെ പോയേക്ക…….. നീ ഒന്ന് […]

വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി] 686

വൈഷ്ണവം 9 Vaishnavam Part 9 | Author : Khalbinte Porali | Previous Part     ഹണിമൂണ്‍ കഴിഞ്ഞ് വൈഷ്ണവത്തിലെത്തിയതിന്‍റെ പിറ്റേന്ന് കണ്ണന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു.അവന്‍റെ ഇരുപത്തിമൂന്നാം പിറന്നാള്‍… അവനതിനെ പറ്റി വല്യ ഓര്‍മ്മയില്ലായിരുന്നു. എടവത്തിലെ രേവതിയാണ് അവന്‍റെ ജന്‍മനക്ഷത്രം…. അല്ലെങ്കിലും ഫോണ്‍ വന്നത്തോടെ കലണ്ടര്‍ ഓക്കെ ഒരു വഴിക്കായി…. അതുകൊണ്ട് ഈ പരുപാടി നോക്കി വെക്കലൊന്നുമില്ല. രാവിലെ ചിന്നുവാണ് അവനെ ഉണര്‍ത്തിയത്. പതിവുപോലെ പുഞ്ചിരിയാര്‍ന്ന മുഖം…. ഗുഡ് മോണിംഗ് […]

വൈഷ്ണവം 8 [ഖല്‍ബിന്‍റെ പോരാളി] 553

വൈഷ്ണവം 8 Vaishnavam Part 8 | Author : Khalbinte Porali | Previous Part   ഉദയ സൂര്യന്‍റെ പൊന്‍കിരണം ജനലിലുടെ ബെഡിലെത്തി. അന്ന് പതിവിലും നേരത്തെ പിറ്റേന്ന് രാവിലെ കണ്ണന്‍ എണിറ്റു. ഒരു പക്ഷേ സ്ഥലം മാറി കിടന്നത് കൊണ്ടാവും…. തന്‍റെ സഹദര്‍മ്മിണി എപ്പോഴെ സ്ഥലം കാലിയാക്കിയിരുന്നു. പയ്യെ എണിറ്റു. ബാത്ത് റൂമിലേക്ക് പോയി. പല്ലുതേപ്പും മറ്റും കഴിഞ്ഞ് പുറത്തിറങ്ങി. നേറെ പൂമുഖത്തേക്കിറങ്ങി.പത്രമിടാന്‍ വരുന്ന ചെക്കന്‍ സൈക്കിളില്‍ വരുന്നതാണ് ഇന്നത്തെ കണി… ചെക്കന്‍ […]

വൈഷ്ണവം 7 [ഖല്‍ബിന്‍റെ പോരാളി] 543

വൈഷ്ണവം 7 Vaishnavam Part 7 | Author : Khalbinte Porali | Previous Part   കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളിവിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി….. (തുടരുന്നു) കണ്ണന്‍ വിലാസിനിയുടെ മുന്നിലെത്തി നിന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി…. വിലാസിനി പറഞ്ഞ് തുടങ്ങി….. കണ്ണാ…. നിനക്കെല്ലാമറിയമല്ലോ…. രണ്ടുകൊല്ലം നീ നല്ല കുട്ടിയായിട്ട് നിന്നോണം…. അവള്‍ക്കോ നിനക്കോ ഒരു […]

വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി] 505

വൈഷ്ണവം 6 Vaishnavam Part 6 | Author : Khalbinte Porali | Previous Part   (ഈ പാര്‍ട്ട് കുറച്ച് വൈകി…. മനസ്സില്‍ ഇത്തിരി വിഷമം കുടിയിരുന്നു. അതിനാല്‍ ശ്രദ്ധ കേന്ദ്രകരിക്കാന്‍ പറ്റിയില്ല…. പിന്നെ ഈ പാര്‍ട്ടിലെ പല ഭാഗത്തും ആ പ്രശ്നം മൂലം വേണ്ട ഫീല്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല…. മാന്യ വായനകാര്‍ ക്ഷമിക്കുക….)വൈഷ്ണവം 6 ഒരാഴ്ച കൊണ്ട് കണ്ണന്‍റെയും ചിന്നുവിന്‍റെ ജീവിതം മാറി മറഞ്ഞു. ഒരു യുവജനോത്സവം കാലത്ത് ആ ക്യാമ്പസിലെ അകത്തളത്തില്‍ […]

വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി] 486

(ഇതുവരെ തന്ന സപ്പോര്‍ട്ടിന് നന്ദി… ഇനിയും പ്രതിക്ഷിക്കുന്നു.  കഥ ഇത്തിരി സ്പീഡ് കൂട്ടിയിട്ടുണ്ട്. തെറ്റുകുറ്റങ്ങള്‍ ചുണ്ടികാണിക്കുമെന്ന് അപേക്ഷിക്കുന്നു…) വൈഷ്ണവം 5 Vaishnavam Part 5 | Author : Khalbinte Porali | Previous Part തന്‍റെ ജീവിതത്തിലെ ഒരു സുന്ദര ദിനത്തിന്‍റെ അവസാനം കുറിച്ച ഉറക്കത്തില്‍ നിന്ന് ഒരു പുതിയ പുലരിയിലേക്ക് വൈഷ്ണവ് കണ്ണ് തുറന്നു… രാവിലെ എല്ലാം പതിവ് പോലെയായിരുന്നു. ക്രിക്കറ്റ്, അച്ഛന്‍റെ കത്തിയടി, അമ്മയുടെ ഫുഡ് പിന്നെ കോളേജിലേക്കുള്ള പോക്ക്… ഇന്ന് ബൈക്കിലാണ് […]

വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി] 528

(അഭിപ്രായങ്ങള്‍‌ക്കും സപ്പോര്‍ട്ടിനും നന്ദി… എന്‍റെ എഴുത്ത് ഇത്തിരി പരത്തിയാണ്. അതുകൊണ്ട് തന്നെയാണ് കഥയ്ക്ക് പെട്ടന്ന് മൂവിംങ് ഇല്ലാത്തത്… മാന്യ വായനക്കാര് ക്ഷമിക്കുക. തെറ്റുകുറ്റങ്ങളും ക്ഷമിക്കുക… നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.) വൈഷ്ണവം 4 Vaishnavam Part 4 | Author : Khalbinte Porali | Previous Part യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു. വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ […]

വൈഷ്ണവം 3 [ഖല്‍ബിന്‍റെ പോരാളി] 480

(കഴിഞ്ഞ ഭാഗത്തിന് തന്ന സപ്പോട്ടിന് നന്ദി… പെട്ടെന്ന് എഴുതിയതിനാല്‍ ഈ ഭാഗത്തിന് എന്തെലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക…) വൈഷ്ണവം 3 Vaishnavam Part 3 | Author : Khalbinte Porali | Previous Part   പകലിലെ ഓട്ടത്തിനും പ്രക്ടീസിനും ശേഷം നല്ല ക്ഷീണത്തോടെയാണ് വൈഷ്ണവ് ഏഴ് മണിയോടെ വീട്ടിലെത്തിയത്. നല്ല ഒരു കുളി കഴിഞ്ഞ് ഭക്ഷണം കഴിച്ച് വേഗം കിടക്കാന്‍ തിരുമാനിച്ചു. അച്ഛനും അമ്മയും അവനോട് അധികം ചോദിക്കാന്‍ നിന്നില്ല. മകന്‍റെ ക്ഷീണം മുഖത്ത് […]

ഞാൻ 2 [Ne-Na] 918

ഞാൻ 2 Njaan 2 | Author : Ne-Na | Previous Part ഈ കഥയുടെ ആദ്യ ഭാഗം വായിച്ചിട്ടില്ലാത്തവർ അത് വായിച്ചതിനു ശേഷം മാത്രം ഇത് തുടർന്ന് വായിക്കുക.എന്റെയും ദേവുവിന്റെയും ജീവിതത്തിൽ തുടർന്ന് എന്ത് ഉണ്ടായി എന്ന് നിങ്ങളോടു പറയണമെന്ന് തോന്നി. അതിനാലാണ് ഇങ്ങനെ ഒരു രണ്ടാം ഭാഗം എഴുതിയത്. എന്റെ കഴിഞ്ഞ കഥയായ പ്രഹേളികയ്ക്ക് നിങ്ങൾ നൽകിയ സപ്പോർട്ടിന് ഒരുപാടു നന്ദി ഉണ്ട്. ടൈപ്പ് ചെയ്യാൻ കഴിയാത്തതിനാലാണ് കമെന്റുകൾക്ക് മറുപടി നൽകാഞ്ഞത്. അതിനു […]

നിലാവുപോലെ 4 [Ne-Na] 1082

നിലാവുപോലെ 4 Nilavupole Part 4 bY Ne-Na | Previous Part ഈ കഥ ഇടയ്ക്കുവച്ച് മുടങ്ങി പോയതിൽ ഞാൻ തുടക്കത്തിൽ തന്നെ എല്ലാവരോടും ക്ഷമചോദിക്കുന്നു. ചില പ്രശ്നങ്ങൾ കാരണം ഞാൻ എഴുത്തു നിന്ന് പിന്തിരിഞ്ഞു നിൽക്കുകയായിരുന്നു. ഒരു സോഷ്യൽ മീഡിയയിൽ കൂടി പരിചയപ്പെട്ട മലപ്പുറത്തു നിന്നുള്ള ഒരു സുഹൃത്താണ് ഈ കഥ എഴുതാൻ എന്നെ വീണ്ടും പ്രേരിപ്പിച്ചത്, നിർഭാഗ്യവശാൽ ആ സുഹൃത്തുമായുള്ള ബന്ധം ഇടയ്ക്ക് വെച്ച് നിന്നു പോയി.. എൻറെ ആ സുഹൃത്ത് ഇപ്പോൾ […]

തുടക്കം 5 [ne-na] 831

തുടക്കം 5 [  Story BY – [ ne–na ]  ] THUDAKKAM  PART 5 PREVIOUS PARTS  ( ഈ കഥ വായിക്കുന്ന എല്ലാരും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷം  ആണ് എനിക്ക് തുടർന്ന് എഴുതാൻ.) “രെച്ചു.. നീ വരുന്നില്ലേ?” ബൈക്കുമായി അവളുടെ വീടിനു മുന്നിൽ നിന്ന് ബോർ അടിച്ചു കാർത്തിക് വിളിച്ചു ചോദിച്ചു. അവൾ വീടിന്റെ ബാൽക്കണിയിൽ വന്നു നിന്ന് വിളിച്ചു പറഞ്ഞു, “ഇപ്പോൾ വരാടാ.. ഒരു ബുക്ക് […]

തുടക്കം 3 [ ne-na ] 650

തുടക്കം 3 [ Story bY – (ne–na) ] THUDAKKAM  PART 3 NENA@KAMBIKUTTAN.NET   PREVIOUS PARTS രേഷ്മ കാർത്തിക്കിന്റെ വീട്ടിൽ ചെല്ലുമ്പോൾ ‘അമ്മ കാർത്തികിന് ചായയുമായി അവന്റെ റൂമിലേക്ക് പോകുകയായിരുന്നു. ഹോളിഡേ ദിവസങ്ങളിൽ  അവൻ വൈകിയേ ഉണക്കം എഴുന്നേൽക്കു. “അമ്മെ.. ഞാൻ അവനു ചായ കൊടുത്തോളം.” അമ്മയുടെ കൈയിൽ നിന്നും ചായ വാങ്ങി അവൾ കാർത്തിക്കിന്റെ റൂമിലേക്ക് നടന്നു. ഇന്ന് കാർത്തികനോട് ഒന്ന് ഒറ്റയ്ക്ക് സംസാരിക്കാൻ ആര്യക് അവസരം ഉണ്ടാക്കി കൊടുക്കാന് അവൾക്കു […]