Tag: after marriage

ഗീതാഗോവിന്ദം 7 [കാളിയൻ] 436

ഗീതാഗോവിന്ദം 7  GeethaGovindam Part 7 | Author : Kaaliyan | Previous Part   അടുത്ത രണ്ടു ദിവസം ഷോപ്പിംങ്ടായിരുന്നു. ഷോപ്പിംങ് എന്ന് വച്ചാൽ ഡ്രസ്സായിരുന്നു അധികവും. ആകെ തിരക്ക്. എന്തൊക്കെ ഏതൊക്കെ ഡ്രസ്സുകളാണെടുത്തതെന്ന് എടുത്തവർക്ക് പോലും ഒരു പിടിയില്ല. പെണ്ണുങ്ങളാണേൽ പറയണ്ട . ടെക്സ്റ്റൈൻസിൽ കേറിയാൽ പിന്നെ ഇരുട്ടുന്നതും വെളുക്കുന്നതൊന്നും അവരറിയില്ല. ഗീതൂനെ കിട്ടാൻ കൂടിയില്ല. ഞാനും അരവിന്ദും ചുമ്മാ അവിടൊക്കെ കറങ്ങിനടന്നു. ചങ്കരനാണേൽ പെണ്ണുങ്ങളേക്കാൾ അപ്പുറം അവൻ അവരുടെ ഇടേലാണ് സകല […]

After Marriage 2 [kulasthree] 110

After Marriage Part 2 [ Author : Kulasthree ] [ www.kkstories.com ] [ previous part ]   ഡീ…ഡീ.. ആരോ തട്ടിവിളിക്കുന്ന പോലെ തോന്നി കണ്ണ് തുറന്നപ്പോൾ രുധിയേട്ടൻ ആണ്. എപ്പോഴാ ഞാൻ ഉറങ്ങിപ്പോയെ?  താനീ കണ്ടതൊക്കെ സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിൽ വല്ലാത്ത നിരാശയും എന്നാൽ നാണവും തോന്നി. ” റൂമിലേക്ക് പോന്നപ്പോൾ ഞാനോർത്തു സാരീ ഉടുത്തു നോക്കാൻ പോയതായിരിക്കും എന്ന്.. ഇവിടെ വന്നപ്പോൾ ദാ സാരിയും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങുന്നു […]

After Marriage [kulasthree] 158

After Marriage Author : Kulasthree എന്റെ പേര് അമൃത. അമ്മു എന്ന് വിളിക്കും . അച്ഛനും അമ്മയും അനുജനും അടങ്ങുന്ന ഒരു കൊച്ചു വീട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. പഠിക്കാൻ നന്നേ പുറകിലായിരുന്നതിനാൽ കൂടുതൽ പഠിപ്പിക്കാൻ നിൽക്കാതെ കല്യാണം കഴിപ്പിച്ചു വിട്ടു. ആദ്യമൊക്കെ എതിർത്തെങ്കിലും പെണ്ണുകാണൽ ചടങ്ങിന് ആളെ കണ്ടതോടെ എന്റെ എതിർപ്പും തീർന്നു. രുധിൻ പ്രജാപതി… പേരിലെ തലയെടുപ്പ് രൂപത്തിലും സ്വഭാവത്തിലും ഉണ്ട് എന്ന് കൂട്ടിക്കോളൂ. സംസാരത്തിലും നടപ്പിലും ഗൗരവം.  അധ്യാപകരായ അച്ഛനും അമ്മയ്ക്കും […]

ഗീതാഗോവിന്ദം 6 [കാളിയൻ] 804

ഗീതാഗോവിന്ദം 6  GeethaGovindam Part 6 | Author : Kaaliyan | Previous Part   എപ്പോഴത്തേയും പോലെ ആദ്യമേ തന്നെ സോറി . സമയക്കുറവ് ഉള്ളതിനാലാണ് വൈകിയത്. കഴിഞ്ഞ പാർട്ടുകൾക്ക് ഒരുപാട് റെസ്പോൺസ് ലഭിച്ചിരുന്നു. എല്ലാവർക്കും ഒരുപാട് നന്ദി. കാത്തിരുന്നവർക്ക് വേണ്ടി. ഒരിക്കൽ കൂടി . Read till the end……..     പിന്നെ ഒന്നും കേൾക്കാനുള്ള ശക്തിയില്ലായിരുന്നു. സത്യമല്ലാ എന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം .പക്ഷെ എല്ലാവരുടെയും മുഖഭാവവും പ്രതികരണവുമൊക്കെ മുത്തശ്ശി പറഞ്ഞ […]

ഗീതാഗോവിന്ദം 5 [കാളിയൻ] 905

ഗീതാഗോവിന്ദം 5 GeethaGovindam Part 5 | Author : Kaaliyan | Previous Part മാപ്പ് ഒരു പാട് വൈകി. ഇത്തവണ മനപ്പൂർവ്വമല്ല. പറഞ്ഞ ദിവസം ഇടാൻ എഴുതി തയ്യാറാക്കിയതാണ്. കോപ്പി പേസ്റ്റ് ചെയ്ത സമയത്ത് മൊത്തവും സെലക്ട് ചെയ്ത് കോപ്പി കൊടുക്കുന്നതിന് പകരം പ്രസ്സ് ചെയ്തത് പേസ്റ്റ് ആണ്. എഴുതി വച്ചത് മുഴുവൻ മാഞ്ഞ് പോയിട്ട് ആ സ്ഥാനത്ത് വേറെന്തോ കോപ്പി ചെയ്ത് വച്ചത് പേസ്റ്റായി. എഴുതിയ വേറെ കോപ്പിയും ഇല്ലായിരുന്നു. ശരിക്കും ഭ്രാന്ത് […]