Tag: Crime Thriller

?രാവണത്രേയ 2? [ മിഖായേൽ] 484

രാവണത്രേയ 2 Raavanathreya Part 2 | Author : Michael | Previous Part   കാരംസ് കളി മതിയാക്കി ചെയറിൽ നിന്നും എഴുന്നേൽക്കാൻ ഭാവിച്ച രാവൺ അഗ്നിയുടെ ആ ചോദ്യം കേട്ട് അവന് നേരെ തിരിഞ്ഞു…. ___________________________________________ഇപ്പോ വരാം അഗ്നീ….നിങ്ങള് continue ചെയ്യ്…!! രാവൺ മുഖത്തൊരു ചിരിയൊളിപ്പിച്ച് നടക്കാൻ ഭാവിച്ചു… ന്മ്മ… ന്മ്മ…ഈ കുറുക്കന്റെ പോക്ക് എവിടേക്കാണെന്ന് നമ്മക്കറിയാമേ…. നേരത്തെ ഒന്നും കിട്ടി ബോധിച്ചില്ല അല്ലേ മോനേ രാവൺ… കോയിൻ ലക്ഷ്യം വച്ചുകൊണ്ടുള്ള അച്ചൂന്റെ ആ […]

?രാവണത്രേയ? [ മിഖായേൽ] 447

രാവണത്രേയ Raavanathreya | Author : Michael  വൈദീ…നീ പറഞ്ഞത് പോലെ മാധവിനെയും അവന്റെ കുടുംബത്തേയും പൂവള്ളി മനയിൽ എത്തിച്ചിട്ടുണ്ട്….ഇന്ദ്രാവതി കല്ലിനരികെ അവരെ ഇരുത്തിയിട്ട് അല്പം മാറി നിന്നാ ഞാൻ ഫോൺ വിളിയ്ക്കുന്നേ….ഇനി എന്ത്…??എങ്ങനെ…?? ഇത് രണ്ടും നിന്റെ നിർദ്ദേശം അനുസരിച്ചേ എനിക്ക് ചെയ്യാൻ കഴിയൂ….അന്നൊരു കർക്കിടക മാസ രാവായിരുന്നു… ചുറ്റും ഓരിയിട്ട് കുരയ്ക്കുന്ന നായകളുടെ ശബ്ദത്തിൽ തെല്ലൊന്ന് ഭയന്നു കൊണ്ടായിരുന്നു പ്രഭാകർ അത്രയും പറഞ്ഞു നിർത്തിയത്…..സംസാരത്തിനിടയിലും അയാളുടെ നോട്ടം ഒരുതരം പരിഭ്രാന്തിയോടെ ചുറ്റും പരതി നടന്നിരുന്നു…മറുതലയ്ക്ക് […]

ആദിത്യഹൃദയം 6 [അഖിൽ] 1128

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]

ആദിത്യഹൃദയം 5 [അഖിൽ] 897

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.   ആദിത്യഹൃദയം 5 Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂  Previous parts   പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി …. ഇരുട്ട് മാത്രം ….. വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …” അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും …. അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് … എല്ലാവരും പേടിച്ചു ….. ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു …. ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി …. രക്തത്തിൽ കുളിച്ചു കിടക്കുന്നു …. പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ …. ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു …. ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി ….. ആരെയും കാണുന്നില്ല …… എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി … ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു ….. ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി…. ആദി മാത്രം അവരെ കണ്ടു ….. തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ ….. കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ …… അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു …. അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു …. അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം ….. അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം …… Kill them,,,, Kill them all ( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )

ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] [Climax] 399

ഏവർകും നന്ദി സ്നേഹം ,എഴുതുവാൻ വീണ്ടും വീണ്ടും പ്രചോദനം നൽകുന്നത് നിങ്ങളുടെ സ്നേഹം ആണ്. അതിനാൽ അനുഭവങ്ങളിൽ ചാലിച്ച് കൊണ്ട് ഞാൻ എഴുതുന്നു . ഭ്രാന്തന്റെ ഭൂതകാലം 2 Bhranthinte Srishttivaadam Part 2 | Author : Soulhacker   പിറ്റേ ദിവസം വൈകി ആണ് എണീറ്റത് .അവളും ചൈത്ര ഉം .ആണ് ശനിയാഴ്ച ആയത് കൊണ്ട് കുഴപ്പം.ഇല്ല.രാവിലെ ആനി വന്നു ബ്രേക്ക് ഫാസ്റ്റ് എല്ലാം വെച്ച് പോയി .ഞാൻ ചൈത്രയോടു പറഞ്ഞ ..എടി ….അടുത്ത […]

ഭ്രാന്തന്റെ സൃഷ്ടിവാദം [Soulhacker] 409

ഭ്രാന്തന്റെ ഭൂതകാലം Bhranthinte Srishttivaadam  | Author : Soulhacker   ഭ്രാന്തൻ ….ഈ പേര് എനിക്ക് ആദ്യമായി ചാർത്തി തന്നത് ‘അമ്മ ആണ് .അതും നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉത്സവത്തിന് പോയി കളിപ്പാട്ടം വാങ്ങാൻ വേണ്ടി വഴക്കിട്ടപ്പോൾ ‘അമ്മ ചോദിച്ചു “നിനക്കെന്താ ഭ്രാന്ത് ആണോടാ എന്ന് ”   ഞാൻ ആറിൽ പഠിക്കുമ്പോൾ ,ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ ചേച്ചി യും അവളുടെ കൂടെ പഠിക്കുന്ന ചേട്ടനും കൂടി പശുത്തൊഴുത്തിൽ ,യൂണിഫോം പാവാട പൊക്കി പിടിച്ചു […]

ആദിത്യഹൃദയം 4 [അഖിൽ] 723

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 4 Aadithyahridayam Part 4 | Author : ꧁༺അഖിൽ ༻꧂  Previous parts ആദി രാമപുരത്തോട്ട് പോയിക്കൊണ്ടിരുന്നു …. ആദിക്ക് നിഴലായി ജാവീദും…… സജീവും,വിഷ്ണുവും രാമപുരത്തോട്ട് …. വർഗീസ്  ആദിയുടെ പിന്നാലെ … എല്ലാവരും രാമപുരത്തോട്ട് ….. ********************************************** കാറിൽ സജീവും വിഷ്ണുവും രാമപുരത്തോട്ട് പോയികൊണ്ടിരിക്കുന്നു … സജീവും വിഷ്ണുവും …. കാറിൻ്റെ ഗ്ലാസ്സിലൂടെ പുറത്തുള്ള കാഴ്ചകൾ നോക്കി ഇരിക്കുന്നു … വിഷ്‌ണു സജീവിനോട് … “പപ്പാ … നല്ല മാറ്റം വന്നൂലോ …ഇവിടം …” “മൂന്നു കൊല്ലത്തിന് ശേഷം അല്ലെ വരുന്നേ .. അപ്പോപ്പിന്നെ മാറ്റം വരില്ലേ ….” “എന്തൊക്കെ മാറിയാലും റോഡ് പണ്ടത്തെ ശങ്കരൻ തെങ്ങിന്മേൽ  തന്നെ എന്ന അവസ്ഥ ആണ് ….” “ശരിയാ എന്നാലും ചെറിയ മാറ്റം ഉണ്ട് …” ഇതൊക്കെ കേട്ട ഡ്രൈവർ …സജീവിനോടും വിഷ്ണുവിനോടും … “സർ .,,,,, എവിടുന്നാ വരുന്നേ …?? കുറെ നാളായിട്ടാണോ നാട്ടിലോട്ട് വരുന്നേ …???” “സജീവ്- ഞാൻ അമേരിക്ക …. ഇവൻ ലണ്ടൻ ….. തറവാട്ടിൽ ഉത്സവം പ്രമാണിച്ചു വരുന്നതാ …” “വിഷ്ണു- അല്ല ചേട്ടാ … ചേട്ടൻ എന്താ കുറെ നാളായിട്ടാണോ നാട്ടിലോട്ട് എന്ന്  ചോദിച്ചേ …??” “മോനെ അത് …,,, സംസാരം കേട്ടപ്പോൾ ചോദിച്ചതാ …. ഇപ്പോഴാ ഇവിടെ റോഡിൽകൂടെ മര്യാദക്ക് വണ്ടി ഓടിക്കാൻ പറ്റുന്നത് മുൻപ് ഇതിനെക്കാളും കഷ്ട്ടം ആയിരുന്നു അവസ്ഥ ….” ഹ ഹ ഹ …. എല്ലാവരും ഒരുമിച്ച് ചിരിച്ചു  ……… അങ്ങനെ തമാശയും ചിരിയും ആയി …. വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു …. സന്ധ്യ സമയം ആയി ….

ആദിത്യഹൃദയം 3 [അഖിൽ] 714

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂  Previous parts ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ  ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന്‌ കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ …. ജീപ്പ് പോലീസ് സ്റ്റേഷൻ്റെ കവാടം കടന്നു…. ജീപ്പ് നിർത്തിയതും ഷംസുദീൻ വണ്ടിയിൽ നിന്നും ചാടി  ഇറങ്ങി …. ആദിയുടെ ഒപ്പം ഇരുന്നിരുന്ന കോൺസ്റ്റബിൾ

ആദിത്യഹൃദയം 2 [അഖിൽ] 703

ആദ്യമായി എഴുത്തുന്ന കഥയുടെ രണ്ടാംഭാഗം ….. ആദ്യഭാഗം വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് ഒന്നാം ഭാഗം വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം. ആദിത്യഹൃദയം 2 Aadithyahridayam Part 2 | Author : ꧁༺അഖിൽ ༻꧂  Previous part കുത്തി ഒലിക്കുന്ന …. ആ നദിയിലേക്ക് ആദിയും വണ്ടിയും  വീണതും പെട്ടന്നായിരുന്നു …….. ആദി ഒരു വിധം കല്ലിൽ പിടിച്ചു കയറുവാൻ ശ്രെമിച്ചുകൊണ്ടിരുന്നു …. എന്നാലും വീഴ്ചയിൽ പറ്റിയ ചെറിയ പരിക്കുകൾ കാരണം ആദിക്ക് ഒന്നിനും സാധിക്കുന്നില്ല …. അവസാന ശ്രെമം പോലെ ആദി പിടത്തം കിട്ടിയ കല്ലിൽ ശക്തിയോടെ അമർത്തി എഴുനെല്കുവാൻ ശ്രെമിച്ചതും …. കല്ല് ഇരിക്കുന്ന സ്ഥാനം തെറ്റി അതും ആ കുത്തിയൊലിപ്പിൽ വെള്ളത്തോടപ്പം നീങ്ങി തുടങ്ങി അടി തെറ്റിയ ആദി ആ വെള്ളത്തിലേക്ക്  വീണു ….. കയറാൻ ശ്രെമിക്കുന്നു പക്ഷെ സാധിക്കുന്നില്ല ….. കൈ കാലുകൾ കുഴഞ്ഞു തുടങ്ങി …… നില ഇല്ല്യാത്ത ആ ഒഴുക്കിൽ ആദിയുടെ തല ശക്തമായി ഒരു കല്ലിൽ ഇടിച്ചു … അതോടെ ആദിയുടെ ബോധം മറഞ്ഞു തുടങ്ങി…. ആ ശക്തി ആയ ഒഴുക്ക് …. അവനെയും കൊണ്ട് പോയി….. ആ ഒഴുക്കിൽ ആദിയും …. എങ്ങോട്ടെന്നില്ലാത്ത യാത്ര രഹസ്യങ്ങിലേക്ക് ഉള്ള യാത്ര ആദിയുടെ വിധി ……….. ********************************** ആറു മാസങ്ങൾക്കു ശേഷം , ഡൽഹിയിലെ ഒരു വിജനമായ സ്ഥലം …. ആദിയുടെ ബുള്ളറ്റ് ആ വിജനമായ സ്ഥലത്തു  ഉള്ള റോഡിൽ കൂടി വരുന്നു …. വണ്ടിയുടെ മുൻപിൽ ഒരു ഭാരത് ബെൻസിൻ്റെ   മിനി ട്രക്ക് …. ട്രക്കിൻ്റെ   മുൻപിൽ ബ്ലാക്ക് റോൾസ് റോയ്‌സ് ,,,, അതിൽ കറുത്ത വസ്ത്രം അണിഞ്ഞ ആ മനുഷ്യൻ ….. ചുറ്റും ഭയാനകമായ ഇരുട്ട് ….. സമയം ഏകദേശം പുലർച്ച ആയിട്ടുണ്ടാവും …. കുറച്ചും കൂടെ മുന്പിലോട്ട് പോയതിനു ശേഷം ,,,,,

ഗ്രാൻഡ് മാസ്റ്റർ [VAMPIRE] 302

ഗ്രാൻഡ് മാസ്റ്റർ Grand Master | Author : Vampire ട്രെയിനിലെ എയർ കണ്ടീഷൻ ചെയ്ത കോച്ചിൽ ആരും തന്നെയില്ല.. ഇനിയും മൂന്ന് മണിക്കൂറെടുക്കും, കൊച്ചിയിൽ എത്താൻ’ പാന്റിന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് നോക്കിക്കൊണ്ട് സിദ്ധാർഥൻ ഓർത്തു… കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ വായിച്ച് തീർത്തു… അവൻ ഷൂസ് അഴിച്ച്, കാലുകൾ എതിരേയുള്ള സീറ്റിലേക്ക് കയറ്റി വെച്ചുകൊണ്ട് ഗ്ലാസ്സിട്ട ജനലിലൂടെ പുറത്തേക്ക് കണ്ണും നട്ടിരുന്നു… പെട്ടെന്നാണ്, ആഷ് കളർ കോട്ടും സൂട്ടുമിട്ട, കണ്ണുകളിൽ രൗദ്ര ഭാവമുള്ള ഒരു […]

ആദിത്യഹൃദയം 1 [അഖിൽ] 735

ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……ഈ കഥ നോണ്‍ ഇറോടിക ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം 1 AadiHrudayam Part 1 | Author : ꧁༺അഖിൽ ༻꧂    ദൂരെ ഒരു ചെറിയ കട ….. ആദി…. ആദിത്യൻ …. ആ കട കണ്ടു ബുള്ളെറ്റിൻറെ ആക്സിലറേറ്റർ  കുറച്ചു …. അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു …… എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു … കട കണ്ടതോടെ അവനും ആശ്വാസമായി …. ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം…. ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ…. സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….??? പെട്ടന്നൊരു ശബ്ദം…. അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ??? ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു … പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു …. പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി ….. ആപ്പ് കെ പാസ് സിഗരറ്റ് ഹേ?? ഹമ് …. മുജേ ബഡി ഗോൾഡ് കാ ഏക്  പാക്കറ്റ് ഔർ ചായ് ബി  ദേ ദോ…. ടീക് ഹെ…

MUNNARIYIPPU Part 1 [NJG] 101

മുന്നറിയിപ്പ് 1 Munnariyippu Part 1 | Author : NJG   ഈ സൈറ്റ്ഇന്ടെ കാരണവർ ആയ dr  , നിങ്ങളുടെ വിലയേറിയ സമയം എന്റെ കഥകൾക്കായി മാറ്റിവെച്ച പ്രിയ വായനക്കാർ മുൻപത്തെ കഥകളിൽ കമെന്റിലൂടെ അഭിപ്രായം അറിയിച്   ലൈക്ക് രേഖപ്പെടുത്തിയവർ ഏവർക്കും ഒരായിരം നന്ദി HIS POVആദ്യം അയാൾ റൂമിലേക്ക് വന്നപ്പോൾ ഒരു മുൻ‌തൂക്കം ഉള്ള അസ്വസ്തനായ ഒരാളെ പോലെ തൊന്നിച്ചു . അതായത് അയാളുടെ മനസ്, പൂർണ്ണമായഉം ചില ഭീമാകാരമായ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള […]

അസുരഗണം 3 [Yadhu] 174

പ്രിയ സുഹൃത്തുക്കളെ ആദ്യം തന്നെ എല്ലാവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ ആക്സിഡന്റ് കാരണം ആണ് ഈ കഥ ഇത്രയും വെറുക്കാൻ കാരണം. കഥ എഴുതി വന്നപ്പോഴേക്കും മൊബൈൽ ഫോർമാറ്റ് ആവുകയും ചെയ്തു. അവസാനം രണ്ടാം പ്രാവശ്യം എഴുതുകയാണ് ചെയ്തത്. ഈ കഥയ്ക്ക് പോരായ്മകൾ എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും അത് കമന്റ് ലൂടെ രേഖപ്പെടുത്തണം. ഇഷ്ടപ്പെടുക യാണെങ്കിൽ ലൈക് ചെയ്യാനും മറക്കരുത് അസുരഗണം 3 Asuraganam Part 3 | Author : Yadhu | Previous […]

ഡാർക്ക് മാൻ [കള്ള കാമുകൻ] 174

ഡാർക്ക് മാൻ Dark Man | Author : Kalla Kaamukan   ദാ ഒരുത്തന്റെ ചെകിട് പൊളിയുന്നു ” ടപ്പേ ” എന്ന ശബ്ദം അന്തരീക്ഷത്തിൽ അലയടിച്ചു….ആക്രമണത്തിൽ അടികൊണ്ടവൻ വേച്ചു നിലത്തേക്ക് വീഴുന്നു…. ” നായിന്റെ മോനെ ” എന്ന വിളിയോടെ അടികൊണ്ടവന്റെ കൂട്ടത്തിൽ ഉള്ളവൻ അടിച്ചവനെ ചവിട്ടുന്നു… പിന്നെ അവിടുന്ന് അങ്ങോട്ട് രണ്ടു ടീമുകൾ തമ്മിലുള്ള കൊമ്പുകോർക്കൽ…. രണ്ട് ടീമുകളും തല്ലുകൊള്ളാൻ ആയാലും കൊടുക്കാൻ ആയാലും തുല്യത കൈവരിച്ചുള്ള പോരാട്ടം… പെണ്ണുങ്ങൾ എല്ലാം പ്രേതത്തെ […]

അസുരഗണം 2 [Yadhu] 182

അസുരഗണം 2 Asuraganam Part 2 | Author : Yadhu | Previous Part   അപ്പോഴേക്കും ബാത്റൂമിലെ ഡോർ തുറന്ന് ഒരു23  വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്ണ് പുറത്തേക്ക് വന്നു. അവളുടെ കയ്യിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു അവൾ രേണുകയെ കണ്ടു അവളുടെ കയ്യിൽ കത്തി കണ്ട ഉടനെ അവൾ നിലവിളിച്ചു.തുടർന്ന് പാർവതി : ആദി ഏട്ടാ… (ഈ കഥയിലെ നായിക ഇവൾ ആണ് പാർവതി എന്ന ചിന്നു) ആ നിലവിളിയിൽ ഞെട്ടി […]

അസുരഗണം [Yadhu] 184

അസുരഗണം Asuraganam | Author : Yadhu ഞാൻ ഈ സൈറ്റിലെ ഒരു സ്ഥിരംവായനക്കാരനാണ്. ഞാൻ ആദ്യമായിട്ടാണ് ഒരു കഥ എഴുതുന്നത്. അതിന്റെ പോരായ്മകൾ ഉണ്ടായിരിക്കും. പിന്നെ ഇത് ഒരിക്കലും ഒരു കമ്പിക്കഥ അല്ല . ഈ ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ആണ് ഞാൻ പതിയെ കണ്ണുകൾ തുറന്നു. ശക്തമായ വെളിച്ചം കണ്ണിലേക്ക് അടിച്ചുകയറി. എനിക്കൊന്നും വ്യക്തമാകുന്നില്ല ആരൊക്കെയോ ചുറ്റും കൂടി നിൽക്കുന്നുണ്ട്. ദേഹമാസകലം നല്ല വേദന. ഞാൻ പിന്നെയും മയക്കത്തിലേക്കു പോയി ( […]

അപർണ I P S Part 2 [AparnA] 172

അപർണ I P S Part 2 Aparna IPS Part 2 | Author : Aparna Previous Part   യെസ് ഐ നോ താൻ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് പൊതുവാളിന് ഇന്നലെ ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായി ആ വരുന്ന വഴിക്ക് അൻവർ ഇതെ പറ്റി പറഞ്ഞിരുന്നു ഇപ്പോൾ എങ്ങനെയുണ്ട് സാർ അദ്ദേഹത്തിന് ഞാൻ രാവിലെ വിളിച്ചിരുന്നു ഹീ ഈസ് ഗെറ്റിങ്ങ് ഓക്കെ നൗ ഇന്ന് രാവിലെ റൂമിലേക്ക് മാറ്റി രണ്ട് ദിവസം കഴിഞ്ഞ് […]

അപർണ I P S [AparnA] 290

അപർണ I P S Aparna IPS | Author : Aparna   നമസ്ക്കാരം  ന്യുസ് അറ്റ് നൈനിലേക്ക് സ്വാഗതം വാർത്തകൾ വായിക്കുന്നത് രേഷ്മ . പ്രമുഖ വ്യവസായിയും മലയോര കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന എബിൻ വർഗീസിന്റെ കൊലപാതകം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും . വാർത്തകൾ വിശദമായി. മലയോര കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയുടെ കൊലപാതകം സംബന്ധിച്ച് മലയോര കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചാക്കോ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മരണം സംഭവിച്ച് […]

30 Years Back [InnocentChild] 135

30 Years Back Author : InnocentChild എന്റെ ആദ്യത്തെ കഥ ആണ്. എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു.. ഒരു ശ്രമം ആണ്. തെറ്റുകൾ പൊറുക്കുക..   ഒരു പോലീസ് സ്റ്റേഷൻ   ,സാർ, ഒരു വൃദ്ധൻ പരാതി തരാൻ വന്നിട്ടുണ്ട് അയ്യാൾ സാറിനോട് മാത്രേ  പരാതി പറയൂ എന്ന് വാശിയിലാണ്. ‘   ‘ മ്മ്‌ ഞാൻ ഇപ്പോൾ വരാം’   (അൽപ്പ സമയത്തി നു ശേഷം)   ‘ പറയൂ എന്താണ് താങ്കൾക്ക് ബോധിപ്പിക്കാൻ ഉള്ളത്?’ […]

ഡിറ്റക്ടീവ് അരുൺ 12 [Yaser] 225

ഡിറ്റക്ടീവ് അരുൺ 12 Detective Arun Part 12 | Author : Yaser | Previous Part   എല്ലാ വായനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. മാസങ്ങൾക്ക് ശേഷമാണ് ഒരു ഭാഗം പോസ്റ്റ് ചെയ്യുന്നത്. ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് typing ശരിയാവുന്നില്ല. പുതിയ ഫോൺ വാങ്ങാൻ പണം കൂട്ടിവെക്കാൻ തുടങ്ങിയപ്പോഴേക്കും കൊറോണയും വന്നു. അങ്ങനെ കയ്യിലിരുന്ന പൈസ തീർന്നു. ഈ കാരണങ്ങൾ കൊണ്ടാണ് കഥ ഇത്രയും ലേറ്റ് ആയത് സദയം ക്ഷമിക്കുക. ഡിറ്റക്ടീവ് […]

ഇരുട്ട് [വാസുകി] 173

ഇരുട്ട് Eruttu | Author : Vasuki ‘അത് ഒരു കൊലപാതകമാണ്… കേട്ടോ….’ ആരോ വിളിച്ചുപറയുന്നത് കേട്ട് റഫീക്ക് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു… ഫോൺ എടുത്ത് സമയം നോക്കി 3:45… റഫീക്ക് എഴുനേറ്റ് മേശയുടെ മുകളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം കുടിച്ചിട്ട് തന്റെ ഓഫീസ് ടേബിൾ പോയിരുന്നു… അയാൾ കണ്ട സ്വപ്നത്തിലേക്കും ആ കേട്ട അശരീരിയെ പറ്റിയും ചിന്തിക്കാൻ തുടങ്ങി…2-3 ദിവസമായിരിക്കുന്നു അത് തന്നെ അലട്ടാൻ തുടങ്ങിയിട്ട്… മേശപ്പുറത്ത് വാരിവലിച്ചിട്ടിരുന്ന പേപ്പറുകൾക്കിടയിൽ നിന്നും 3-4 […]

ഡിറ്റക്ടീവ് അരുൺ 11 [Yaser] 219

ഡിറ്റക്ടീവ് അരുൺ 11 Detective Arun Part 11 | Author : Yaser | Previous Part   “രാകേഷ് ഒരുപക്ഷേ ആ വോയിസ് റെക്കോർഡർ അരുണിന് കിട്ടിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ആ ലോഡ്ജിൽ ഇന്നവൻ നമ്മളെ പ്രതീക്ഷിക്കുന്നുണ്ടാകും.” സൂര്യൻ രാകേഷിനോടായി പറഞ്ഞു. “അത് ശരിയാണേട്ടാ. ആ വോയിസ് റെക്കോർഡർ അവർക്ക് കിട്ടിയിട്ടുണ്ടെങ്കിൽ.. അങ്ങനെയെങ്കിൽ നമ്മൾ എന്തു ചെയ്യും.” “അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഐഡിയ ഉണ്ട്.” “എന്താണ് ഏട്ടാ അത്.” ആകാംഷയോടെ രാകേഷ് ചോദിച്ചു. “അതിന് […]

ഡിറ്റക്ടീവ് അരുൺ 10 [Yaser] 246

ഡിറ്റക്ടീവ് അരുൺ 10 Detective Part 10 | Author : Yaser | Previous Part   ഇതുവരെ ഈ കഥ വായിച്ചു തുടങ്ങുന്നവർക്കായി/ മുൻ ഭാഗങ്ങൾ മറന്നുപോയവർക്കായി, കഴിഞ്ഞ ഭാഗങ്ങളുടെ സംഗ്രഹം ചുവടെ ചേർക്കുന്നു. കഥ ഇതു വരെ പുതുതായി ഡിറ്റക്ടീവ് ഏജൻസി തുടങ്ങിയ അരുൺ രശ്മി കാണാതായ കേസ് അന്വേഷിക്കുന്നു. അരുൺ പ്രേമ ചന്ദ്രന്റെ വീട്ടിലെത്തി രശ്മിയുടെ മുറി പരിശോദിക്കുന്നു. രശ്മിയുടെ കൂട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നു. ബുധനാഴ്ച അരുണും ഗോകുലും തുടരന്വേഷണത്തിനായി […]

ഒരുഗോവൻ ട്രാപ്പ് 2 [മുരുകൻ] 271

ഒരുഗോവൻ ട്രാപ്പ് 2 Oru Govan trap Part 2 Crime Thriller bY Murukan | Previous Part   എടാ ജോസേ നീ കരുതുന്നത് പോലെയൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ് കി ഈ കത്രീനാമ്മ തന്നെ ഒരു പക്കാ ക്രിമിനലാ പുറത്ത് മസാജ് സെന്റർ എന്ന പേരിൽ അവിടെ നടക്കുന്നത് പെൺവാണിഭവും മറ്റുമാണ് ഈ കത്രീനാമ്മ ബെന്നിയുടെ അടുത്തയാളായത് കാരണം പോലീസൊന്നും ആ ഭാഗത്തേക്ക് എത്തി നോക്കുക പോലുമില്ല നീ കരുതും പോലെ പെട്ടെന്നൊന്നും രാത്രി […]