പുലയന്നാർ കോതറാണി 4 അവസാനഭാഗം Pulayannar Kotharani 4 bY kuttan achari കൊണ്ടൂർ കൊട്ടാരത്തിലെ മതിൽക്കെട്ടിനു സമീപം തന്റെ തുപ്പാക്കിയുമായി മാനൂർ മല്ലയ്യ നിലയുറപ്പിച്ചു.തൊട്ടപ്പുറത്തു രണ്ടു പാറാവുകാർ. അവർ മാറിയനേരം നോക്കി മല്ലയ്യ മതിൽ ചാടിക്കടന്നു. മരങ്ങൾക്കിടയിലൂടെ പതുങ്ങി അയാൾ ആ വലിയ കൊട്ടാരത്തിന്റെ വടക്കേ പ്രവേശനകവാടത്തിലെത്തി. ഒച്ചയുണ്ടാക്കാതെ പൂച്ചയെപ്പോലെ അയാൾ പമ്മി നടന്നു. മല്ലയ്യയുടെ ജാഗ്രതയേറിയ കണ്ണുകൾ കൊട്ടാരത്തിന്റെ മുക്കും മൂലയും വിലയിരുത്തി. അയാൾ മച്ചിനു പുറത്തേക്കു വലിഞ്ഞുകയറി.അവിടെ ഒരു മരപ്പട്ടിയെപ്പോലെ അയാൾ പാത്തു […]
Tag: kuttan achari
പുലയന്നാർ കോതറാണി 3 514
പുലയന്നാർ കോതറാണി ഭാഗം മൂന്ന് Pulayannar Kotharani 3 bY kuttan achari വായിക്കുന്നതിനു മുൻപ്- കമ്പിക്കുട്ടനിൽ മുൻപുപ്രസിദ്ധീകരിച്ച പുലയന്നാർ കോതറാണിയുടെ ഒന്ന്, രണ്ട് ഭാഗങ്ങൾ വായിച്ചതിനു ശേഷം വായിച്ചാൽ മാത്രമേ മനസ്സിലാകൂ. പ്രിയപ്പെട്ട ഡോക്ടർ ഇതിന്‌റെ ലിങ്കുകൾ മൂന്നാംഭാഗത്തിനൊപ്പം നൽകുമെന്നു കരുതുന്നു………………………………. CLICK HERE TO READ PART-01 CLICK HERE TO READ PART-02 കഥ തുടരുന്നു.. fmko^sâ ln^Ênt`¡v tWm¡n In¶tNmXn H^p Wnfngw S^n¨n^p¶p.ftWmi^fm] AkapsX fpOw t{NmV¯m`pw WnÊim]S]m`pw Ipk¶p.Gäkpw […]
പുലയന്നാർ കോതറാണി 2 275
പുലയന്നാർ കോതറാണി Pulayannar Kotharani Part 2 bY kuttan achari | Previous Parts പുലയന്നാർ കോതറാണി അവസാനഭാഗം ദീർഘമായ നടപ്പിനു ശേഷം രാമനും കുമാരൻമാരും പുലയന്നാർ കോട്ടയിലെത്തി. കൊണ്ടൂർ ഭഗവതിമാരുടെ സേവകനായ രാമനെ കോട്ടയിൽ കാവൽക്കാർ്ക്കു പരിചയമുണ്ടായിരുന്നു. അതിനാൽ ശങ്കയേതും കൂടാതെ അവരുടെ മുന്നിൽ കോട്ടവാതിൽ മലർക്കെ തുറന്നു. അൽപം കുശലപ്രശ്‌നങ്ങൾ്ക്കു ശേഷം ഒരു സൈനികൻ അവരെ പുലയന്നാർ കോതറാണിയുടെ കൊട്ടാരത്തിലേക്കു നയിച്ചു. അടക്കിപ്പിടിച്ച ശബ്ദത്തിൽ രാമൻ കുമാരൻമാരോടു പറഞ്ഞു ‘ സോമാ, ചന്ദ്രാ, […]
പുലയന്നാർ കോതറാണി 1 257
പുലയന്നാർ കോതറാണി Pulayannar Kotharani bY kuttan achari പതിനാറാം നൂറ്റാണ്ടിന്‌റെ അവസാനപാദം . നെടുമങ്ങാടിനിപ്പുറം കൊക്കോതമംഗലം എന്ന കാടുകളാൽ ചുറ്റപ്പെട്ട പ്രദേശം ഭരിച്ചിരുന്നത് പുലയവംശജരായിരുന്നു. പുലയന്നാർ കോട്ടയെന്ന പേരിൽ മനോഹരവും എന്നാൽ ദൃഢവുമായ ഒരു കോട്ട അവർ പണികഴിപ്പിച്ചു. ആയിരക്കണക്കിന് ഏക്കറുകൾ വിസ്തൃതിയുള്ളതായിരുന്നു ആ കോ്ട്ട നഗരം. കോട്ടയ്ക്കു ചുറ്റും കിടങ്ങുകൾ, കോട്ടയ്ക്ക് കാവൽഗോപുരങ്ങൾ ഗോപുരങ്ങളിൽ അമ്പേന്തിയ ഭടൻമാർ, കൂടാതെ കോട്ടയ്ക്കുള്ളിൽ മുതലക്കുളങ്ങൾ, മദയാനക്കൂട്ടങ്ങൾ, ചെന്നായസൈന്യം എന്നിവയെ ഒരുക്കിനിർത്തിയിരുന്നു.അക്രമികൾക്കു പേടിതോന്നുന്ന തരത്തിൽ സജ്ജമാക്കിയ പുലയന്നാർ സാമ്രാജ്യം […]