അനിത മിസ്സും അമലും 4 Anitha Missum Amalum Part 4 | Author : Arjun | Previous Part ചേച്ചിയും ഞാനും ഒരു കട്ടിലിൽ ഉറങ്ങാൻ കിടക്കുന്ന ആദ്യമാ..കട്ടിൽ നല്ല വലുതായത് കൊണ്ട് സുഖമായി കിടക്കാം.. ചേച്ചിയുടെ കട്ടിലിലെ മെത്തയും നല്ലതാണ്.. പായസവും പാലും ഒക്കെ കുടിചിട്ട് ആവണം ഉറക്കം എന്റെ കണ്ണുകളിൽ വീഴുന്നുണ്ട്…പതിയെ കണ്ണടയാറായപ്പോൾ ചേച്ചി “മോനുറങ്ങിയോ”???”ഇല്ല ചേച്ചി.. എന്താ??” ചേച്ചി ചരിഞ്ഞു എന്റെ അടുക്കലേക്ക് കിടന്നു.. ഞാനും ആ […]
Tag: love story
അനിത മിസ്സും അമലും 3 [അർജുൻ] 522
അനിത മിസ്സും അമലും 3 Anitha Missum Amalum Part 3 | Author : Arjun | Previous Part രണ്ടാം ഭാഗത്തിലും എന്റെ വായനക്കാർക്ക് സംതൃപ്തി നൽകാൻ കഴിഞ്ഞതിൽ സന്തോഷം.കേവലം കമ്പി മാത്രം പറയുന്ന കഥകൾക്കപ്പുറം ഈ ശ്രേണിയിൽ വരുന്ന കഥകൾക്ക് ഇപ്പോൾ വായനക്കാർ കൂടുന്നത് തന്നെ സന്തോഷം തരുന്നുണ്ട്.. നല്ല കഥകളെ നിങ്ങൾ തുടർന്നും സപ്പോർട്ട് ചെയ്യുക.. അഭിപ്രായങ്ങളും വിമർശനങ്ങളും സ്വാഗതം ചെയ്ത് കൊണ്ട് അടുത്ത പാർട്ട് എഴുതി തുടങ്ങുന്നു….അടുത്ത എപ്പിസോഡ് […]
അനിത മിസ്സും അമലും 2 [അർജുൻ] 471
അനിത മിസ്സും അമലും 2 Anitha Missum Amalum Part 2 | Author : Arjun | Previous Part നിങ്ങൾ അറിയിച്ച അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.. കഥയുടെ വിലയിരുത്തൽ 2വാക്കിൽ ഒതുക്കാതെ വിശദമായ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.. പിറ്റേന്ന് രാവിലെ ഞാൻ 7 മണിക്ക് തന്നെ എഴുനേറ്റു.. കുറെ ദിവസം ഉറക്കം മാത്രമായിരുന്നല്ലോ…അതുകൊണ്ട് തന്നെയാവും എഴുന്നേറ്റത്.. ബെഡിൽ കിടന്നു കൊണ്ട് ഞാൻ വാട്ട്‌സപ്പ് തുറന്നു.. അമ്മയുടെ പ്രൊഫൈൽ പിക്ചർ നോക്കി ഇരുന്നു.. […]
ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] [Climax] 460
ആജൽ എന്ന അമ്മു 8 Aajal Enna Ammu Part 8 | Author : Archana Arjun | Previous Part അവളുടെ കണ്ണുകൾ ഈറനണിഞ്ഞു……….. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു……… ഞങ്ങളുടെ മുഖങ്ങൾ തമ്മിൽ അടുത്തുവന്നു…..!!!!!!!!!!!!നിങ്ങളിപ്പോ വിചാരിക്കും ഇതൊരു കിസ്സിങ് സീൻ ആണെന്ന് ???…… അല്ല സമയമായില്ല അതിനു…… ഞാൻ എന്റെ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചതാണെന്നേ ……… ” കരയാതെടി പെണ്ണെ നീയെന്നും എന്റെ കൂടെ ഉണ്ടാവും മനസ്സിലായോ കിച്ചു ജയിക്കാൻ അമ്മു […]
ആജൽ എന്ന അമ്മു 7 [അർച്ചന അർജുൻ] 395
ആജൽ എന്ന അമ്മു 7 Aajal Enna Ammu Part 7 | Author : Archana Arjun | Previous Part വിശാഖ് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടു……. ഞെട്ടി വിളറി വെളുത്തവൻ അകത്തേക്കു നോക്കി……… അവിടെ ഒരു ചിരിയുമായി അവൾ അമ്മു നില്പുണ്ടായിരുന്നു ……. എന്റെ അമ്മു……ഞങ്ങൾ പരസ്പരം മുഖത്തേക്ക് നോക്കി ചിരിച്ചു……. വിജയിച്ചവരുടെ ചിരി………******************* വിവേക് വളരെ പാട്പെട്ട് കണ്ണ് തുറന്നു……ചോര തുള്ളികൾ അവന്റെ ചുണ്ടിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു……. അവൻ ചുറ്റിലും […]
ആഷ്‌ലിൻ 3 [Jobin James] [Climax] 521
ആഷ്‌ലിൻ 3 Ashlin Part 3 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി, ഒപ്പം തന്നെ വല്ലാത്തൊരു പ്രതീക്ഷാ ഭാരവും നൽകി. ഈ ഭാഗത്തോട് കൂടി ആഷ്‌ലിൻ അവസാനിക്കുകയാണ്. മറ്റൊരു കഥയുമായി വീണ്ടും കാണാം..Life is stranger than fiction, because fiction has to make sense. – Unknown വിമാനത്തിൽ ഇരുന്ന് കൊണ്ടുള്ള ഉറക്കം എനിക്കെന്നും കഴുത്തു വേദന സമ്മാനിച്ചിട്ടേ ഉള്ളു. […]
ആഷ്‌ലിൻ 2 [Jobin James] 554
ആഷ്‌ലിൻ 2 Ashlin Part 2 | Author : Jobin James | Previous Part കഴിഞ്ഞ ഭാഗത്തിന് തന്ന പ്രോത്സാഹനത്തിന് നന്ദി.. ജീവിതത്തിൽ ആദ്യമായിട്ടാണ് എഴുതിയത് നാലാൾ കാണുന്നത്. എഴുത്തിൽ ഉള്ള എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ പറയാം. മെച്ചപ്പെടുത്താൻ ഞാൻ തീർച്ചയായും ശ്രെമിക്കും. പ്രണയ കഥകളുടെ നായകന്മാർ ആയ MK, Ne-Na, പ്രണയരാജയെ ഓർത്ത് കൊണ്ട്..”നിനക്ക് ചോറും ഓംലെറ്റും പോരെ” ഞാനവളെ നോക്കി ചോദിച്ചു. “നോൺ വെജ് വേണമെന്ന് പറഞ്ഞപ്പോ […]
ആഷ്‌ലിൻ [Jobin James] 442
ആഷ്‌ലിൻ Ashlin | Author : Jobin James കുറെ വർഷങ്ങളായി ഇവിടത്തെ വായനക്കാരൻ ആയിട്ട്, ആദ്യമായിട്ടാ എഴുതി നോക്കുന്നത്. മനസ്സിൽ നിറയെ പ്രണയമാണ് പക്ഷെ അതെത്രത്തോളം വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയും എന്നറിഞ്ഞു കൂടാ.. ഒരു ശ്രെമം.. അഭിപ്രായം എന്താണെകിലും അറിയിക്കുക.. നന്ദി”രാവിലെ ഇങ്ങനെ ആണെങ്കിൽ ഇന്നത്തെ ദിവസം എങ്ങനാണാവോ” ലിഫ്റ്റ് ഡോർ ഓപ്പൺ ചെയ്യാൻ ബട്ടൺ അമർത്തി കാത്തു നിൽക്കുമ്പോ എന്റെ ആത്മഗതം അൽപ്പം മുഴക്കത്തിൽ ആയി. രാവിലെ: ഓഫീസിലേക്ക് ഇറങ്ങാൻ നേരം ബൈക്ക് […]
ആജൽ എന്ന അമ്മു 6 [അർച്ചന അർജുൻ] 436
ആജൽ എന്ന അമ്മു 6 Aajal Enna Ammu Part 6 | Author : Archana Arjun | Previous Part തല ഒന്നുടെ കുടഞ്ഞു ഞെട്ടലോടെ വീണ്ടും ഫോട്ടോയിലേക്ക് നോക്കി………… അതെ അവൻ……. അവൻ തന്നെ……..വിവേക്………. !!!!!!!! അവർ ചിരിച്ചോണ്ട് കെട്ടിപിടിക്കുന്നതും കൈ കൊടുക്കുന്നതും ഒക്കെയായിരുന്നു ആ ഫോട്ടോയിൽ….. പെരുവിരലിൽ നിന്നൊരു തരിപ്പുയർന്നു വന്നു….. അതെന്റെ തല വരെ കയറി….. കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസ്സിലായിരുന്നു…… എനിക്കെതിരെ നേരിട്ട് അവനൊന്നും ചെയ്യാൻ പറ്റില്ല….. എന്നിൽ […]
ആജൽ എന്ന അമ്മു 5 [അർച്ചന അർജുൻ] 376
ആജൽ എന്ന അമ്മു 5 Aajal Enna Ammu Part 5 | Author : Archana Arjun | Previous Part പന്ത് ഇപ്പൊ എന്റെ കോർട്ടിൽ ആണ്….. കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു………… !!!!!!!!!!!അങ്ങനെ ചിന്തിച്ചു കൊണ്ടിരുന്നപ്പോൾ അമ്മു ബാത്റൂമിൽ നിന്നും കോളേജിൽ പോകാനുള്ള വേഷത്തിൽ ഇറങ്ങി വന്നു……… എന്നെ പെട്ടെന്ന് അവിടെ കണ്ടതിന്റെ അത്ഭുതത്തിൽ അവൾ എന്നോട് ചോദിച്ചു…… ” എടാ കുരങ്ങേ നീ എന്താ ഒന്നും പറയാതെ വന്നത്…….. ? […]
ആജൽ എന്ന അമ്മു 4 [അർച്ചന അർജുൻ] 305
ആജൽ എന്ന അമ്മു 4 Aajal Enna Ammu Part 4 | Author : Archana Arjun | Previous Part പക്ഷെ ആ നിമിഷം ഞെട്ടലോടെ ഞാൻ അറിഞ്ഞു…. ആജൽ എന്ന എന്റെ അമ്മുവിനോട് ഞാനറിയാതെ മുളചൊരു പ്രണയമെന്ന സത്യം…… !!!!!!!!!!!!!പിന്നെ പിന്നെ വളരെ വിരസമായ നാളുകളായിരുന്നു….. എന്നെ ഒരിക്കലും അവൾ അവോയ്ഡ് ചെയ്തിരുന്നില്ല… ഒരു സത്യം പറഞ്ഞാൽ അത്കൊണ്ട് ഞാൻ പിടിച്ചു നിന്നു എന്ന് വേണം കരുതാൻ……. ഒരുപക്ഷെ അവനെക്കാൾ കൂടുതൽ […]
ആജൽ എന്ന അമ്മു 3 [അർച്ചന അർജുൻ] 306
ആജൽ എന്ന അമ്മു 3 c | Previous Part ” എടാ നീയവനെ തല്ലിയല്ലേ……? ‘ ഞെട്ടി എണീറ്റു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ ശെരിക്കും പേടിച്ചു… അതുവരെ കാണാത്ത ഒരു ദേഷ്യംപിടിച്ച ഭാവമായിരുന്നവൾക്ക്…… !!!!!!!!!! ” അമ്മു ഞാൻ… ” ” ഒന്നും പറയണ്ട കിച്ചു ( ഇതുവരെ വെളിപ്പെടുത്താതിരുന്ന എന്റെ ചെല്ലപേരാണ് കിച്ചു….. ) എന്നോട് പോലും പറയാതെ….” അവളാകെ ദേഷ്യത്തിൽ ആണ്…… ” അമ്മൂ എനിക്ക് പറയാൻ ഉള്ളത് കൂടി നീ […]
ആജൽ എന്ന അമ്മു 2 [അർച്ചന അർജുൻ] 325
ആജൽ എന്ന അമ്മു 2 Aajal Enna Ammu Part 2 | Author : Archana Arjun | Previous Part ആദ്യമേ തന്നെ പറയട്ടെ നിങ്ങൾ ആദ്യ ഭാഗത്തിനു തന്ന സപ്പോര്ടിനു നന്ദി….തുടർന്നും സപ്പോർട്ട് തരുക വായിക്കുക……… ( ചെറിയ ഒരു തിരുത്തുള്ളത് നീരജ് 3 വർഷ ബി എ വിദ്യാർത്ഥിയും അമ്മു എം എ 3 ആം സെമസ്റ്ററും ആണ്…. ) തുടർന്ന് വായിക്കുക…….. ഓർത്ത് ഓർത്ത് അങ്ങനെ […]
ആജൽ എന്ന അമ്മു [അർച്ചന അർജുൻ] 276
ആജൽ എന്ന അമ്മു Aajal Enna Ammu | Author : Archana Arjun പതിവ് ലീസ്‌ബിയൻ കഥകളിൽ നിന്നും മാറി വ്യതിചലിക്കാൻ ഒരു ആഗ്രഹം…. അതുകൊണ്ട് എഴുതുന്നു…. ഇതിൽ കമ്പിയേക്കാൾ ഏറെ ഉള്ളത് പ്രണയം ആയിരിക്കുമെന്നതും അറിയിച്ചുകൊള്ളട്ടെ…. എന്ന് സസ്നേഹം അർച്ചന അർജുൻ……. ? ഇതെന്റെ കഥയാണ്….ഈ ഞാൻ എന്നു പറഞ്ഞാൽ നീരജ്…നീരജ് നന്ദകുമാർ…നഗരത്തിലെ പ്രമുഖ കോളേജിൽ എം എ രണ്ടാം വർഷ വിദ്യാർത്ഥി… ഗവണ്മെന്റ് ഉദ്യോഗസ്ഥനായ നന്ദകുമാറിന്റെയും വീട്ടമ്മയായ […]
പ്രണയകാലം 2 [സാഗർ കോട്ടപ്പുറം] 345
പ്രണയകാലം 2 PRANAYAKAALAM PART 2 AUTHOR SAGAR KOTTAPPURAM Previous Parts |Part 1| ഇനിയൊരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന ആ മുഖം തന്റെ മുൻപിൽ വീണ്ടും തെളിഞ്ഞത് ഹരിയിൽ ചെറുതായൊരു ഞെട്ടൽ ഉണ്ടാക്കി . അനുപമയ്ക്കും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല . പക്ഷെ ഒരു ഫോർമൽ കൂടികാഴ്ചക്കായാണ് വന്നതെന്ന സ്വബോധം അൽപ നിമിഷത്തിനു ശേഷം വീണ്ടെടുത്തു അനുപമ സതീഷിനും ഹരിക്കും അരികിലേക്ക് നടന്നടുത്തു . കാറ്റിൽ പാറിയ മുടിയിഴകളെ കൈവിരലുകളാൽ കോരിയെടുത്തു നേരെയാക്കി […]
പ്രണയകാലം [സാഗർ കോട്ടപ്പുറം] 382
പ്രണയകാലം PRANAYAKAALAM AUTHOR SAGAR KOTTAPPURAM i^o{µ³ , k]Êp fp¸Sp AXp¡p¶p . skap¯p hpfpOWm] sI_p¸¡m^³ . B_Xn D]^kpw N«n fol]psfms¡ B]n NmjvI¡v t]mPy³ . H^p N¬hv{X£³ N¼Wn]n F©nWo]À B]n tKm`n sI¿pN]m\v . i^o{µsâ em^y fo^ . knkmiw Njnªn«v ^*p kÀgt¯maw BNp¶p . fo^ tWjvhv B\v .knkmi KoknS¯n k`n] ^ht¡XpNÄ Csæn`pw , NnX¸_]n b`t¸mjpw knkmi¯nsâ BUy WmapNÄ¡p […]
എന്റെ മാത്രം [ സാത്താൻ ] 941
എന്റെ മാത്രം ENTE MATHRAM BY സാത്താൻ “”Zm tU AksaknsX D*v”” fmÀ«n³ Uqt^¡v Iq*nNm\n¨p sNm*v b_ªp “”tR . FknsX”” Mm\v Ak³ Iq*n Nm\n¨ emPt¯¡v tWm¡n “”F¶m Wn§Ä sbm]vt¡mXm..Mm³ CÔ” Mm³ ASpw b_ªp sNm*v Sn^nªp . “”F´nWmXm Cu Han¨pNan FÃmw Njnªntà sN«pw sbm«n¨kÄ tbmtNw sI]vSp”” Aksâ hz^¯n Ft´m CuÀgy N`À¶n^p¶p “”ASsÃXm.. F¶m`pw tW^n«v Nm\m³ H^p fXn”” Mm³ […]
ഓം ശാന്തി ഓശാന 345
ഓം ശാന്തി ഓശാന Om Shanthi Oshana Author : Hudha ഓം ശാന്തി ഓശാന എന്ന സിനിമയുമായി ഏതാണ്ടൊക്കെ ഏറെക്കുറെ സാമ്യം ഉള്ള ഒരു കഥയായതു കൊണ്ടാണ് ഈ പേര് …. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും ബന്ധം തോന്നുന്നുണ്ടെങ്കിൽ തികച്ചും സാങ്കല്പികം മാത്രം ആദ്യത്തെ കഥ ആയതുകൊണ്ട് ചെറിയ തെറ്റ് കുറ്റങ്ങൾ എല്ലാം പൊറുക്കണമേ എന്ന് അപേക്ഷിക്കുന്നു…. പൈതൽ ആണ് ജീവിച്ചപോട്ടെ ?? ഓം ശാന്തി ഓശാന? അങ്ങനെ സിനിമയിൽ നസ്രിയ പറയുന്നത് പോലെ […]
ആദ്യാനുരാഗം 408
ആദ്യാനുരാഗം Adyanuragam bY സാത്താന്‍ | www.kambikuttan.net എന്‍റെ പേര് അഭിജിത്ത്,ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് എന്‍റെ വീട്,എനിക്ക് വയസ്സ് 21 ഉണ്ട്,അവിടെ അടുത്ത് തന്നെ ഉള്ള ഒരു പ്രമുഖ കോളേജില്‍ ആണ് എന്‍റെ ഡിഗ്രി പഠനം.എന്‍റെ അച്ചനും അമ്മയും അമേരിക്കയില്‍ ആണ് ജോലി,അച്ചന്‍ അവിടെ ഒരു ബിസ്സിനെസ്മാനും അമ്മ ഒരു ഡോക്ടറും ആണ്,ഞങ്ങള്‍ സുഹൃത്തുക്കളെ പോലെ ആണ്,എനിക്ക് എന്തും അവരോട് ഓപ്പണ്‍ ആയിട്ട് പറയാം,എന്ന് കരുതി പെണ്ണ് പിടിക്കാന്‍ പോകുന്ന കാര്യം അല്ല കേട്ടോ.ഞാന്‍ […]
ഒരു ലവ് സ്റ്റോറി 3 416
ഒരു ലവ് സ്റ്റോറി 3 Oru love story part 3 bY Praveen | previous parts click here ഇടുക്കിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചു . കയറുമ്പോയെ ഉമ്മ പറഞ്ഞിരുന്നു എനിക്ക് നല്ല ഉറക്കം വരുന്നുണ്ടെന്ന്.. ഇന്നലെത്തെ ഉറക്കമൊഴിക്കലും യാത്രയും ഉമ്മാക്ക് ക്ഷീണം കൂട്ടിയിരുന്നു . ഷാനുവും ഉമ്മയും പത്തുമിനിട്ട് ആയപ്പോയേക് ഉറങ്ങി.. ഉമ്മയുടെ തോളിൽ തലചായ്ച്ചുറങ്ങുന്ന ഷാനുവിനെ കണ്ടപ്പോ വല്ലാതെ കൊതിച്ചുപോയി.. എങ്ങിനെയെങ്കിലും ഇവളുടെ മനസൊന്ന് കീഴടക്കണം. പടച്ചോനെ ഈ ഒരാഴ്ചകൂടിയെ ഞാനും വീട്ടിലുണ്ടാവൂ. […]
ഒരു ലവ് സ്റ്റോറി 2 365
ഒരു ലവ് സ്റ്റോറി 2 Oru love story part 2 bY Praveen | previous parts click here ഇക്കാ ഇതാരാ… ഇതെന്റെ മോള് ഷംന… നീ ഓളെ കണ്ടിട്ടില്ലേ… ഇല്ലിക്കാ..അന്ന് കുടിയിരിക്കലിന് രണ്ടാളെയെ കണ്ടോള്ളൂ…പിന്നെ ഞാൻ വരുമ്പൊയൊക്കെ മക്കള് സ്കൂളിലല്ലായിനോ… ആ അതെന്നെ കുടിയിരിക്കലിന്റെ സമയത്തു ഷംനക്ക് പത്തിലെ മോഡൽ പരീക്ഷ ആയോണ്ട് ഓള് വന്നില്ല.. പിന്നെ പരീക്ഷയൊക്കെ കഴിഞ് പ്ലസ് വണ്ണിനാ അങ്ങോട്ട് കൊണ്ടുവന്ന് ചേർത്തിയത്… ആ ഇപ്പൊ ഓള് […]
നേര്‍വഴി-3 266
നേര്‍വഴി-3 Nervazhi by saathaan @kambikuttan.net To read previous parts | PART-01 | PART-02 | ഞാനും അവളും കൂടി കാറില്‍ കയറി അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.ഏകദേശം ഒരു മണിക്കൂര്‍ വരുന്ന ആ യാത്രയില്‍ ഞങ്ങള്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു .അവള്‍ സംസരികുമ്പോള്‍ ഞാന്‍ കാറിന്‍റെ കണ്ണാടിയില്‍ കൂടി ആ സുന്ദരമായ മുഖവും അതില്‍ മിന്നി മറയുന്ന ഭാവങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ .എന്‍റെ മറുപടി ഇല്ലഞ്ഞിട്ടോ എന്തോ അവളുടെ ചോദ്യം വന്നു……… അവള്‍: ഞാന്‍ കാരണം ഇക്കായ്ക്ക് […]
നേർവഴി-2 356
നേർവഴി-2 Nervazhi Kambikatha PART-02 bY:SaThaaN@kambikuttan.net NERVAZHI READ PART-01 PLEASE CLICK HERE…. നിറകണ്ണുകളോടെ അവൾ പറഞ്ഞു തുടങ്ങി… അവൾ:എന്റെ വാപ്പച്ചി സുഹൃത്തിന്റെ കൂടെ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ചിട്ടി കമ്പനി തുടങ്ങിയിരുന്നു,രണ്ടു പേരും നന്നായി കഷ്ടപ്പെട്ടു കമ്പനി നല്ല നിലയിൽ പൊക്കോണ്ടിരുന്നു, ഞങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്ന കാലം ആയിരുന്നു അത്. അങ്ങനെ ഒരു ദിവസം വാപ്പയുടെ സുഹൃത്ത് നാട്ടുകാരുടെ പണവുമായി നാട് വിട്ടു,വാപ്പ നാട്ടുകാരുടെ മുമ്പിൽ കള്ളൻ ആയി,അവർ വാപ്പയെ മർദ്ദിക്കുകയും എന്നും വീടിന്റെ മുന്നിൽ വന്ന് അസഭ്യം പറയുകയും ചെയ്തു.ഞങ്ങളോട് ഒന്നും പറയാതെ വാപ്പ ട്രെയിനിനു മുൻപിൽ ചാടി ജീവൻ ഒടുക്കി,ഉമ്മയും ഞാനും ജീവൻ അവസാനിപ്പിക്കാൻ മുതിർന്നതാണ് പക്ഷെ എന്റെ കുഞ്ഞിപെങ്ങൾ അനാഥ ആകും എന്നോർത്ത് ഞങ്ങൾ ആ ശ്രമം ഉപേക്ഷിച്ചു.ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ഞങ്ങൾ ഒരു വാടക വീട്ടിലേക്ക് താമസം മാറി.വീടും സ്ഥലവും വിറ്റ കാശ് മുഴുവൻ കടക്കാർക്ക് കൊടുത്തു.ബാക്കി തരാനുള്ള പണം കുറേശെ എന്തെങ്കിലും ജോലി ചെയ്തു വീട്ടാം എന്ന് ഉമ്മ അവരോട് പറഞ്ഞു.കുറെ നാൾ ഉമ്മ ജോലി ചെയ്തു ഉണ്ടാക്കുന്ന കാശെല്ലാം തന്നെ അവരുടെ കടം വീട്ടാനായി തന്നെ പോയി.ഈ പ്രശ്നങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് ഉമ്മാക്ക് കാൻസർ ആണ് എന്ന വിവരം ഞങ്ങൾ അറിയുന്നത്.അതിനെ പറ്റി നാട്ടുകാരോട് പറഞ്ഞെങ്കിലും അവർ അതിനെ കള്ളന്റെ കുടുംബത്തിന്റെ പുതിയ അടവാണ് എന്ന് പറഞ്ഞു തള്ളികളഞ്ഞതല്ലാതെ ആരും ഒരു ആശ്വസിപമപിക്കുന്ന വാക്ക് പോലും പറഞ്ഞില്ല.
നേർവഴി 458
നേർവഴി Nervazhi Kambikatha bY:SaThaaN@kambikuttan.net എന്റെ പേര് സാം അലക്സ്,എന്നെ പറ്റി പറയുകയാണെങ്കിൽ 25 വയസ്സ്,6അടി 2ഇഞ്ച് ഉയരം,5 വർഷം ആയി ജിമ്മിൽ പോകുന്നത് കൊണ്ട് ഉരുക്കു മസ്സിലുകളുള്ള ശരീരം,എനിക്ക് എന്റെ അമ്മയെ പോലെ തന്നെ നല്ല വെളുത്ത നിറം ആണ്,കാണാൻ അതിസുന്ദരനും.ഇനി എന്റെ അച്ഛനെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം കേരള സംസ്ഥാനം ഭരിക്കുന്ന ഒരു പ്രശസ്ത മന്ത്രിയും ബിസിനസ്മാനും കൂടി ആണ്.ഞങ്ങൾ നല്ല സുഹൃത്തുക്കളെ പോലെ ആണ്. രാഷ്ട്രീയക്കാർക്ക് അഭിഭാജ്യ ഘടകം എന്നത് പോലെ വലിയ ഒരു ഗുണ്ടാ സംഘവും അച്ഛന്റെ കീഴിൽ ഉണ്ടായിരുന്നു.അതിന്റെ ചുമതല മുഴുവനും അച്ഛൻ എന്നെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്.കൊച്ചി എന്ന മഹാനഗരത്തിൽ മണി പവറു കൊണ്ടും മസ്സിൽ പവറു കൊണ്ടും ഞാനും അച്ഛനും രാജാക്കന്മാരെ പോലെ കഴിഞ്ഞു.എല്ലാ പണക്കാരുടെ മക്കൾക്കും ഉള്ളത് പോലെ എനിക്കും ചില ദുശീലങ്ങൾ ഉണ്ടായിരുന്നു,അതിൽ ഒന്ന് പെണ്ണ് ആയിരുന്നു.എന്നിരുന്നാലും ഒരു പെണ്ണിനെയും ഞാൻ ബലം പ്രയോഗിച്ച് പ്രാപിച്ചിട്ടില്ല.ഭൂമിയിലുള്ള എന്തും പണം കൊടുത്ത് വാങ്ങാം എന്ന ചിന്താഗതി ആയിരുന്നു അച്ഛനും എനിക്കും.