Tag: sadiqali

അബ്രഹാമിന്റെ സന്തതി 8 [Climax 2] [സാദിഖ് അലി] 227

പ്രിയ വായനക്കാരെ, സാദിഖ് അലി ഇബ്രാഹിം ന്റെ കഥ പറഞ്ഞ ‘അബ്രഹാമിന്റെ സന്തതി’ എന്ന കഥയുടെ മുഴുവൻ പാർട്ട്കളും പോസ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. പോസ്റ്റ് ചെയ്യപെട്ട ക്ലൈമാക്സ് ഒറിജിനൽ അല്ല. അത് തിരുത്തപെട്ടതാണു. അത് ഞാൻ പറഞതിനുശേഷം തന്നെയാണു പോസ്റ്റ് ചെയ്തതും. ഇപ്പൊ, ആ ഒറിജിനൽ ക്ലൈമാക്സ് പോസ്റ്റ് ചെയ്യണമെന്ന് കരുതുന്നു. അതാണു ഇത്. ഈ പാർട്ടിലെ ഓരൊ വരിയിലും ഇതെഴുതിയ എന്റെ കണ്ണുനീരിന്റെ ഉപ്പ് രസം നിങ്ങൾക്ക് അനുഭവിക്കാൻ സാധിക്കും. ഇതിലെ പല വരികളും എഴുതാൻ […]

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 [സാദിഖ് അലി] 303

ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 4 Harambirappine Pranayicha Thottavaadi Part 4 | Author : Sadiq Ali Previous Parts   ഒരൊറ്റ നിമിഷം അന്തരീക്ഷം നിശബ്ദമായി.. ചീവിടുകളുടെ ശബ്ദം പോലും നിലച്ചെന്ന് തോന്നിച്ച നിമിഷം… തൊട്ടടുത്ത നിമിഷം ,അവിടെ തളകെട്ടിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ഉമ്മാടെ ശബ്ദം… “മോനെ………..” അത് അവിടെയാകെ അലയടിച്ചു….കൂടെ പെങ്ങന്മാരും .. വെടി കൊണ്ടത് ഇടനെഞ്ചിനു തൊട്ട് മുകളിൽ. ഞാൻ അവിടെ അമർത്തിപിടിച്ചുകൊണ്ട് നിലത്തിരുന്നു.. പാതിയടഞ്ഞ കാറിന്റെ ഗ്ലാസിലൂടെ ഉള്ളിലെ ആ […]

അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax] 313

*അബ്രഹാമിന്റെ സന്തതി 7* Cl!max Abrahaminte Santhathi Part 7 | Author : Sadiq Ali Previous Part     നാടും വീടും ഉപേക്ഷിച്ച് അന്യദേശത്തേക്ക് ഒളിച്ചോടി പോകേണ്ടിവന്ന എന്റെ ദുരവസ്ഥ… സാദിഖ് അലി ഇബ്രാഹിമിന്റെ ജീവിതത്തിലാദ്യം.. പറഞ്ഞും പ്രവർത്തിച്ചും തീർക്കേണ്ട ബാധ്യതകൾ ഞാൻ അവിടെ തന്നെ ഉപേക്ഷിച്ചു… കൂട്ടത്തിൽ അബ്രഹാമിന്റെ സന്തതി യെന്ന എന്റെ ഉള്ളിലെ മൃഗത്തേയും.. ഇനിയൊരു തിരിച്ചുവരവ് ഉണ്ടൊന്ന് തന്നെയറിയില്ല… ഉണ്ടെങ്കിൽ തന്നെ എന്നാണെന്നും ഒരു നിശ്ചയവുമില്ല.. നല്ലതുമാത്രം സംഭവിക്കുമെങ്കിൽ […]

അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി] 297

*അബ്രഹാമിന്റെ സന്തതി 6* Abrahaminte Santhathi Part 6 | Author : Sadiq Ali Previous Part “ഇക്കാ”.. ദേ.. ഫോൺ ബെല്ലടിക്കുണു.. റൂമിൽ നിന്ന് നാദിയ വിളിച്ച് എന്നോട്. ” ഞാനിപ്പൊ വരളിയന്മാരെ, എന്നിട്ട് ആലോചിക്കാം ബാക്കി”! എന്ന് പറഞ്ഞ് ഞാൻ എണീറ്റ് റൂമിൽ പോയി ഫോണെടുത്തു.. “ജോർജ്ജ്” ഞാൻ തിരിച്ച് വിളിച്ചു.. “ആ ജോർജ്ജെ”!.. ‘ടാ ഹാജ്യാരുടെ വീട്ടിൽ നടക്കുന്നത് വല്ലൊ നീയറിയുന്നുണ്ടൊ”?!.. ” എന്താടാ”?! ഞാൻ ചോദിച്ചു.. അവൻ പറഞ്ഞു തുടങ്ങി, […]

അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി] 285

*അബ്രഹാമിന്റെ സന്തതി 5* Abrahaminte Santhathi Part 5 | Author : Sadiq Ali Previous Part   കുറച്ച് കഴിഞ്ഞ് മുടന്തി മുടന്തി നാദിയാ കോണിപടിയിറങ്ങി വരുന്നു.. പെട്ടന്ന് ഞാനത് കണ്ടതും എന്റെവുള്ളൊന്നാളി.. ഞാൻ ചെന്ന് നാദിയാട്.. “എന്തുപറ്റി നാദിയാ.. എവിടേലും വീണൊ..”? എന്ന് ചോദിച്ച് ഞാനവളെ കൈയ്യിൽ പിടിച്ചു.. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല.. സത്യത്തിൽ ആ നോട്ടത്തിൽ ഞാനാകെ ഇല്ലാതായി.. കൈയ്യിലെ എന്റെ പിടുത്തം തട്ടിയകറ്റി അവൾ അടുക്കളയിലേക്ക് […]

അബ്രഹാമിന്റെ സന്തതി 4 [സാദിഖ് അലി] 288

*അബ്രഹാമിന്റെ സന്തതി 4* Abrahaminte Santhathi Part 4 | Author : Sadiq Ali | Previous Part   ഇരുപത്തിമൂന്ന് വർഷം മുമ്പ്, തൃശ്ശൂർ വലിയ മാർക്കറ്റിലെ ഒരു സായാഹ്നം.. കടകളും തൊഴിലാളികളും, പച്ചക്കറിയും മീനും ഇറച്ചിയുമൊക്കെ വാങ്ങാൻ വന്നിരുന്ന ആളുകളും ഒക്കെയായി അത്യാവശ്യം തിരക്കുണ്ടാായിരുന്നു അന്ന്.. അന്നത്തെ കാലത്ത് ഏറ്റവും വിലകൂടിയ ആഡംബരവാഹനം വന്ന് നിൽക്കുന്നു.. അതിന്റെ പിൻ സീറ്റിൽ നിന്ന് വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ഒരാൾ ഇറങ്ങുന്നു.. കൂടെ പിന്നിൽ […]

അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി] 310

*അബ്രഹാമിന്റെ സന്തതി 3* Abrahamithe Santhathi Part 3 | Author : Sadiq Ali | Previous Part   എന്റെ പ്രതീക്ഷക്ക് വിപരീതമായി.. ചായയുമായി വന്നത് ജാഫറിന്റെ പെങ്ങളായിരുന്നു.. നിരാശനായ ഞാൻ പല ചിന്തകളിലും മുഴുകിയിരുന്നു.. എന്റെ നിരാശയും വിഷമവും അവരെ അറിയിക്കാൻ കഴിയുമായിരുന്നില്ലല്ലൊ!.. അല്ലെങ്കിലെ നാദിയ ഇവരുടെ കണ്ണിലെ കരടാണു..‌ഞാൻ മൂലം അത് ഇനി കൂട്ടണ്ടാന്ന് കരുതി. എന്തായാലും അറിയണമല്ലൊ നാദിയ എവിടാണെന്ന്.. അതിനായ് ജാഫറിന്റെ ഉമ്മയോട് .. “ജാഫർ വിളിക്കാറില്ലെ”.. ” ഒന്നൊ […]