“… അടങ്ങി ഇരിക്ക് ദേവൂട്ടി. ഇല്ലെങ്കിൽ നമ്മൾ വീഴുമെ…” എന്റെ മടിയിൽ ഇരുന്നു പിടയുന്ന ദേവുവിനെ എന്നോട് ചേർത്തിരുത്തി ഞാൻ പറഞ്ഞു.
“…വീഴട്ടെ😡. ഏട്ടൻ വന്നിട്ട് എനിക്ക് വാരി തരും എന്ന് വിചാരിച്ച് കാത്തിരുന്ന എന്നോട് ഒറ്റക്ക് പോയി കഴിക്കാൻ പറഞ്ഞത് അല്ലെ വീഴട്ടെ…” അതും പറഞ്ഞ് പിന്നെയും തുടങ്ങി.
“…എടി മണ്ടി ഞാൻ നിന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞത് അല്ലെ…” അത് പറഞ്ഞ് ഞാൻ കളിയാക്കിയതും മുഖവും വീർപ്പിച്ച് പെണ്ണ് ഒറ്റ ഇരുത്തം.
“…ദേവൂട്ടി വാ തുറന്നെ… ആാാ…” കുഞ്ഞുങ്ങൾക്ക് വാരി കൊടുക്കുന്നപോലെ ഞാൻ അവൾക്ക് നേരെ കൈ നീട്ടിയതും മുഖം തിരിച്ച് ഒറ്റ ഇരുപ്പ്.
“… എന്റെ പൊന്ന് അല്ലെ വാ തുറക്ക്…” ഒന്ന് രണ്ട് തവണ കൊഞ്ചിച്ചപ്പോഴേക്കും പെണ്ണ് അയഞ്ഞു. ഇവളുടെ ഈ പിടിവാശി കാണുമ്പോൾ എനിക്ക് കല്ലുവിനെയാണ് ഓർമ വരുന്നത്. ഇവളുടെ മോള് അല്ലെ അത് അപ്പൊ എങ്ങനെ വരും. എന്തായാലും ഞാൻ ഹാപ്പി ആണ്.
“…എങ്ങനെ ഉണ്ട്…” കുറച്ച് അവൾക്ക് വാരി കൊടുത്തതും പിന്നെ അവൾ എനിക്ക് വാരി തന്നുകൊണ്ട് ചോദിച്ചു.
“…എന്റെ ദേവൂന്റെ അപ്പമല്ലേ എനിക്ക് ഇഷ്ട്ടം ആവാണ്ട് ഇരിക്കോ…”
“… അത്രക്ക് ഇഷ്ട്ടം ആണോ…” കള്ളച്ചിരിയോടെ ദേവു ചോദിച്ചു.
“…പിന്നെ നിന്റെ അപ്പവും തേനും എന്താ ടേസ്റ്റ്. വീണ്ടും കുടിക്കാൻ തോന്ന…” ഞാൻ മടിയിൽ ചരിഞ്ഞിരുന്ന ദേവുവിന്റെ ഇടുപ്പിൽ കൈവെച്ച് എന്റെ നെഞ്ചിലേക്ക് അടുപ്പിച്ച് ശംഖ് പോലുള്ള കഴുത്തിൽ ഞാൻ ചപ്പി വലിച്ചു.
