‘സാർ. ഞങ്ങൾ പറയുന്നത് സത്യം ആണെന്ന് ക്ലിയർ ആയില്ല. പിന്നെ ഇനിയും എന്തിനാണ് ഞങ്ങളെ ഇവിടെ പിടിച്ചു ഇരുത്തുന്നത്..?
ഒടുവിൽ ഞാൻ അത് ചോദിച്ചു
‘എടാ ഒരു possible crime ന്റെ prime suspects ആയേക്കാവുന്ന ആളുകൾ ആണ് നിങ്ങൾ. രണ്ട് ചോദ്യം ചോദിച്ചു വിടാൻ പറ്റില്ല. നീ ഒന്ന് ക്ഷമിക്ക്..’
ജോർജ് സാർ എന്റെ തോളിൽ പിടിച്ചു സമാധാനിപ്പിച്ചു. പക്ഷെ ആ പിടുത്തത്തിൽ കുറച്ചൊരു ബലം കൊടുക്കൽ ഇല്ലാതില്ലാതില്ല..
അപ്പോളാണ് ഞങ്ങൾ ഇരിക്കുന്ന ക്യാബിൻ തുറന്നു ഒരു ലേഡീ പോലീസ് സാറിന്റെ അരികിലേക്ക് ഒരു ഫയൽ ആയി വന്നത്. നാല്പത് വയസ്സ് എങ്കിലും ഉണ്ടാകും. വെറുതെ യൂണിഫോമിൽ കൂടി കണ്ണോടിച്ചപ്പോൾ ആണ് ആ പേര് ഞാൻ കണ്ടത്.. – സീതാമഹാലക്ഷ്മി
‘സീതാമഹാലക്ഷ്മി…?
ഞാൻ പെട്ടന്ന് അറിയാതെ അത് വായിച്ചു. അത് കേട്ട് അവർ രണ്ട് പേരും എന്നെ നോക്കി
‘സോറി.. ഇന്നലെ ഇതേ പേരിൽ ഉള്ള വേറൊരു ലേഡീ പോലീസിനെ കണ്ടിരുന്നു.. ഞാൻ പെട്ടന്ന് അത് ഓർത്തു..’
ഞാൻ പറഞ്ഞു
‘ഈ സ്റ്റേഷൻ പരിധിയിൽ ഏതാടോ താൻ അല്ലാതെയൊരു മഹാലക്ഷ്മി..?
ജോർജ് സാർ അവരോട് ചോദിച്ചു. അവർ ഒന്ന് മന്ദഹസിച്ചു..
‘Actually അവർ പെരിയവരുടെ കൂടെ ഉള്ള ഒരാളെ പറ്റി അന്വേഷിച്ചു ആണ് വന്നത്. പക്ഷെ സെറ്റിലേക്ക് വന്നില്ല. പുറത്ത് നിന്ന് അന്വേഷിച്ചിട്ട് പോയി..’
ഞാൻ സാറിനോട് പറഞ്ഞു
‘പെരിയവരെ കുറിച്ച് ഒരു പോലീസികാരി വന്നു അന്വേഷിക്കുകയോ..?
ജോർജ് സാർ അത് കുറച്ചു സീരിയസ് ആയിട്ട് തന്നെ എടുത്തു..

എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
ithinte backy eppo varum ?
ഇനി ഇതാണ് എഴുതുന്നെ
അണ്ണാ we are waiting……!
el Dorado nirthiyo?
അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….
എൽ ഡൊറാഡോ അടുത്ത പാർട്ട് അയച്ചിട്ടുണ്ട്
sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂
el Dorado എന്താ വരാതെ വെയിറ്റിംഗ് 😊
super😊
bakki evide myle