ടോക്സിക് [സാത്യകി] 556

 

‘നമ്മളെ ഇപ്പോളും സംശയം ഉണ്ട്…’

കിതച്ചു കൊണ്ട് ഞാൻ അവനോട് കാര്യം വിവരിച്ചു..

‘ഇനി നമ്മൾ തന്നെ ഉണ്ടെങ്കിൽ ആണെങ്കിൽ പോലും മർഡറിനെ കുറിച്ച് നമ്മൾ സംസാരിക്കരുത്..’

ഞാൻ സുനിയോട് പറഞ്ഞു..

 

തിരികെ റൂമിൽ വന്നിരുന്നു കഴിഞ്ഞു ഞങ്ങൾ സാധാരണ പോലെ സംസാരിക്കാൻ ശ്രമിച്ചു. ഉള്ളിൽ ടെൻഷൻ ഉണ്ടായിരുന്നു എങ്കിലും അത് പുറമെ വരാതെ നോർമൽ ആയി ഞങ്ങൾ സംസാരിച്ചു.. പോലീസിന്റെ ഈ സംശയത്തിന്റെ കണ്ണിൽ നിന്ന് എങ്ങനെ മാറും എന്നതായിരുന്നു എന്റെ ചിന്ത

 

അതെ സമയം അലക്സാണ്ടർ ചമ്പാരൻ എന്ന ബിസിനസ്സ് അതികായൻ മരിച്ചത് ഒരു വലിയ വാർത്ത ആയിരുന്നു.. ആ വാർത്തയിലെ ഏറ്റവും വലിയ വൈരുധ്യം എന്താണെന്ന് വച്ചാൽ പ്രായാധിക്യം കൊണ്ട് പെരിയവർ മരിച്ചു എന്നാണ് എല്ലായിടത്തും. ഇത്രയും വലിയ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടിട്ടും അതൊരു വാർത്തയെ ആയില്ല.. അതെനിക്ക് ഷോക്കിങ് ആയിരുന്നു.. ഈ കൊലപാതകം പുറത്ത് അറിയരുത് എന്ന് ചമ്പാരൻ ഫാമിലിക്കും നിർബന്ധം ഉള്ളത് പോലെ എനിക്ക് തോന്നി

 

 

 

 

ചമ്പാരൻ ഫാമിലി തീരെ പ്രതീക്ഷിക്കാത്ത ആ ദുരന്തം കണ്ടു പകച്ചു നിൽക്കുക ആയിരുന്നു.. മൃതദേഹം പൊതു ദർശനത്തിന് വയ്ക്കാൻ തീരുമാനിച്ചു എങ്കിലും വളരെ ചുരുക്കം ചിലർക്ക് മാത്രമേ അതിന് കഴിയൂ. പ്രശസ്തർ ആയ പലരും വെറുതെ ചമ്പാരന്റെ വീടിന് മുന്നിൽ വന്നു തിരിച്ചു പോകുകയാണ്.. ചമ്പാരന്മാർ എന്തോ മറയ്ക്കുന്നുണ്ട്.. ഒപ്പം എന്തിനെയോ ഭയക്കുന്നുമുണ്ട്..

 

‘നീ ഇത് ഇവിടെ എന്തെടുക്കുവാ..’

The Author

sathyaki

137 Comments

Add a Comment
  1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

    1. ithinte backy eppo varum ?

      1. ഇനി ഇതാണ് എഴുതുന്നെ

  2. ഉണ്ണിക്കുട്ടൻ

    അണ്ണാ we are waiting……!

  3. el Dorado nirthiyo?

  4. അളിയോ, എവിടാടാ, തിരക്ക് ആണേൽ അത് പറ അളിയാ….. ബാക്കി അപ്ഡേഷൻ പറ എന്നേ….

    1. എൽ ഡൊറാഡോ അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  5. sathyaki ചതിക്കരുത് el dorado kk വേണ്ടി കൊറേ ആയി കാത്തിരിക്കുവാ പകുതി ക്ക് ഇട്ടിട്ട് പോവില്ല എന്ന് പ്രതീക്ഷയോടെ ഇതും വായിച്ചു തുടങ്ങുവാ eldorado ye കൈ വിടല്ലേ 🙂

  6. el Dorado എന്താ വരാതെ വെയിറ്റിംഗ് 😊

  7. Jishnu S krishnan

    super😊

    1. bakki evide myle

Leave a Reply

Your email address will not be published. Required fields are marked *