യുകെ ഡയറിസ് 2 [AJ Blake] 14

ജീന: എടാ പൊട്ടാ എനിക്ക് ഡിപി വയ്ക്കാനാണ്. ഈ ഫോട്ടോ എങ്ങാനും ഞാൻ എടുത്തുവച്ചാൽ എൻറെ കെട്ടിയോൻ എന്നെ ഇവിടെ അറുക്കും. നീ വേറെ ഏതെങ്കിലും പറ.

ഞാൻ അതിൽ നിന്നും ഒരു നോർമൽ ആയ ഫോട്ടോയെടുത്ത്  വീണ്ടും അയച്ചുകൊടുത്തു.

അപ്പോൾ തന്നെ അവരുടെ ഡിപി ചേഞ്ച് ആയി ഞാൻ അയച്ചുകൊടുത്ത ഫോട്ടോ വച്ചിരിക്കുന്നു.

ജീന: ഇപ്പൊ ഒക്കെ.

ഞാൻ: കെട്ടിയോൻ ഇത്രക്ക് പേടിയാണോ.

ജീന: ജീവിക്കണ്ടേ മോനേ…

ഞാൻ: ഓക്കേ ഓക്കേ…

ജീന: ശരി എന്നാൽ പിന്നെ കാണാം. ഗുഡ് നൈറ്റ്.

ഞാൻ: ഗുഡ് നൈറ്റ്.

ചാറ്റിനുശേഷം ഫോൺ ഓഫ് ചെയ്ത് സൈഡിൽ വെച്ചശേഷം ഞാൻ ഉറങ്ങാനായി കിടന്നു. ജീന ചേച്ചിയും ശ്രുതിയും ആയിരുന്നു എൻറെ മനസ്സ് മുഴുവനും. രണ്ടുപേരും ഒന്നിനൊന്നു മികച്ചുള്ള പെണ്ണുങ്ങൾ. ഞാൻ എന്നോ  എന്നിൽ തന്നെ ഒതുക്കിവെച്ച എൻറെ  ആ പഴയ മുഖത്തെ ഇവളുമാർ പുറത്തുകൊണ്ടുവരുമെന്നാണ് എനിക്ക് തോന്നുന്നത്. ഇല്ല വീണ്ടും പഴയതുപോലെ ആവരുത്. ഞാൻ എന്നെ തന്നെ പറഞ്ഞു വിലയ്ക്ക്. ഓരോന്ന്  ആലോചിച്ചുകൊണ്ട് ഞാൻ പതിയെ കണ്ണടച്ചു.

(തുടരും)

 

ഞാനിത് എഴുതിയത് എത്രത്തോളം ശരിയായി എന്നെന്നും എനിക്കറിയില്ല. പക്ഷേ എനിക്ക് ഇങ്ങനെ എഴുതി പോകാൻ ആണ് താല്പര്യം. ഇതിൽ ഞാൻ എനിക്ക് നടന്ന ഓരോ കാര്യങ്ങളും അതേപടി എഴുതാൻ ഞാൻ ശ്രമിക്കുന്നുണ്ട്. അത് നിങ്ങൾക്ക് ബോറിംഗ് ആയി മാറുമോ എന്ന് എനിക്കറിയില്ല. നിങ്ങളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും നിങ്ങളെന്നെ കമന്റിലൂടെ അറിയിക്കൂ. ഇനി നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ല എങ്കിൽപോലും അതും നിങ്ങൾക്ക് കമൻറ് ആയി അറിയിക്കാം. വളരെ വൈകാതെ തന്നെ ഓരോ ഭാഗവും തരാൻ ഞാൻ ശ്രമിക്കുന്നതാണ്. ഒരാഴ്ചയോ ഗ്യാപ്പിൽ തന്നെ അടുത്ത ഭാഗങ്ങൾ എഴുതി നിങ്ങളിലേക്ക് എത്തിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *