യുകെ ഡയറിസ് 2 [AJ Blake] 14

അങ്ങനെ ഞങ്ങൾ ഭക്ഷണങ്ങളൊക്കെ കഴിച്ച് ഇരിക്കുമ്പോൾ ഓരോ ഫാമിലിയായിട്ട് വരാൻ തുടങ്ങി. ആദ്യം വന്നത് എറണാകുളം കാരായ ബിനോയ് ചേട്ടനും അഭിന ചേച്ചിയുമാണ് അവരുടെ ഒപ്പം അവരുടെ രണ്ടു വയസ്സായ മകനും ഉണ്ടായിരുന്നു. അതുകഴിഞ്ഞ് മുംബൈ മലയാളിയായ ഡോക്ടർ സിനിമോളായിരുന്നു. അതിനു പിന്നാലെ അവിടത്തെ മലയാളി അസോസിയേഷൻ സെക്രട്ടറി ഷാജി ചേട്ടനും ഭാര്യ മറിയ ചേച്ചിയും പിന്നെ അവരുടെ മകൾ ശ്രുതിയുമായിരുന്നു. ഒരു കോട്ടയംകാരി അച്ചായത്തിയുടെ നെയ്യും കൊഴുപ്പും അവളിൽ പ്രകടമായിരുന്നു. അവരെ കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടി അമ്മയാണോ മോളാണോ എന്ന് നമുക്ക് ഒരിക്കലും തോന്നില്ല. ചേച്ചി അനിയത്തി പോലെയായിരുന്നു രണ്ടുപേരെയും കാണാൻ. ശരിക്കും ശ്രുതി ഇവിടത്തെ ഡിഗ്രി ഫസ്റ്റ് ഇയർ സ്റ്റുഡന്റാണ് പക്ഷേ അവളെ കണ്ടാൽ ഒരു പിജി സ്റ്റുഡൻറ് ശരീരഘടനയുണ്ടായിരുന്നു. ഏറ്റവും അവസാനമാണ് ജീന ചേച്ചിയുടെ ഭർത്താവ് സണ്ണി ചേട്ടന്‍ അവിടെ വന്നത്. പുള്ളിക്കാരൻ ഡ്യൂട്ടി കഴിഞ്ഞാണ് എത്തിയത്. ജീന ചേച്ചിയും സണ്ണി ചേട്ടനും തൃശൂർ സ്വദേശിനിയാണ്.

എല്ലാരും വന്ന ശേഷം ഞങ്ങൾ എല്ലാവരും കേക്ക് മുറിക്കാനായി എല്ലാം എടുത്തു വച്ചു. ചേച്ചി വന്ന് എന്നോട് കുറച്ചു ഫോട്ടോസ് എടുത്തു തരാമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചുകൊണ്ട് അവിടെ നടന്ന ഫംഗ്ഷന്റെ മൊത്തം ഫോട്ടോയും എൻറെ ഫോണിൽ പകർത്തി. അങ്ങനെ കേക്കട്ടിങ്ങും ഫുഡ് ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി പോകാൻ തുടങ്ങി. ആ ഫംഗ്ഷനിൽ ഉടനീളം ശ്രുതി ഞാനുമായി ഒരു ഐകോണ്‍ടാക്റ്റ് കീപ്പ് ചെയ്തിരുന്നു. അവളുടെ കണ്ണുകൾ എന്തോ കാന്തിക ശക്തിയുള്ളതുപോലെ എനിക്ക് തോന്നി. പൊതുവേ എനിക്ക് അടവുള്ള കണ്ണുകൾ ഭയങ്കര ഇഷ്ടമാണ്. സിൽക്കിന്റെ കണ്ണുകൾ പോലെ. അവരെല്ലാവരും പോയ ശേഷം. ഞാനും ചേച്ചിയും ചേട്ടനും, ബിനോയ് ചേട്ടനും അഭി ചേച്ചിയും, ജീന ചേച്ചിയും സണ്ണി ചേട്ടനും മാത്രമായി ചുരുങ്ങി.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *