യുകെ ഡയറിസ് 2 [AJ Blake] 14

എന്നെക്കണ്ട് ചേച്ചിയും ചേട്ടനും അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അകത്ത് കയറിയപ്പോൾ തന്നെ അവർ ഏകദേശം ഉള്ള ഒരുക്കങ്ങളൊക്കെ റെഡിയാക്കി വെച്ചിരുന്നു. ഞാൻ അപ്പോഴേക്കും വീട് മൊത്തമായി ഒന്ന് നിരീക്ഷിച്ചു. വളരെ വൃത്തിയോടുകൂടിയും അടുക്കും ചിട്ടയോടും കൂടിയും ആ വീട് കാണപ്പെട്ടു. ചേച്ചിയിലെ നാട്ടിൻപുറത്തുകാരിയെ അവിടെ ഊന്നിക്കാട്ടുന്നു. അത്രയ്ക്ക് വൃത്തിയോട് കൂടിയും ചിട്ടയോട് കൂടിയുമാണ് ആ വീട് കാണപ്പെട്ടത്.

അല്ല ബർത്ത്ഡേക്കാരൻ എവിടെ

ചെക്കനെ കാണാത്തതുകൊണ്ട് ഞാൻ ചേട്ടനോട് ചോദിച്ചു. ചേച്ചി അപ്പോഴേക്കും അടുക്കളയിലേക്ക് പോയിരുന്നു.

നീയെന്താ ഗിഫ്റ്റ് ഒക്കെ ആയിട്ട്. എൻറെ കൈയിലെ ഗിഫ്റ്റ് കണ്ടിട്ട് ചേട്ടൻ ചോദിച്ചു.

ഞാൻ: പിന്നെ ബർത്ത് ഡേ വീട്ടിൽ വെറും കൈകൊണ്ട് വരാൻ പറ്റുമോ ചേട്ടാ.

ചേട്ടൻ: നിന്നെ ഞങ്ങൾ അങ്ങനെ ഗസ്റ്റായിട്ട് വിളിച്ചത് അല്ലല്ലോ.  ഞാൻ:  എന്ത് തന്നെ പറഞ്ഞാലും ഗിഫ്റ്റും കൊണ്ടുവരാതെ വരുന്നത് ശരിയല്ല കേട്ടോ.

പെട്ടെന്ന് തന്നെ എനിക്ക് കുടിക്കാനായി ഒരു ഗ്ലാസ് ഡ്രിങ്ക്സുമായി ചേച്ചി അവിടേക്ക് എത്തി. ചേച്ചിയുടെ കയ്യിൽ നിന്നും ജ്യൂസ് വാങ്ങി കുടിച്ച് സോഫയിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഡോറിൽ ഒരു മുട്ട് കേൾക്കുന്നത്. ചേട്ടൻ പോയി വാതിൽ തുറക്കുമ്പോൾ ഡോറിന് മുന്നിൽ നിന്ന് ആളെ കണ്ടു. ഒരു പിങ്ക് കളർ ജാക്കറ്റ് ധരിച്ച അത്യാവശ്യം കാണാനൊക്കെ ചരക്ക് എന്ന് വിളിക്കാം എന്ന് തോന്നിക്കുന്ന ഒരു മുതൽ. കൂടെ നാലു വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുമുണ്ട്.  ചേട്ടൻ അവരെ ക്ഷണിച്ചുകൊണ്ട് അകത്തേക്ക് വന്നു. അകത്തേക്ക് വരുന്ന വഴിയിൽ എന്നെ കണ്ട് ഒരു ചിരി പാസാക്കാനും അവർ മറന്നില്ല.  ഞാനും തിരിച്ചൊരു ചിരി നൽകി. അവർ നേരെ വന്ന് അവരുടെ കയ്യിലിരുന്ന് കവർ ഡൈനിങ് ടേബിളിൽ വച്ചു. എന്നെ മനസ്സിലാവാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവരെന്നെ തന്നെ നോക്കി. അവരുടെ നോട്ടം മനസ്സിലായത് കൊണ്ടാവണം ചേച്ചി പെട്ടെന്ന് പറഞ്ഞു ഇതാണ് ഞാൻ ട്രെയിനിൽ വച്ച് കണ്ടു എന്ന് പറഞ്ഞ പയ്യൻ. അപ്പോഴേക്കും അവർക്ക് ആളെ പിടികിട്ടിയത് പോലെ അവർ വീണ്ടും എന്നെ നോക്കി ചിരിച്ചു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *