യുകെ ഡയറിസ് 2 [AJ Blake] 14

ഞാൻ: നിങ്ങൾ അപ്പോൾ എല്ലായിടത്തും എന്നെ പറ്റി പറഞ്ഞു അല്ലേ.

ചേച്ചി: ഇല്ല പുള്ളിക്കാരി കഴിഞ്ഞദിവസം  വന്നപ്പോൾ യാത്ര കാര്യങ്ങളൊക്കെ ചോദിച്ചു. അപ്പോഴാണ് ഞാൻ നിൻറെ കാര്യം പറഞ്ഞത്. പിന്നെ നിന്നെപ്പറ്റി പറയാൻ നീ ഇവിടെ മുഖ്യമന്ത്രി ഒന്നും അല്ലല്ലോ.

കിട്ടിയ ചാൻസ് എനിക്കിട്ട് ഒന്ന് കൊട്ടാൻ ചേച്ചി മറന്നില്ല. അപ്പോൾ തന്നെ ചേച്ചിയും ചേട്ടനും ബാക്കി കാര്യങ്ങൾ നോക്കാനായി അകത്തേക്ക് പോയി.

എന്താ പേര്. അവർ പോയപ്പോൾ അവിടെ നിന്ന ചേച്ചി എന്നോട് ചോദിച്ചു.

ഞാൻ:  അജു

ചേച്ചി: ഞാൻ ജീന. ഇതിൻറെ മോള് പേര് സൂസൻ.

അപ്പോഴേക്കും ജീന ചേച്ചി അവരുടെ ജാക്കറ്റ്  ഊരി മാറ്റി. ഒരു കറുത്ത ക്രോപ്ടോപ്പ് ആയിരുന്നു പുള്ളിക്കാരി ഇട്ടിരുന്നത്. നോർമൽ ക്രോപ്ടോപ്പ് പോലെയല്ലാതെ ഫുള്ളി പാൻ്റ്സ് കവർ ആവുന്ന ടൈപ്പ് ടോപ് ആയിരുന്നു. അപ്പോഴാണ് ശരിക്കും ഞാനത് ശ്രദ്ധിച്ചത്. അവരുടെ മുന്നിലെ ഭൂമി ഗോളങ്ങൾ ആ ടോപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വരുമോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു. അത്രമാത്രം ബോഡി സ്ട്രക്ച്ചറിൽ ഒതുക്കം കൊണ്ട് വലിപ്പം നിറഞ്ഞ രണ്ടു മത്തങ്ങകൾ. ഓവറായി ചാടിത്തൂങ്ങിയ കറവക്കട്ടികൾ അല്ല ഞാൻ അവിടെ കണ്ടത്. മറിച്ച് ശാലീന ശിൽപത്തിൽ ഒരു ശില്പി  അവന്റെ എല്ലാം മാന്ത്രികതയും നിറച്ച് കൊത്തിവെക്കുമ്പോൾ അതിൽ നിന്നും ഉണ്ടാകുന്ന മാന്ത്രികസ്പർഷത്തിന്റെ പരമോന്നത പ്രസാദത്തെയാണ് ഞാനവിടെ കണ്ടത്. അവരുടെ ഇടുപ്പിന്റെ ഷേപ്പുകൾ കണ്ടപ്പോൾ തന്നെ അവർ ഒരു നർത്തകിയാണെന്ന് എനിക്ക് മനസ്സിലായിരുന്നു. അവർ പെട്ടെന്ന് തന്നെ തിരിഞ്ഞ് കവറിൽ നിന്നും ഒരു ഡെനിം ജാക്കറ്റ് പുറത്തെടുത്തു തിരിയുമ്പോൾ അവരെ തന്നെ നോക്കിനിൽക്കുന്ന എന്നെ അവർ കണ്ടു. പെട്ടെന്ന് തന്നെ അവർ ജാക്കറ്റ് എടുത്തിട്ടു.  അവരെന്നെ  തെറ്റിദ്ധരിക്കുന്ന മുന്നേ തന്നെ ഞാനെൻറെ നോട്ടം അവരിൽ നിന്നും മാറ്റിയിരുന്നു. അധികനേരം അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് മനസ്സിലായി ഞാൻ അവിടെ നിന്നും പിന്നാംപുറത്തേക്ക് പോയി.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *