യുകെ ഡയറിസ് 2 [AJ Blake] 14

ഞാൻ: ഞാനിപ്പോ വന്നതേയുള്ളൂ.  ബാത്റൂമിൽ കയറി ഒന്ന് ഫ്രഷായി പുറത്തിറങ്ങിയപ്പോൾ ഇക്കയും വന്നു.

ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ സുമി എന്നെ നോക്കി ചിരിച്ചു. എന്തോ എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

ഇക്കാ: എന്നാൽ നീ ഇരിക്ക് ഞാൻ ഫ്രഷ് ആയിട്ട് ഒരു ചായ കുടിക്കാം. ഞങ്ങൾ രണ്ടുപേർക്കും കൂടെ ചായക്ക് വക്ക് സുമി.

ഞാൻ: ഓ എനിക്ക് വേണ്ട ഇക്ക ഞാനിപ്പോൾ ഫ്രണ്ട്സിന്റെ കൂടെ ഫുഡ് കഴിച്ചിട്ട് വന്നതേയുള്ളൂ.  അതുമല്ല വീട്ടിലേക്ക് വിളിക്കാൻ സമയമായി.

അതും പറഞ്ഞ് ഞാൻ പതുക്കെ അവിടെ നിന്നും എൻറെ റൂമിലേക്ക് പോയി.

റൂമിലെത്തി വീട്ടിലേക്ക് വിളിച്ച ശേഷം ഫോണിൽ തോണ്ടി കളിക്കുന്ന നേരത്ത് എനിക്ക് പെട്ടെന്ന് ഒരു കോൾ വന്നു. നോക്കുമ്പോൾ അഞ്ചു ചേച്ചിയുടെ കോളാണ്. ഞാൻ പെട്ടെന്ന് തന്നെ കോൾ എടുത്തു.

ഞാൻ: ഹലോ ഇതാരാണ് ഒരു വിവരവുമില്ലല്ലോ.

ചേച്ചി: എടാ നീയല്ലേ ഒരു വിവരവുമില്ലാത്ത.  നമ്മളൊക്കെ ഇവിടെത്തന്നെയുണ്ട്.

ഞാൻ: ചേച്ചി ആകെ തിരക്കായിരുന്നു. കോളേജിൽ കയറി കാര്യങ്ങളൊക്കെ റെഡിയായി വന്നപ്പോൾ തന്നെ നല്ല സമയമായി.

ചേച്ചി: കണ്ടോ കണ്ടോ… എന്നിട്ട് നമ്മളെ പറയുവാ തിരക്കെന്ന്.

ഞാൻ: അതൊക്കെ പോട്ടെ എങ്ങനെയുണ്ട് യുകെ ജീവിതം.

ചേച്ചി: ഒന്നും പറയണ്ട … എങ്ങനെയൊക്കെയോ പോകുന്നു. ഇവിടെ പിന്നെ ചേട്ടൻ പോയിക്കഴിഞ്ഞാൽ ഞാനും കൊച്ചും മാത്രമേയുള്ളൂ. ആകെ ഒരു ബോറാണ്.  എന്തേലും ജോലിക്ക് പോകാന് കരുതിയാൽ ഡോക്കുമെന്റ്സ് ഒന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *