യുകെ ഡയറിസ് 2 [AJ Blake] 14

ഞാൻ: ഞാൻ അതിനു സീരിയസ് ആയിട്ട് ഒന്നും പറഞ്ഞില്ല. ഞാനൊരു അഞ്ചുവർഷം ഒരാളുമായിട്ട് ഇഷ്ടത്തിലായിരുന്നു. പക്ഷേ ഒരു പോയിന്റിൽ ഞങ്ങൾ തമ്മിലുള്ള ആശയങ്ങൾക്ക് വ്യത്യാസം വന്നപ്പോൾ പിരിയാമെന്ന് തീരുമാനിച്ചു. സ്വരം മോശം ആവുന്ന മുന്നേ പാട്ട് നിർത്തുന്നതല്ലേ നല്ലത്. സൊ ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞു.

സുമി: എടാ സോറി എനിക്കറിയില്ലായിരുന്നു.

ഞാൻ: ഡോണ്ട് ബി സോറി. ഇതിൽ ഇപ്പോൾ താൻ സോറി പറയേണ്ട എന്താ കാര്യം.

സുമി: അല്ലെങ്കിലും അതാടാ നല്ലത് ചേരില്ല എന്ന് കണ്ടാൽ അപ്പം മാറിയിരിക്കണം.

അവൾ അത് പറയുമ്പോൾ അവളുടെ മുഖത്തെ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു. പക്ഷേ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.

ഞങ്ങൾ അവിടെ നിന്നും സാധനങ്ങളൊക്കെ വാങ്ങി തിരികെ വീട്ടിലെത്തുമ്പോൾ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. ഞാൻ കൊണ്ടുവന്ന സാധനങ്ങൾ ഒക്കെ സുമിയുടെ സഹായത്താൽ അടക്കി പെറുക്കി വച്ചു. അങ്ങനെ രാത്രിത്തെ ആഹാരം സുമി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന നേരത്ത് ഷാഫി ഇക്ക ഡ്യൂട്ടി കഴിഞ്ഞ് വന്നു. പുള്ളി അടുക്കളയിൽ വരുമ്പോൾ ഞങ്ങൾ രണ്ടുപേരും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. പുള്ളിയുടെ മുഖം പെട്ടെന്ന് കടന്നൽ കുത്തിയത് പോലെ  മാറുന്നത് ഞാൻ ശ്രദ്ധിച്ചു.  പെട്ടെന്ന് ആ രംഗം ക്ലിയർ ആക്കാൻ വേണ്ടി എന്താ ഇക്കാ ലേറ്റ് ആയോ എന്ന് ഞാൻ പെട്ടെന്ന് ചോദിച്ചു.

ഇക്ക: ഹൈവേയിൽ ഒരു ആക്സിഡൻറ് ആണെന്ന് തോന്നുന്നു ഭയങ്കര ബ്ലോക്ക് ആയിരുന്നു.

സുമിയുടെ മുഖത്ത് പെട്ടെന്നുണ്ടായ ഭാവമാറ്റം ഞാൻ ശ്രദ്ധിക്കാതിരുന്നില്ല.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *