?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 2 [ലാസ്റ്റ് റൈസർ 007] 259

ചുണ്ടുകൾ എന്റെ ചെവിയിൽ മുട്ടിച്ചു .

‘ഐ …ലവ്…. യു ….,ഐ ലവ് യൂ  ഹരിയേട്ടാ , ലവ് യു സൊ മച്ച് ‘ അവൾ എന്റെ ചെവിയിൽ പതിയെ മന്ത്രിച്ചു .

അവളുടെ കവിളിൽ ഒരുമ്മ  കൊടുത്തു .

‘ എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു നിമ്മി ‘ ഞാന്‍പറഞ്ഞു .

അവളുടെ കൈകൾ വീണ്ടും  എന്നെ മുറുക്കി .

പുറത്തു വീണ്ടും മഴയുടെ ശക്തി കൂടിയിരിക്കുന്നു . ഞാൻ അവളുടെ ശരീരത്തിൽ നിന്നും ഇറങ്ങി കിടന്നു . നഗ്നരായ ഞങ്ങളുടെ ശരീരങ്ങൾ വീണ്ടും കെട്ടി  പിണഞ്ഞു. അവളുടെ അരയിലൂടെ കയ്യിട്ടു പിടിച്ച്  ഞാൻ അവളെ എന്റെ മാറോടണച്ചു . യാത്ര ക്ഷീണവും കളിയുടെ ക്ഷീണവും താങ്ങാനാവാതെ ഞങൾ വേഗത്തിൽ ഉറങ്ങി .

————————————————————————————————

കണ്ണിൽ വെളിച്ചമടിച്ചപ്പോളാണ് ഞാൻ ഉണർന്നത് , എപ്പോളാണുറങ്ങിയതെന്നു ഓർമ  ഇല്ല, പക്ഷെ ഉറക്കം നന്നായി തെളിഞ്ഞിട്ടുണ്ട് . ഇന്നലെ നടന്ന കാര്യങ്ങൾ എന്റെ മനസ്സിലേക്ക് വന്നു .  കെട്ടി പിടിച്ചു കിടന്നിരുന്ന നിമ്മിയെ ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടില്ല .

കൈ കുത്തി ഉയർന്നു ഞാൻ ചുറ്റും നോക്കി . ഇല്ല, ബാത്‌റൂമിൽ ആവും എന്ന് കരുതി ഞാൻ എഴുനേറ്റു . ബെഡ് സൈഡ് ടേബിളിൽ ഇന്നലെ ഊരി വച്ച അവളുടെ താലി മാല ഞാൻ നോക്കി , പക്ഷെ അതവിടെ കണ്ടില്ല . അതവൾ  അണിഞ്ഞു കാണും .

ബാത്റൂമിലെ വാതിലിൽ മുട്ടി ഞാൻ നിമ്മിയെ വിളിച്ചു . പക്ഷെ അവളതിനകത്ത്  ഇല്ലായിരുന്നു .

റൂമിന്റെ ഡോർ തുറന്നു കിടന്നത് കണ്ടപ്പോൾ അവൾ പുറത്തു എവിടെങ്കിലും കാണും എന്ന് ഉറപ്പിച്ചു ഞാൻ പുറത്തേക്കിറങ്ങി . മാനം ഏറെ കുറെ തെളിഞ്ഞിരിക്കുന്നു . സൂര്യൻ ഉദിക്കാനാവുന്നതേ ഉള്ളു . മുറ്റത്തേക്കിറങ്ങിയപ്പോളാണ് വലതു ഭാഗത്തായി പരന്നു കിടക്കുന്ന തടാകം എന്റെ ശ്രെദ്ധയിൽ പെട്ടത് . ചുറ്റുഭാഗം ഒന്നു നോക്കി ഞാൻ പതിയെ തടാക കരയിലേക്ക് നടന്നു

കുറച്ചപ്പുറത് തടാകത്തിലേക്കായി നിർമിച്ച ഒരു മരത്തിന്റെ ജെട്ടി . അതിന്റെ അറ്റത് ഇന്നലെ വരുമ്പോൾ ഇട്ട അതെ ഡ്രെസ് ധരിച്ചു കൊണ്ട് നിമ്മി നിൽക്കുന്നു . ഞാൻ അങ്ങോട്ട് നടന്നു  .

തടാകത്തിന്റെ അപ്പുറത്തെ ഭാഗത്തുള്ള മലയിലൂടെ കോട മഞ്ഞു താഴേക്ക് ഇറങ്ങുന്നുണ്ട് . സൂര്യൻ ഉദിച്ചുയരാൻ  നിൽക്കുന്ന കാഴ്ച ഞാൻ ഞെട്ടിയിലേക്കു കയറിയപ്പോളാണ് കണ്ടത് . അവിടേക്കു കണ്ണും നട്ടാണ് നിമ്മിയുടെ നിൽപ്പ് .

ഞാനടുത്തേക്കു വരുന്നുണ്ടെന്നു അവൾ മനസിലാക്കിയിട്ടുണ്ടാവും , പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല . ഞാൻ അവളുടെ അടുത്തേക്കെത്തി .

അഴിഞ്ഞു കിടക്കുന്ന മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന വെള്ളം കണ്ടപ്പോൾ അവൾ രാവിലെ തന്നെ കുളിച്ചിട്ടുണ്ടെന്നു മനസ്സിലായി .

15 Comments

Add a Comment
  1. അടുത്ത ഭാഗം എവിടെ

  2. Bro , എന്താ ഇപ്പ പറയ . വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും ഉണ്ട് പറയാൻ . ഓരോ വരികളുക്കും ഒടുക്കത്തെ ഫീൽ ആണ് . വളരെ ഇഷ്ടപ്പെട്ടു വായിച്ച് തീർന്നത് അറിഞ്ഞില്ല . അത്രക്ക് അടിപൊളി ആണ് .അടുത്ത part ine വേണ്ടി waiting……..

  3. വിനോദ്

    Hats off അടിപൊളി എന്തൊരു ഫീൽ അടുത്ത പാർട്ട്‌ പെട്ടന്ന് വേണേ

  4. പൊന്നു.?

    Wow…… Super…… Adipoli.

    ????

  5. Nyzz bro..???

  6. സ്നേഹിതൻ

    Enta പൊന്നേ… ഞാൻ എന്നതാ ഇപ്പോ പറയണ്ടേ?? സന്തോഷവും സങ്കടവും എല്ലാം കൂടി ചേർന്ന ഒരു ഫീൽ ആണ് ഇപ്പോ മനസ്സിൽ ??

  7. Super എന്നു പറഞ്ഞാൽ കുറഞ്ഞുപോവും ❤❤❤.

    എല്ലാം നന്നായിട്ടു ഫീൽ ചെയ്തു, പ്രേതേകിച്ചു യാത്ര.

  8. കൊള്ളാം, ഈ ഭാഗവും അടിപൊളി.മനസ്സിലെ മറഞ്ഞിരിക്കുന്ന പ്രണയ നിമിഷങ്ങൾ super ആയിട്ട് തന്നെ അവതരിപ്പിച്ചു. 300 km 3 മണിക്കൂർ കൊണ്ട് ഓടിക്കാൻ പറ്റുന്ന റോഡ് ഏതാ? വേറെ വണ്ടികൾ ഒന്നും ഉണ്ടാവില്ലേ? ?.

    1. വിദേശ രാജ്യങ്ങളിൽ 120 സ്‌പീഡിൽ പോകാവുന്ന റോഡുകൾ ഉണ്ട് ബ്രോ . അതുകൊണ്ടാണ് “വണ്ടി ക്രൂയിസ് മോഡിൽ ഇട്ട് 110 ഇൽ സ്പീഡ് സെറ്റ് ചെയ്തു” ഇങ്ങനേ എഴുതിയത് ?

  9. Ee partum pwoli ?

  10. Super next part vagam ✍️

  11. Nice part

  12. Vry nice bro. Will wait fr nxt

  13. ??? M_A_Y_A_V_I ???

    അടിപൊളി സ്റ്റോറി ബ്രോ ഒരുപാട് ഇഷ്ടാ പെടു അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????????????????????????????????????????????????????????????????????????????????????????????????????????????????????

Leave a Reply

Your email address will not be published. Required fields are marked *