ലൈഫ് ഓഫ് മനു – 7
Life of Manu 7 | Author : Logan | PREVIOUS
” ലൈഫ് ഓഫ് മനു # 7 ” ____Logan ____©
“വാക്കാണ് ഏറ്റവും വലിയ സത്യം ”
അല്ലാ അങ്ങിനെ ആണല്ലോ മ്മടെ മൊയ്തീൻ പറഞ്ഞിട്ടുള്ളത്…
കല്യാണത്തിന്റെ തിരക്കുകൾക്കിടയിലും മനുവും പ്രിയയും അവരുടെ വിശേഷങ്ങൾ പങ്കുവച്ചു, ഭർത്താവ് ദുബൈയിലും പ്രിയ വീട്ടിലും, ഹസിന്റെ അച്ഛനും അമ്മയും ആണ് അവൾക്കു കൂട്ടിനു, അവർക്ക് ഒരു സഹായത്തിനു വേറെ ആരും ഇല്ലാത്തത് കൊണ്ടാണ് പ്രിയ നാട്ടിൽ തന്നെ നിൽക്കുന്നത്, അല്ലെങ്കിലും അവൾക്കു അങ്ങോട്ട് പോകുന്നതിൽ താല്പര്യം ഇല്ലായിരുന്നു. പക്ഷേ മനു ദുബൈയിൽ പ്രസാദേട്ടന്റെ (പ്രിയയുടെ ഭർത്താവ് ) അടുത്തുതന്നെയാണ് താമസം എന്നവർ അപ്പോഴാണ് മനസ്സിലാക്കുന്നത്. എങ്കിലും അവിടുത്തെ തിരക്കും ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ നോക്കാനുള്ള ബുധിമുട്ട്…. അതൊക്കെ അവളെ ഒന്നുകൂടെ ആലോചിപ്പിച്ചു. മനു തിരിച്ചു പോകുന്നതിനു മുൻപ് ഒരുദിവസം കൂടാമെന്നു അവൾ അവനോടു പറഞ്ഞു.
കല്യാണം അടിപൊളി ആയി നടന്നു. മനുവിന്റെ ലീവ് തീരാൻ ഏകദേശം ഒരാഴ്ച ബാക്കിയുള്ള സമയത്താണ് പ്രിയ അവനെ വിളിച്ചത്
” ഹെലോ മനു… നാളെ രാവിലെ അച്ഛനും അമ്മയും പ്രസാദേട്ടന്റെ പെങ്ങളുടെ വീട്ടിൽ പോകും… ഞാൻ പോകുന്നില്ല…അവർ ഇറങ്ങിയാൽ ഞാൻ വിളിക്കാം മനു നാളെ വരുമോ… ???”
” എപ്പോ വന്നു ന്നു ചോദിച്ചാൽ മതി…. ” അടുത്തൊന്നും വീടില്ലേ ചേച്ചി… ???ആരെങ്കിലും കണ്ടാൽ… ചേച്ചിക്ക് ഒരു പ്രശനം ഉണ്ടാവരുത്…
” മെയിൻ റോഡിൽ നിന്നും കൊറച്ചു ഉള്ളിലേക്കാണ് ഞങ്ങളുടെ വീട്…..നീ ധൈര്യമായി പോരെ മനു… ഒരു പ്രശ്നവും ഇല്ല ” പ്രിയ അവനു ധൈര്യം പകർന്നു.
മനുവിന്റ ജൈത്ര യാത്രക്ക് ആയി ഇനിയും കാത്തിരിക്കുന്നു
nice story
Admin pls upload its pdf after correction
ലോഗൻ ബ്രോ,
കഥ ഈ ഭാഗവും സൂപ്പറായി. എന്റെ അഭിപ്രായം മാനിച്ചതിന് നന്ദി??
അടുത്ത കഥ ഉടനെ പ്രതീക്ഷിക്കുന്നു.
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം… !!!
അടുത്ത കഥയുമായി വരാൻ നോക്കാം.
Thank yOu for a nice story.
Thanks for your support and comments
??????
??☺☺
ushaaraayittund
Thanks hafi… ??
ലോഗൻ സൂപ്പർബ് സ്റ്റോറി .വേറെ ഒരു നല്ല കഥയുമായി വീണ്ടും വരുക
Thanks for your comments and support.
മറ്റൊരു കഥയുമായി ഈ വഴി വരാൻ ശ്രമിക്കാം.. !!!
നന്നായിരുന്നു ബ്രോ … അഭിനന്ദനങ്ങൾ …
Thanks bro… ??
സ്വാഭാവികമായ എഴുത്ത്. നന്നായി.
Thanks ഋഷി… ??
നല്ല നാച്ചുറൽ സ്റ്റോറി ആയിരുന്നു. ഇതുപോലെ നല്ല കഥയുമായി പെട്ടെന്ന് വരൂ.
Thanks kochu….
അടുത്തത് നോക്കാം….
Lets wait… And see…!!!
കഥ വളരെ നന്നായി..
എല്ലാ ഭാഗവും പോലെ ഇൗ ഭാഗവും വളരെ മനോഹരമായിരുന്നു..
ആസ്വദിച്ച് വായിച്ച് തീർത്തു.
Keep it up
വളരെ നന്ദി ജിന്ന്…
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ … സന്തോഷം… !!!
നന്നയി ലോഗൻ എല്ലാ പാർട്ടും മനോഹരമായിരുന്നു .. ചില രസകരമായ സംഭവങ്ങൾ – മനുവിനു പാന്റ്റി പൊതിഞ്ഞു കൊടുക്കുന്ന പ്രിയ തുടങ്ങി…
താങ്കളുടെ എഴുത്തിന് ഒരു നാച്ചുറലിറ്റിയുണ്ട് തുടർന്നും എഴുതുക വായനക്കരുടെ കട്ട സപ്പോർട്ട് ഉണ്ടാകും
Thanks for your support and comments.
ഇനിയും എഴുതാൻ ശ്രമിക്കാം.
hi logan than aranenn enikk manassilayi
kadha kollam kpt up
മനസ്സിലാക്കിക്കളഞ്ഞല്ലോ…. കൊച്ചു ഗള്ളൻ…
Thanks buddy… ??
അങ്ങനെ ഇതും അവസാനിച്ചു.? എല്ലാ പാർട്ടും വളരെയധികം നന്നായിരുന്നു.അടുത്ത കഥയുമായി വേഗം വരുമല്ലോ ല്ലേ
Thanks buddy for your support ??
I will try to write again…!!!
Kollam … Oru soochan polum illlatha nirthiYalo ..
Saralla . Waiting next storY
ഇതിൽ കൂടുതൽ മനുവിന്റെ കഥ എഴുതാനില്ല benzY.
അടുത്തത് സമയം പോലെ നോക്കാം.
Thakarthu nice aayi….
Welldone.. bro….
Keep writing…
Thanks mate… ???
poliche mone kadha avanada anyathhiyaum kooode kalikkanam mayirunnu
Thanks for your comments… ??
good bro.
ഞാൻ വലിയ എഴുത്തുകാരനൊന്നുമല്ല.എങ്കിലും ഒരു നിർദ്ദേശം..
ചെറിയ ഖണ്ഡികളായി തിരിച്ച് എഴുതിയാൽ വായിക്കാൻ എളുപ്പമാണ്( എപ്പോഴും അങ്ങനെ ആകണമെന്നില്ല)
best wishes
Thanks bro….
അടുത്തത് എഴുതുമ്പോൾ ശ്രധിക്കാം…
Great work congratulations
Thanks buddy… ???
Super…
Thanks ജബ്രാൻ… ??
Dear Xvx ethinta pdf vanam katto..
Excellent story ayirunnu..nalla themum,adipoli avatharanavum kondu vedikettu story akkiya Loganu orayiram anumodanagal.
Adutha kadhayumayee udan varumallo aĺla..
നിങ്ങൾ ഓരോരുത്തരും നൽകിയ സപ്പോർട്ട് ആയിരുന്നു മനുവിന്റെ ലൈഫ്….
സമയം പോലെ അടുത്തത്കൊണ്ട് വരാം
Once again Thanks Vijayakumar… ??
നേരം വെളുത്തതേ ആദ്യം ചെയ്തത് ഈ കഥ വായിക്കുക എന്നതായിരുന്നു. ഒറ്റക്കിടപ്പില് വായിച്ചു തീര്ത്തു. ഒരു വാക്ക് മാത്രം. അഭിനന്ദനങള്.
വളരെ സന്തോഷം Smitha… ??