ഇതെന്റെ കഥ
ITHENTE KADHA AUTHOR SHIHAB
ഇതെന്റെ കഥയാണ് .. അവിചാരിതമായി സംഭവിച്ച ചില സംഭവങ്ങളാണ് കഥാസാരം .. നായിക എന്റെ അമ്മായിമ്മ .. എരിവും പുളിവും മസാലയും കൂടുതൽ വേണ്ടവർ വായിക്കരുത് ..! കാരണം അതൊന്നും ഇതിൽ ഇല്ല ചില അനുഭവങ്ങളല്ലാതെ ..,
ഞാൻ എന്നെ പരിചയപ്പെടുത്താം ശിഹാബ് എന്നാണു പേര് , ഭാര്യ നസ്രിൻ ., കഥയിലെ നായിക ഉമ്മി എന്ന് വിളിക്കുന്ന സൂറ 37 , വാപ്പി സക്കീർ 46 എക്സ് ഗൾഫ് അറബിയെ പറ്റിച്ചത് മൊത്തം റബ്ബറും കടകളും ഉണ്ടാക്കി നാട്ടിൽ വിലസുന്നു , ഭാര്യയുടെ താഴെ ഒരു അനിയനും അനിയത്തിയും അനിയൻ ഷാഫി 11 അനിയത്തി സ്വത്തു എന്ന ഷാഫിയ 8 ..,
ഞാൻ മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുരകാരണാണ് ഭാര്യ വീട് തൊട്ടടുത്ത് മങ്കട .., ഞാൻ അബുദാബിയിലാണ് ജോലി ചെയ്യുന്നത് ഒരിക്കൽ ലീവിന് വന്നപ്പോൾ സംഭവിച്ച ഒരു കാര്യമാണ് ഇവിടെ പറയുന്നത്
ഞാൻ നാട്ടിലെത്തി .. കറങ്ങിത്തിരിഞ്ഞ് ഭാര്യ വീട്ടിൽ എത്തിയപ്പോഴേക്കും കുറച്ചു ദിവസം കഴിഞ്ഞിരുന്നു ..!
കോളിംഗ് ബെൽ അടിച്ചപ്പോൾ ഉമ്മി വന്നു വാതിൽ തുറന്നു “ആരാ എവിടുന്നാ “ എന്നൊക്കെ ചോദിച്ചു .. വൈകിയതിലുള്ള പരാതിയാണെന്നു മനസ്സിലായ ഉടനെ ഞാൻ കാരണങ്ങൾ വിശദീകരിച്ചു ഉമ്മി ഇതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല അവസാനം വാപ്പി ഇടപെട്ടു ഗൾഫുകാരന്റെ തിരക്ക് നിനക്ക് അറിയില്ലേ നീയും കണ്ടതല്ലേ കുറെ കാലം എന്നൊക്കെ പറഞ്ഞപ്പോ .. ആഹ് ആയിക്കോട്ടെ ഇപ്പൊ ഞാൻ പുറത്തു എന്നും പറഞ്ഞു ഉമ്മി അടുക്കളയിലേക്ക് പോയി കൂടെ ഭാര്യയും അത്തായം തയ്യാറാകുന്നത് വരെ വാപ്പിയുടെ വീര കത്തിവെപ്പിന് തലവെച്ചു കൊടുത്തു
ഫുഡ് കഴിച്ചപ്പോഴും ഉമ്മിയുടെ മുഖത്ത് തെളിച്ചമില്ല ..
ഞാൻ ചോദിച്ചു “എന്റെ ഉമ്മിയുടെ മുഖം തെളിയാൻ ഞാൻ എന്താ ചെയ്യേണ്ടത് ..?”
ഉമ്മി : “പോടാ ഞാൻ നിന്റെ ഉമ്മിയല്ല ഉമ്മി ആയിരുന്നേൽ നീ എന്നോട് ഇങ്ങെനെ ചെയ്യോ ..?”
“ഞാൻ നിന്നെ മരുമകനായിട്ടല്ല മകനായിട്ടാണ് കണ്ടിട്ടുള്ളത് “
സങ്കടം കണ്ടപ്പോൾ എനിക്കും കുറ്റബോധം തോന്നി നേരെത്തെ വന്നാൽ മതിയായിരുന്നു ഞാൻ ആകെ വിഷമത്തിലായി ഇത് കണ്ട വാപ്പി “ എല്ലാരുടെയും സങ്കടം മാറ്റാൻ നമുക്കൊരു കാര്യം ചെയ്യാം ..”
എല്ലാവരും വാപ്പിയിലേക്കു ഉറ്റുനോക്കി
“ നമുക്കൊരു ടൂർ പോയാലോ വീഗാലാൻഡ് മതി ഈ ചൂടിനൊന്നു അടിച്ചു പൊളിക്കാം “
അത് കേട്ടപ്പോൾ എല്ലാരും ഹാപ്പിയായി , എനിക്കും തോന്നി പരിഭവം മാറ്റാൻ ഇത് നല്ല ഐഡിയ ആണെന്ന് .!
രാവിലെ പോണം എല്ലാവരും റെഡി ആവാൻ പറഞ്ഞു വാപ്പി പോയി ഞാൻ ഉമ്മി ഞങ്ങൾ പോയിട്ട് രാവിലെ വരാം ഒന്നും എടുത്തിട്ടില്ല .. അതുകൊണ്ടാണ് ഡ്രസ്സക്കെ പാക്ക് ചെയ്യണം എന്നും പറഞ്ഞിറങ്ങി
next part ennu publish cheyum waiting
Koothikku adicha kundan kadha para… ???? Ithu oola story . Ithu venda.
Nalla storya bro next part pettannu ubdaakumennu karuthunnu
എനിക്ക് അവസാനത്തെ dailog ആണ് കൂടുതൽ ഇഷ്ടാ പെട്ടത് കഥ കൊള്ളാം
അവസാനത്തെ പഞ്ച് ഡയലോഗ് പൊളിച്ചു.
കൊള്ളാം ബ്രോ അടുത്ത പാർട്ടിൽ പേജ് കൂട്ടി eruthu ബ്രോ.
ലാസ്റ്റ് dialogz ന് ഒരു സല്യൂട്ട്
അത് kidukki
Kadhayude avasanam ulla vachakangalkanu ente like.
Eth enthonne kadha avasam konjanan kuttunnoo
Kollamm… Bro യുടെ ishtathinu ezhuthiko.. സൂപ്പറ് ayitt ezhuthiyamathi
കഴിഞ്ഞോ
Katha kollam, pakshe kadhakrith avasanam enthinanu ithra provoked aayath?
ഭായി ഇവിടെ ആരും ആരെയും നിര്ബന്ധിപ്പിച്ചു
കഥ എഴുതിപ്പിക്കുന്നില്ല .. നിന്നോട് ആരെങ്കിലും
പറഞ്ഞോ അമ്മായി അമ്മയെ നീ ഊക്കിയ
കഥ ഇവിടെ പോസ്റ്റ് ചെയ്യൂ എന്ന് ? ഇല്ലല്ലോ ?
എങ്കിൽ നീ അവസാനം ബ്രാക്കറ്റിൽ പറഞ്ഞ
കാര്യം ശുദ്ധ ഊളത്തരം
ആയി പോയി ..
സൂപ്പർ വേഗം തുടരൂ..