അഞ്ജിതയിലൂടെ [കാമം മൂത്ത കരിവണ്ട്] 295

അഞ്ജിതയിലൂടെ

Anjithayiloode | Author : Kaamam Mootha Karivandu

 

ഞാൻ ഇവിടെ പുതിയ എഴുത്തുകാരനാണ്. ഈ സൈറ്റിന്റെ വലിയൊരു ആരാധകനായ ഞാൻ ആദ്യമായി ഒരു സംരഭം എഴുതുവാൻ തുടങ്ങുകയാണ്. ഈ സൈറ്റിലെ അനുഗ്രഹീത എഴുത്തുകാരുടെയും വായനക്കാരുടെയും അനുവാദത്തോടെ ഞാൻ തുടങ്ങുകയാണ്……..

 

ഇതൊരു തുടർക്കഥ ആയതിനാൽ ആദ്യ കുറച്ചു ഭാഗങ്ങളിൽ അധികം കമ്പി പ്രതീക്ഷിക്കരുത്…. അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ വായിച്ചു തുടങ്ങുവാൻ അഭ്യർത്ഥിക്കുന്നു……….

 

മുന്നറിയിപ്പ് : ഈ കഥയിൽ ഞാൻ പരാമർശിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഏതെങ്കിലും മത-സാമുദായിക വ്യക്തികളുമായോ സാദൃശ്യം തോന്നുന്നുവെങ്കിൽ അത് തികച്ചും സാങ്കല്പികം മാത്രമാണ്.

 

അഞ്ജിത അതായിരുന്നു അവളുടെ പേര് …. ഈ കഥ തുടങ്ങണമെങ്കിൽ അവൾ ജനിച്ചടം മുതൽ തന്നെ വേണം. ഗൾഫിലായിരുന്ന ചന്ദ്രന്റേയും സോനയുടെയും മൂത്ത മകൾ ആയിട്ടായിരുന്നു അഞ്ജിതയുടെ ജനനം. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അവർക്ക് കിട്ടിയ കൺമണിയായിരുന്നു അഞ്ജിത. അച്ഛന്റെയും അമ്മയുടെയും കണ്ണിലെ കൃഷ്ണമണിയായിരുന്നു അവൾ. അവളെ അവർ അത്തു എന്നായിരുന്നു ഓമനപ്പേരിട്ടു വിളിച്ചിരുന്നത്.അച്ഛൻ ചന്ദ്രനും അമ്മ സോനയും അവളെ തങ്ങളേക്കാളേറെ സ്നേഹിച്ചിരുന്നു.

 

 

ചന്ദ്രനും സോനക്കും മാത്രമല്ല അവർ ഇരുവരുടെയും കുടുംബക്കാർക്കും അത്തു ഒരു കുഞ്ഞു ദേവത തന്നെയായിരുന്നു. അത്തുവിന്റെ ജനനത്തോടെയാണ് ചന്ദ്രനു ജീവിതത്തിൽ വച്ചടി വച്ചടി കയറ്റം വച്ചത്. അതുകൊണ്ടു തന്നെ അത്തുവിന്റെ അമ്മയേക്കാളും ഏറെ ചന്ദ്രൻ അവളെ സ്നേഹിച്ചിരുന്നു.

 

ചന്ദ്രന്റെ വീടിനടത്തു തന്നെയായിരുന്നു ചന്ദ്രന്റെ മൂത്ത പെങ്ങൾ സീത താമസിച്ചിരുന്നത്. അവൾക്കും രണ്ടു മക്കളായിരുന്നു …. മൂത്തവൻ ശരത്, രണ്ടാമത്തേത് പെൺകുട്ടിയായിരുന്നു. പേര് ശരണ്യ. ചന്ദ്രന്റെ അനിയനും ചന്ദ്രന്റെ വീടിനുത്തു തന്നെയായിരുന്നു താമസം. കഷ്ടിച്ച് 1 കിലോമീറ്ററപ്പുറം. പേര് രാമൻ. അവനും ഭാര്യയ്ക്കും ഒരു മകൻ മാത്രമാണ് ഉണ്ടായിരുന്നത്. പേര് ജിത്തു. ജിത്തുവിനും അത്തുവിന്റെ അതേ പ്രായം തന്നെയായിരുന്നു… ചന്ദ്രന്റെ ഇളയ പെങ്ങൾ ചന്ദ്രനോടൊപ്പമായിരുന്നു താമസം. പേര് രമ. രമയ്ക്ക് കേൾവി ശക്തിയില്ലാരുന്നു. പിന്നെ ജെന്നിയെന്ന രോഗത്തിനടിമയുമായിരുന്നു രമ.അതുകൊണ്ട് തന്നെ അവളുടെ കല്യാണം നടന്നില്ല. ചന്ദ്രൻ ഗൾഫിൽ പോകുമ്പോൾ രമ സോനയ്ക്കൊരു വലിയ കൂട്ട് തന്നെയായിരുന്നു…..

33 Comments

Add a Comment
  1. ഇതുവരെ കഥ കൊള്ളാം…. എന്തൊക്കെയോ സസ്പെൻസ് മണക്കുന്നു..

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ……..
      തീർച്ചയായും ……. ഇതിൽ ഒരുപാട് Suspenseകളും Twistകളും ഉണ്ട്……..
      ദയവായി കാത്തിരിക്കുക …….

  2. കിടുവേ

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ Black Devil………

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ

  3. Thudakam polichu

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ

  4. സീരിയൽ എഴുതുന്ന ആളാണോ ?

    1. കാമം മൂത്ത കരിവണ്ട്

      അതെന്താ അങ്ങെനെ പറഞ്ഞത്

  5. Ellam kondu super duper kidukki

    1. കാമം മൂത്ത കരിവണ്ട്

      Thanks

  6. Ellam kondu super nxt part

    1. കാമം മൂത്ത കരിവണ്ട്

      Thanks
      അടുത്തത് ഉടൻ പ്രതീക്ഷിക്കാം

  7. Awesome and feeling better now

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ

  8. Uff super excited for this week

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ

  9. Page kudathal venam

    1. കാമം മൂത്ത കരിവണ്ട്

      തീർച്ചയായും

  10. Mass ka mass keep going

    1. കാമം മൂത്ത കരിവണ്ട്

      ഇവിടെയുള്ള മറ്റ് എഴുത്തുകാരുെടെ അടുത്തു വരെ എത്താൻ പറ്റില്ല എന്നറിയാം. എന്നാലും നിങ്ങള പരമാവധി enjoy ആക്കാൻ ശ്രമിക്കും

  11. Nxt part udan thanne venam

    1. കാമം മൂത്ത കരിവണ്ട്

      ഒരാഴ്ചക്കുള്ളിൽ തന്നെ അടുത്ത പാർട്ട് എത്തിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു

  12. Always welcome to the family

    1. കാമം മൂത്ത കരിവണ്ട്

      ഒരുപാട് നന്ദി………

  13. Nxt part ennu varum

    1. കാമം മൂത്ത കരിവണ്ട്

      ഒരാഴ്ചക്കുള്ളിൽ maximum എത്തിക്കാൻ ശ്രമിക്കാം സഹോദരാ………..

    1. കാമം മൂത്ത കരിവണ്ട്

      താങ്ക്യൂ

  14. കാമം മൂത്ത കരിവണ്ട്

    yes

    1. കാമം മൂത്ത കരിവണ്ട്

      yes

Leave a Reply

Your email address will not be published. Required fields are marked *