തേജാത്മികം 15
Thejathmikam Part 15 | Author : Nishinoya
[ Previous Part ] [ www.kkstories.com ]
രാവിലെ ഉറക്കം ഉണർന്നപ്പോൾ അടുത്ത് ദേവു ഇല്ല. പുതപ്പ് കൊണ്ട് നെഞ്ച് വരെ മൂടിയിട്ട് ഉണ്ടെങ്കിലും ഉള്ളിൽ ഒന്നും ഇല്ലായിരുന്നു. അടുത്ത് ഉണ്ടായിരുന്ന മുണ്ട് എടുത്ത് ഉടുത്ത് ഞാൻ അടുക്കയിലേക്ക് പോയി. ദേവു എന്തോ ആലോചിച്ച് കറി ഇളക്കുക ആയിരുന്നു. ഞാൻ വയറിലൂടെ കൈയിട്ട് പിന്നിലൂടെ കെട്ടിപിടിച്ചു.
“… എഴുന്നേറ്റോ കള്ളൻ…” എന്റെ വരവ് അറിഞ്ഞതും ഇടത് കൈ പിന്നിലേക്ക് ആക്കി എന്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു.
“…ഞാൻ പറയാതെ കെട്ടിപ്പിച്ചപ്പോ പേടിച്ചില്ലേ…” കവിളിലായി ഉമ്മ വെച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“… ഞാൻ എന്തിനാ പേടിക്കുന്നെ. എന്നെ കെട്ടിപ്പിടിക്കാൻ ഏട്ടൻ മാത്രമല്ലേ ഇവിടെ ഉള്ളു…”
“…രാവിലെ എഴുന്നേറ്റപ്പോ എന്താ എന്നെ വിളിക്കാത്തെ…” ഇച്ചിരി കുസൃതിയോടെ ഞാൻ ചോദിച്ചു.
“… ഇന്നലെ എന്റെ ചെക്കൻ ഒരുപാട് വിയർത്തത് അല്ലെ. അപ്പൊ കുറച്ചുനേരം കൂടി ഉറങ്ങട്ടെ എന്ന് കരുതി…” ഗ്യാസ് ഓഫ് ചെയ്ത് എനിക്ക് നേരെ തിരിഞ്ഞ് രണ്ട് കൈയ്യും എന്റെ തോളിൽ കൂടെ ഇട്ട് ദേവു പറഞ്ഞു.
“…ഇന്നലത്തെ പണി അത്രക്ക് അങ്ങ് ശേരിയായില്ല എന്നൊരു തോന്നൽ…” ദേവുവിന്റെ ഇടുപ്പിലൂടെ കൈയിട്ട് എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് ചുണ്ടിൽ ഉമ്മ വയ്ക്കാൻ തുനിഞ്ഞോണ്ട് ഞാൻ പറഞ്ഞു.
“…ആദ്യം എന്റെ കുട്ടൻ പോയി പല്ല് തേയ്ക്ക് എന്നിട്ട് ഉമ്മയൊക്കെ ആവാം…” എന്റെ ചുണ്ടിന് മേൽ ദേവു ചൂണ്ടുവിരൽ കൊണ്ട് തടഞ്ഞു.
