അമ്മയുടെ 96 നൊസ്റ്റാൾജിയ [Vaisakh Murali] 579

 

അമ്മ ഒന്നും മിണ്ടിയില്ല, പക്ഷേ അമ്മയുടെ വിരലുകൾ താളത്തിൽ ചലിക്കുന്നുണ്ടായിരുന്നു—ഏതോ പഴയ പ്രണയഗാനം അമ്മ ഉള്ളിൽ മൂളുകയാണെന്ന് എനിക്ക് തോന്നി.

 

​വീട്ടിലെത്തിയപ്പോൾ വലിയ ആ വീടിന്റെ ഉമ്മറത്ത് അമ്മ ഒന്ന് നിന്നു. പിന്നെ എന്റെ അരികിൽ വന്ന് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു. “സഞ്ജൂ… നീ ഇന്ന് എനിക്ക് തന്നത് എന്റെ നഷ്ടപ്പെട്ടുപോയ വസന്തമാണ്.

 

അച്ഛൻ വന്നാലും … ഈ രഹസ്യം നമുക്കിടയിൽ മാത്രം മതി.”

​ഞാൻ തലയാട്ടി. ആ വലിയ വീട്ടിലെ ഏകാന്തതയിൽ നിന്ന് അമ്മ മോചിതയായിരിക്കുന്നു. 2018-ലെ ആ രാത്രി ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യമായി മാറി…

 

നിങ്ങളുടെ അഭിപ്രായങ്ങളും ഇഷ്ട്ടവും കമന്റും ലൈകും ആയി അറിയിക്കുക…

 

 

 

 

The Author

Vaisakh Murali

www.kkstories.com

1 Comment

Add a Comment
  1. ഇനി തുടർന്നു എഴുതി തുടങ്ങു ഇനി നിങ്ങളുടെ ലൈഫ് ആക്കി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *