അമ്മയും മകളും: സ്നേഹത്തിന്റെ പുതിയ പുലരി 1 [Kambi Chettan] 444

വീടിന്റെ ഘടന തന്നെ ഒരു പ്രത്യേകതയായിരുന്നു. ഏക്കറുകൾ പരന്നു കിടക്കുന്ന പറമ്പിന് നടുവിലാണ് വീട്. ചുറ്റും മാവും പ്ലാവും തെങ്ങും നിറഞ്ഞ തോട്ടം. പറമ്പിന്റെ ഒരറ്റത്ത് മർമ്മരത്തോടെ ഒഴുകുന്ന ഒരു ചെറിയ പുഴയുണ്ട്.വലിയ രണ്ട് ബെഡ്‌റൂമുകൾ.

തടിയിൽ തീർത്ത ജനലുകൾ തുറന്നാൽ റബ്ബർ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യപ്രകാശം മുറിയിലാകെ നിറയും. വിശാലമായ ലിവിങ് ഏരിയ. ആരെയും കൊതിപ്പിക്കുന്ന വലിയ വരാന്ത.

അവിടെ ചാരുകസേരയിൽ ഇരുന്നാൽ തോട്ടത്തിലെ കുളിർമ ആവോളം ആസ്വദിക്കാം. പഴയ രീതിയിലാണെങ്കിലും സൗകര്യങ്ങളുള്ള വലിയ അടുക്കളയും, പുതിയ കാലത്തിനനുസരിച്ച് മാറ്റം വരുത്തിയ ക്ലീൻ ആയ ബാത്റൂമും ആ വീടിന്റെ മാറ്റുകൂട്ടി.

പട്ടണത്തിൽ ഇത്രയും വലിയൊരു പറമ്പും വീടും കിട്ടണമെങ്കിൽ ലക്ഷങ്ങൾ വാടക കൊടുക്കേണ്ടി വരുമായിരുന്നു. അവിടെയാണ് ഒരു ശിക്ഷയുടെ രൂപത്തിൽ വന്ന് ഭാഗ്യം പോലെ അവന് ഈ വീട് ലഭിച്ചത്.

കാടും പടർപ്പും നിറഞ്ഞ ആ ശാന്തതയിൽ, ആ തറവാടിന്റെ ഏകാന്തതയിൽ തന്റെ ശിക്ഷാകാലം ഒരു വലിയ ആഘോഷമാക്കി മാറ്റാൻ ശ്രീനാഥ് തീരുമാനിച്ചു. ആ ഏകാന്തതയിലേക്കാണ് പിന്നീട് ലതിക കടന്നു വരുന്നത്.

പഴയ രീതിയിലുള്ള ആ വലിയ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുമ്പോൾ ഒരാളുടെ സഹായം ആവശ്യമാണെന്ന് അവന് തോന്നി. അങ്ങനെയാണ് പഞ്ചായത്ത് മെമ്പർ വഴി ലതികയെ അവന് പരിചയപ്പെടുന്നത്.

ആദ്യത്തെ കുറച്ചു ദിവസങ്ങൾ അവർക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായിരുന്നില്ല. ലതിക രാവിലെ പത്തു മണിയോടെ എത്തും. വെയിലേറ്റു വാടിയ, നിറം മങ്ങിയ ഒരു പഴയ പച്ച ചുരിദാറായിരുന്നു അവളുടെ സ്ഥിരം വേഷം. ആ ചുരിദാർ അവളുടെ ദേഹത്ത് വല്ലാതെ ഒട്ടിപ്പിടിച്ചിരുന്നു. 38 വയസ്സിന്റെ പക്വതയുള്ള, അധ്വാനം കൊണ്ട് ഉറച്ച ഒരു ശരീരമായിരുന്നു അവളുടേത്.

The Author

Kambi Chettan

11 Comments

Add a Comment
  1. polichu bro…

  2. fire from page 24 onwards. lag cheyth poyathu fire ayathu apol muthal

  3. DEVILS KING 👑😈

    നനവാർന്ന സ്വപ്നങ്ങൾ ബാക്കി എവിടെയാണ്. വൈകാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു

  4. കുന്നേൽ ഔത

    എന്നതാ നമ്മുടെ ആപ്പീസർ work from home ആണോ. പെണ്ണിനെ അയാള് കാച്ചണമെന്നാണോ ലതികക്ക് അതോ കെട്ടണമെന്നോ. എന്നാ ആയാലും കാര്യം കൊഴുക്കണം

  5. മല്ലപ്പള്ളി എവിടായിട്ട് വരും സ്ഥലം 😂

  6. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  7. ♥️♥️

  8. DEVILS KING 👑😈

    നനവാർന്ന സ്വപ്നങ്ങൾ ബാക്കി എവിടേ. അത് കൊണ്ടുവരൂ.

  9. ചന്ദ്രൻ

    🔥🔥🔥♨️🥵🥵🥵

  10. kadha സൂപ്പർ ആവുന്നുണ്ട്..

  11. വായിക്കാൻ ഒരു നല്ല മൂടുണ്ട് സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *