Author: Ajeesh

അവൾക്കായ് [AJEESH] 23

അവൾക്കായ്‌ Avalkkayi | Author : Ajeesh പുറകിൽ നിന്നും ഉള്ള ബെല്ലയുടെ നീട്ടിയുള്ള വിളി കെട്ടപ്പോൾ അവൾ പൊടുന്നനെ ആ വഴിയോരത്ത് നിന്നു.. ആ വിളിക്ക് കാതോർത്തിട്ടോ അതിന് വേണ്ടി മാത്രം കൊതിച്ചതുകൊണ്ടോ എന്നറിയില്ല, ഒരു നിറപുഞ്ചിരിയോടെ വിസ്മയം അവളുടെ മുഖത്ത് മാറി മാറി വന്നിരുന്നു. ബെല്ല അകലെനിന്നും ഓടിക്കിതച്ചു വരുന്നുണ്ട്, അവളുടെ തോളോടൊപ്പം ചേർത്ത് വെട്ടിയ മുടി കിടന്ന് കുലുങ്ങുന്നു… അതൊരു മനോഹരമായ ദൃശ്യവിസ്മയമായിരുന്നു… ” ശ്യോ… നിനക്കൊരു 10 മിനിറ്റ് കാത്ത് നിന്നാൽ […]

കുറ്റബോധം 16 [Ajeesh] [Climax] 375

പ്രിയ വായനക്കാരെ, ഇത് ഞാൻ എന്റെ ജീവിതത്തിൽ എഴുതിയ ആദ്യത്തെ കഥയാണ്… എന്റെ ഓർമ്മകളും, ഇഷ്ടങ്ങളും, മോഹങ്ങളും, വികാരങ്ങളും എല്ലാം ആണ് ഞാൻ ഇതിലൂടെ പറയാൻ ശ്രമിച്ചത്… എനിക്കറിയില്ല ഞാൻ അതിൽ എത്രമാത്രം വിജയിച്ചു എന്ന്. എങ്കിലും ഓരോ നിമിഷവും ഓരോ മാത്രയും നിങ്ങളുടെ പിന്തുണയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്… ആ സ്നേഹം എന്നോട് കാണിച്ചതിന് ഞാൻ നിങ്ങൾ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഇത് എന്റെ കുറ്റബോധം എന്ന കഥയുടെ അവസാന ഭാഗം […]

കുറ്റബോധം 15 [Ajeesh] 271

കുറ്റബോധം 15 Kuttabodham Part 15 | Author : Ajeesh | PREVIOUS PARTS   റോസാപ്പൂക്കൾ കൊണ്ട് ഭംഗിയായി അലങ്കരിച്ച ഒരു ചുവന്ന നിറമുള്ള സ്വിഫ്റ്റ് കാർ സജീഷിന്റെ വീടിന്റെ മുൻപിൽ വന്ന് നിന്നു… രേഷ്മ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി… ഒപ്പം അവനും… കരഞ്ഞു കലങ്ങിയ കണ്ണുകൾ പറ്റാവുന്ന പോലെ എല്ലാം മോഡി പിടിപ്പിക്കാൻ കാറിൽ ഇരുന്ന് തന്നെ അവൾ ശ്രമിച്ചിരുന്നു… ഇപ്പോൾ സങ്കടവും വിഷമവും എല്ലാം മനസ്സിൽ മാത്രമാണ്… മുഖത്ത് ഒരു ചിരി […]

കുറ്റബോധം 14 [Ajeesh] 267

കുറ്റബോധം 14 Kuttabodham Part 14 | Author : Ajeesh | PREVIOUS PARTS   രേഷ്മയുടെ ദിനചര്യക്ക് ഭംഗം വരുത്തിക്കൊണ്ട് ആണ് ആ ദിവസം തുടങ്ങിയത്… ഇന്ന് അവളെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട്… രാഹുൽ മരിച്ചതിൽപ്പിന്നെ ഇങ്ങനെ ഒരു ചടങ്ങിന് ഒരിക്കൽക്കൂടി ഒരുങ്ങിക്കെട്ടി നിൽക്കേണ്ടി വരും എന്ന് അവൾ ഒട്ടും വിചാരിച്ചിരുന്നില്ല… ജീവൻ നഷ്ടപ്പെട്ട് കൃത്രിമ യന്ത്രത്തിന്റെ സഹായത്താൽ മാത്രം ചലിക്കുന്ന ഒരു മാംസ പിണ്ഡം മാത്രമായിരുന്നു അവൾ… പക്ഷെ തന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി […]

കുറ്റബോധം 13 [Ajeesh] 223

കുറ്റബോധം 13 Kuttabodham Part 13 bY Ajeesh | PREVIOUS PARTS   എല്ലാവരെയും ഒരുപാട്ക കത്തിരിപ്പിച്ചു എന്നറിയാം… എന്നോട് ക്ഷമിക്കണം…. മടിയുടെ രാജാവാണ് ഞാൻ…. പക്ഷെ അതൊന്നും ഒരു കാരണം അല്ല… ഒരു കാര്യം തുടങ്ങിവച്ചിട്ട് അത് അവസാനിപ്പിക്കാതെ പോകുന്നത് ശരിയായ കാര്യമല്ല… സോ. തെറി വിളിക്കേണ്ടവർക്ക് വിളിക്കാം… ഒരിക്കൽക്കൂടി ക്ഷമ ചോദിക്കുന്നു… ഒരു ഇളംപച്ച നിറത്തിലുള്ള സാരിയാണ് വേഷം ഇന്ന് അവൾ കണ്ണാടിക്ക് മുൻപിൽ ഏറെ നേരം ചിലവഴിച്ചിരുന്നു… എത്ര ഒരുങ്ങിയിട്ടും തൃപ്തി […]

[കുറ്റബോധം 12 [Ajeesh] 251

കുറ്റബോധം 12 Kuttabodham Part 12 bY Ajeesh | PREVIOUS PARTS   ” എടാ സജീഷേ ഇങ്ങാനാണെങ്കിൽ ശരിയാവില്ല ട്ടാ.. ” നിന്റെ കൂടെ പെണ്ണ് കണ്ട് നടക്കലല്ല എന്റെ പണി… ” സോഫി ചൊടിച്ചു… അവൻ എന്തോ പറയാൻ വന്നിരുന്നു… പക്ഷെ സജീഷിന്റെ മറുപടിക്കായി കത്ത് നിൽക്കാതെ അവൾ ഫോണ് വച്ചു… സോഫിയുടെ മുഖത്തെ ദേഷ്യം കണ്ട് തറയിൽ കളിച്ചുകൊണ്ടിരുന്ന ടോണി വായ പൊളിച്ച് അമ്മയെ നോക്കി… അവന്റെ നോട്ടം കണ്ടപ്പോൾ സോഫിക്ക് […]

കുറ്റബോധം 11 [Ajeesh] 218

കുറ്റബോധം 11 Kuttabodham Part 11 bY Ajeesh | PREVIOUS PARTS   രേഷ്മ കഥകടച്ച് മുറിക്കുള്ളിൽ ഇരുന്നു… പുറമെ ഇപ്പോഴും അച്ഛന്റെയും അമ്മയുടെയും വാവിട്ട വാക്കുകൾ വായുവിൽ പാറി നടക്കുന്നുണ്ട്… അവക്ക് നേരെ കണ്ണടക്കാൻ അവൾ ശ്രമിച്ചു… രാഹുലിനെ ഒന്ന് വിളിക്കണം എന്നുണ്ട്… പക്ഷെ എങ്ങനെ വിളിക്കാനാ… വീട്ടിൽ വന്ന് കയറിയപ്പോഴേ ‘അമ്മ ഫോൺ എറിഞ്ഞു പൊട്ടിച്ചു കളഞ്ഞില്ലേ… അവനെ വിളിക്കാനുള്ള എന്തെങ്കിലും ഒരു വഴിക്കായി അവൾ ചിന്തയിലാണ്ടു… “രേഷമേ വാതിൽ തുറക്ക്… നീ വെറുതെ […]

കുറ്റബോധം 10 [Ajeesh] 249

കുറ്റബോധം 10 Kuttabodham Part 10 bY Ajeesh | PREVIOUS PARTS     രേഷ്മ ദ്രുതഗതിയിൽ തന്റെ വസ്ത്രം മാറ്റാൻ തുടങ്ങി.. രാഹുലിന്റെ മുഖത്തും പരിഭ്രാന്തി നിഴലിച്ചിട്ടുന്നു.. “ദൈവമേ പ്രശ്നം ഒന്നും ഉണ്ടാവല്ലേ…” അവൻ മനസ്സാൽ പ്രാർത്ഥിച്ചു… വാതിൽ തുറക്കുന്നതിന് മുൻപേ രേഷ്മ വസ്ത്രം മുഴുവൻ മാറിയിരുന്നു എന്ന് ഉറപ്പാക്കാൻ ഉള്ള സമ്യമനം അവൻ പാലിച്ചു… പക്ഷെ അപ്പോഴും പുറമെ നിന്നും വീണ്ടും വീണ്ടും വാതിലിൽ ഉള്ള ശക്തമായ മുട്ടൽ തുടർന്നുകൊണ്ടിരുന്നു… അവളുടെ മുഖം […]

കുറ്റബോധം 9 [Ajeesh] 192

കുറ്റബോധം 9 Kuttabodham Part 9 bY Ajeesh | PREVIOUS PARTS   സജീഷ് വീട്ടിലേക്ക് കുറെ ബിസ്ക്കറ്റ് പാക്കറ്റുകളും, കപ്പ് കേക്കുകളുമായി കയറി വന്നപ്പോൾ സോഫിയുടെ തോളിൽ കിടന്ന് കരയുന്ന ടോണിയെ ആണ് കണ്ടത്… “മോൻ എന്തിനാടി കരയണെ…” അവൻ ആദിയോടെ ചോദിച്ചു… “ഒന്നുമില്ലടാ… ചുമ്മാ ….. ഞങ്ങൾ ഒന്ന് കളിച്ചതാ… ” സോഫി അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു… ” ചുമ്മാ നിൽക്കുന്ന ചെക്കനെ കരിപ്പിച്ചിട്ടാണോടി കളിക്കുന്നത്… ” നീ ഇങ്ങോട്ട് വാടാ […]

കുറ്റബോധം 8 [Ajeesh] 235

കുറ്റബോധം 8 Kuttabodham Part 8 bY Ajeesh | PREVIOUS PARTS     സുഹൃത്തുക്കളെ…… വല്ലാതെ വൈകിപ്പോയി എന്നറിയാം… എന്റെ സഹോദരിയുടെ കല്യാണം ആയിയിരുന്നു…. പിന്നെ വേറെയും ചില ബുദ്ധിമുട്ടുകൾ ഒരുമിച്ച് നേരിട്ടപ്പോൾ എഴുതാൻ ഇരിക്കാൻ ഉള്ള മൂഡ് ഒക്കെ പോയി… എങ്കിലും എന്നെക്കൊണ്ട് കഴിയന്ന അത്രയും വേഗം ഞാൻ ഈ കഥ എഴുതി അവസാനിപ്പിക്കുന്നതായിരിക്കും… എന്റെ ഈ കൊച്ചു കഥക്ക് നിങ്ങൾ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും എന്നെ കീഴ്‌പ്പെടുത്തികളയുന്നത്… എല്ലാവരോടും എന്റെ […]

കുറ്റബോധം 7 [Ajeesh] 314

കുറ്റബോധം 7 Kuttabodham Part 7 bY Ajeesh | PREVIOUS PARTS     രേഷ്മയുടെ മനസ്സ് വല്ലാതെ രോക്ഷാകുലം ആയിരുന്നു… എന്തെന്നില്ലാത്ത ഒരു ദേഷ്യം അവളിൽ ഉടലെടുത്തു… തന്റെ പ്രണയം പരാജയപ്പെട്ടു പോവുമോ എന്ന ഭയം അവളുടെ കോപാഗ്നി ഇരട്ടിപ്പിച്ചു… എല്ലാവരും തനിക്ക് എതിരാണെന്ന് ഒരു തോന്നൽ… സിയാദിനോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു… അവന് നല്ല വിഷമം ഉണ്ടായിട്ടുണ്ടാവും… അതിന് ഞാൻ എന്ത് ചെയ്തിട്ടാ… രാഹുലിന്റെ സ്വാഭാവം മോശമാണ് എന്ന രീതിയിൽ അല്ലേ അവൻ സംസാരിച്ചത്…. കുറച്ച് കഴിയുമ്പോൾ […]

കുറ്റബോധം 6 [Ajeesh] 544

കുറ്റബോധം 6 Kuttabodham Part 6 bY Ajeesh | PREVIOUS   ആദ്യമേ ഇത്രയും വൈകി പോയതിന് ക്ഷമ ചോദിക്കുന്നു…. ഒഴിവാക്കാനാവാത്ത ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു ജീവിതത്തിൽ… ഇത് ഒരു ചെറിയ അധ്യായം ആയിരിക്കും… എല്ലാവരും സഹകരിക്കുക…. നിങ്ങളുടെ ഒക്കെ സപ്പോർട്ട് കണ്ടത് കൊണ്ട് മാത്രം എഴുതാൻ തുടങ്ങിയവനാണ് ഞാൻ … നന്ദി.. ” എന്റെ പൊന്നു രേഷ്മേ നീ ആ വായ ഒന്ന് അടക്ക്… ചുമ്മാ എന്നെക്കൂടി നാറ്റിക്കല്ലേ…” ആൻസി ചെറിയ ശബ്ദത്തിൽ അവളോട്‌ പറഞ്ഞു. പക്ഷെ […]

കുറ്റബോധം 5 [Ajeesh] 562

കുറ്റബോധം 5 Kuttabodham Part 5 bY Ajeesh | PREVIOUS   C^pkl§an`pw CXSqÀ¶v Wn¡p¶ f^§Ä S\ kn^n¨ B bmSt]m^¯n`qsX AkÀ h©^n¨p… t^gvf Ssâ C^pssNNÄsNm*v ^mip`nsW Ipän bnXn¨n«p*m]n^p¶p. Aksâ bp_Nn S` Im]v¨v fp«n]p^p½n]pÅ B C^p¯¯m`k\w Ak³ kas^ bSps¡]m\v ss{Zkv sI]vSn^p¶Sv….. AktamsXm¯pÅ Hmt^m Wnfngkpw fWÊn Ak³ BhzUn¡m³ {lfn¨p…. t^gvf]psX AkØ]pw fsäm¶m]n^p¶nÃ….. H^n¡`pw Cu ^wPw AkhmWn¡mSn^ps¶¦n F¶v– AkÀ C^pk^pw Bln¨p…. “”Zm Wo F´m […]

കുറ്റബോധം 4 [Ajeesh] 960

കുറ്റബോധം 4 Kuttabodham Part 4 bY Ajeesh | PREVIOUS   “”At½ Mm³ tbmkmt«m””…… t^gvf ko«n Wn¶pw C_§n. hf]w 9f\n Njnªn^n¡p¶p… AkÄ hz]w {bmNns¡m*v dhv–tÌm¸nt`¡v WX¶p…. t^gvf]psX ko«n Wn¶pw H¶^ Nnt`mfoäÀ WX¡\w dhv tÌm¸n F¯m³….. H^p DÄ{Pmf¯n B]SnWm AkapsX k^kpw tbm¡pw FÃmw hf]w k¨v Nm¯n^n¡p¶ H^p sI_n] bqkm` hwQw Ss¶ AknsX D*m]n^p¶p….. Hmt^m fq`]n`pw AkapsX I`W§Ä Cu ftimU^³½m^psX Nymf_m […]

കുറ്റബോധം 3 774

കുറ്റബോധം 3 Kuttabodham Part 3 bY Ajeesh | PREVIOUS tW^w D¨ Njnªn^n¡p¶p …… emh-vN^³ kn^p¶pNmÀ tbm]SpfpS D½_¯v C^n¸m]n^p¶p… Ssâ fNapsX N`ym\w tkPw WX¯\w F¶ ASn]m] tfmiw A]mÄ¡p*m]n^p¶p…… ASm\v A]mapsX KoknS¯ns` Gäkpw k`n] hzbvWw….. ASnWm]n A]mÄ A_n]mkp¶ H^p fm{Xntfm\n]n Ssâ hpir¯v lnk³ kjn fNapsX s{bmssc sNmXp¯p… NqXmsS Wm«ns` H¶p^*p UÃmÄfmt^mXpw b_ªn«p*v ….. C{Ss]ms¡ sI]vSn«pw N`ym\w fm{Sw D_¡p¶nÃ…. Nps_ […]

കുറ്റബോധം 2 973

കുറ്റബോധം 2 Kuttabodham Part 2 bY Ajeesh | PREVIOUS tfmsW hSotg…. A½]psX Nms`m¶p Sn^p½n SmXm….”” b\n Njnªv k¶v H¶v S` Im]vIsS DÅp Ak³…. F¦n`pw k]Êm] A½¡v H^p Nm^y¯n`pw H^p Np_kpw k^p¯m³ Ak³ h½Sn¨n«nÃ… Ssâ bSntWjmw k]Ên B\v Aѳ f^n¡p¶Sv AkhmW Unkh§an Aѳ b_ª km¡pNÄ C¶pw Aksâ fWÊn D*v….. “”tfmWv tk*n….. tfmWv tk*n H¶pw S^m³ Cu AÑWv […]

കുറ്റബോധം 1 800

കുറ്റബോധം 1 Kuttabodham Part 1 bY Ajeesh Fsâ BUys¯ NT]m\v …. FÃmk^pw sSäpNsam¡ £fnIv Wn§apsX Aen{bm]w b_]\w … A¶pw t^gvf ^mip`nsW]pw Nm¯v SrÈqÀ kXt¡ Ìm³Zns` tNmcn tgm¸n Nm¯n^p¶p…. C¶s` k^msf¶p b_ª hf]w Njnªv A^ f\n¡qÀ NqXn AkÄ Nm¯p Wn¶n^p¶p…. F¦n`pw Ak³ k¶nÃ…. Mm³ H^p sb®tÃ…. F{S hf]w C§sW C^n¡pw…. NX]n k^p¶k^pw NX]psX DXfØWpw Ss¶ hmNqSw ko£n¡p¶Sv […]