Category: Crime Thriller

മൃഗം 2 [Master] 892

മൃഗം 2 Mrigam Part 2 Crime Thriller Novel | Author : Master Previous Parts | Part 1 | പുറത്തിറങ്ങിയ വാസുവിന് തന്റെ മനസ് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിയാനാകാത്ത ഒരു അവസ്ഥയിലേക്ക് വഴുതിപ്പോകുന്നത് മനസ്സിലായി. എന്താണ് അതെന്നു മനസിലാക്കാന്‍ പക്ഷെ അവനു കഴിഞ്ഞില്ല. മാനസികമായി നല്ല കരുത്തുണ്ടായിരുന്ന അവന് തന്റെ മനസിന്റെ പെട്ടെന്നുണ്ടായ ചാഞ്ചല്യത്ത്ന്റെ ഹേതു അജ്ഞമായിരുന്നു. ജീവിതത്തിലെ ഏതു കടുത്ത സാഹചര്യവും ഒരു സമ്മര്‍ദ്ദവും കൂടാതെ നേരിടാനുള്ള മനക്കരുത്ത് അവനുണ്ടായിരുന്നു […]

മൃഗം 1 [Master] 979

മൃഗം 1 Mrigam Part 1 Crime Thriller Novel | Author : Master പ്രിയപ്പെട്ട വായനക്കാരെ, നിങ്ങളില്‍ പലര്‍ക്കും അറിയാവുന്നത് പോലെ ഈ കഥ മുന്‍പ് ഇവിടെ പ്രസിദ്ധീകരിച്ചിരുന്നതാണ്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് സൈറ്റില്‍ നിന്നും നീക്കുകയുണ്ടായി. തുടര്‍ന്ന് എന്നോട് നേരിട്ടും ഡോക്ടറോട് മെയില്‍ വഴിയും ധാരാളം പേര്‍ ഈ കഥ വീണ്ടും വായിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇത് വീണ്ടും പുന പ്രസിദ്ധീകരിക്കുകയാണ്. എല്ലാ വ്യാഴാഴ്ച രാത്രികളിലുമായി ഓരോ അധ്യായങ്ങള്‍ വീതം […]

The Shadows 15 [വിനു വിനീഷ്] 113

The Shadows 15 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 15 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 | അവസാന ഭാഗം ” KL.7 BM 1993. യെസ് സർ വീ ഗോട്ട് ഇറ്റ്.” അനസ് വലതുകൈ ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു. […]

അമ്മ 1 [SHEIKH JAZIM] 281

അമ്മ 1 AMMA part 1 Author:- SHEIKH JAZIM Gener :- Thriller/affair/ Intro & Note:- (ഈ കഥ ഒരു ക്രീയേറ്റീവ് സ്റ്റോറി ആണ്, ഇതൊരു ത്രില്ലെർ പ്ലസ് ക്രൈം ഫിക്ഷൻ കഥ ആണ്, അതുകൊണ്ട് തന്നെ ഇതൊരിക്കലും ഒരു സെക്സ് സ്റ്റോറി ആസ്വദിക്കുന്ന മൂഡിൽ വായിക്കരുത്, പിന്നെ ത്രില്ലെർ ആയതു കൊണ്ട് സെക്സ് സീൻ പാർട്ട്‌ വലിയ രീതിയിൽ ബൂസ്റ്റ്‌ ചെയ്യാൻ സാധിക്കില്ല, സ്റ്റോറി ഒരു 10 പാർട്ട്‌കളായി ആണ് പ്രസിദ്ധീകരിക്കുക. ) […]

The Shadows 14 [വിനു വിനീഷ്] 142

The Shadows 14 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 14 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 |   “ദൈവം ചൂണ്ടിക്കാണിച്ചുതരും സർ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.” രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു. “വാട്ട് യു മീൻ.? […]

The Shadows 13 [വിനു വിനീഷ്] 129

The Shadows 13 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 13 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |   മുറിയിൽ ചെന്ന രഞ്ജൻ മേശപ്പുറത്തുവച്ചിരിക്കുന്ന ലാപ്ടോപ്പ് അനസിനെ കാണിച്ചു. “സീ.. ഇതാണ് ലൂക്കപറഞ്ഞ ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറി. ലെനാജോസ്.” പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ […]

നീലാംബരി 17 [കുഞ്ഞൻ] 407

നീലാംബരി 17 Neelambari Part 17 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 | Part 15 | Part 16 | Nm_n tN_n] DXsW ^qbm fmZw tNmlnt]mXv k]Às`Ên knan¨p b_ªp… “”tNmln C½oZn]äv B]n Np_¨v sbm`ohpNms^ sNm«m^¯nt`¡v A]¡\w… B^pw bp_¯v tbmkmsS hq£n¡\w… H^p Nm^\klm`pw foZn] A_n]m³ […]

നീലാംബരി 16 [കുഞ്ഞൻ] 365

നീലാംബരി 16 Neelambari Part 16 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 | Part 15 |   “ഹ ഹ ഹ… എന്താ മിസ്സിസ് രജിതാ മേനോൻ… എന്നെ അറിയോ…” അയാൾ രജിതയെ തിരിച്ചു നിർത്തി… മാംസളമായ ഇടുപ്പിലെ ചെറിയ മടക്കിൽ അമർത്തി ഞെക്കി കൊണ്ട് ചോദിച്ചു… രജിതാ മേനോന്റെ തലയിലെ […]

നീലാംബരി 15 [കുഞ്ഞൻ] 436

നീലാംബരി 15 Neelambari Part 15 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 | Part 14 |   അയാൾ മെല്ലെ പൂമുഖപ്പടിയിലേക്ക് കേറി നിന്നു… തമ്പുരാട്ടിയുടെ മുഖം വിളറി വെളുത്തു. അയാൾ എത്തിയപ്പോഴേക്കും നീലാംബരി ദേവി തമ്പുരാട്ടിയുടെ അടുത്തെത്തി കഴിഞ്ഞിരുന്നു… അമ്മയോടൊപ്പം ഒരു പുതിയ ആളെ കണ്ടപ്പോ അവൾ അൽപ്പം ഒന്ന് പരിഭ്രമിച്ചു… […]

The Shadows 12 [വിനു വിനീഷ്] 230

The Shadows 12 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 12 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 | Part 11 |   രഞ്ജൻ വേഗം കാർപാർക്കിങ് ഏരിയയിലേക്ക് ചെന്നുനോക്കി. ഗെയ്റ്റ് കടന്ന് ലൂക്കയുടെ ബിഎംഡബ്ല്യു കാർ കടന്നുപോകുന്നതുകണ്ട രഞ്ജൻ തന്റെ കാറിൽകയറി അയാളെ പിന്തുടർന്നു. പനമ്പള്ളിനഗറിൽ നിന്നും വൈറ്റിലയിലേക്ക് പോകുന്ന […]

The Shadows 11 [വിനു വിനീഷ്] 231

The Shadows 11 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 11 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 | Part 10 |     ഏത് ബോസ് ?..” ആകാംഷയോടെ രഞ്ജൻ ചോദിച്ചു. “ക്രിസ്റ്റീഫർ.” സുധി ആ പേരുപറഞ്ഞപ്പോൾ രഞ്ജനും അനസും മുഖത്തോടുമുഖം നോക്കി. “എന്നിട്ട്..” “രണ്ടുദിവസം ഞാനവളെ ഫോളോ ചെയ്തു. ഒന്നുപരിചയപ്പെടാൻ […]

The Shadows 10 [വിനു വിനീഷ്] 189

The Shadows 10 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 10 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 | Part 9 |     ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. “അതല്ല സർ, ആ ട്രാവല്ലറിൽ ഞാൻ അയാളെ കണ്ടു.” “ആരെ?” രഞ്ജൻ ചോദിച്ചു.” “സുധീഷ് കൃഷ്ണ.” സ്വരം അല്പം താഴ്ത്തി അർജ്ജുൻ പറഞ്ഞു. […]

The Shadows 9 [വിനു വിനീഷ്] 215

The Shadows 9 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 9 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 | Part 8 |   രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ് ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു. അനസ് അയച്ചുകൊടുത്ത ലൊക്കേഷൻ ലക്ഷ്യമാക്കി രഞ്ജൻ വളരെ വേഗത്തിൽ കാറോടിച്ചു. ഫോർട്ട് കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ ശ്രീനിവാസൻ […]

The Shadows 8 [വിനു വിനീഷ്] 223

The Shadows 8 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 8 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Pat 7 |   പെട്ടന്ന് വളവുതിരിഞ്ഞുവന്ന ഒരു ചുവന്ന ബെലേനോ കാർ അർജ്ജുവിന്റെയും ആര്യയുടെയും പിന്നിൽ പതിയെ വന്നുനിന്നു. വയനാട്ടിൽനിന്നും മടങ്ങിവരികയായിരുന്ന ഡിവൈഎസ്പി രഞ്ജൻഫിലിപ്പിന്റെ കാറിന് മുൻപിൽ നിന്നുകൊണ്ട് ആര്യ അർജ്ജുവിന്റെ പിന്നിലേക്ക് ഒതുങ്ങിനിന്നു. കാറിന്റെ ഹെഡ്ലൈറ്റ് […]

നീലാംബരി 14 [കുഞ്ഞൻ] 368

നീലാംബരി 14 Neelambari Part 14 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 |   ഷിബി ചാക്കോയും രൂപാ തമ്പിയും ഇറങ്ങി… “സബ് ജയിൽ ” ഉള്ളിലേക്ക് കയറിയ അവർ റിമാൻഡിൽ കഴിയുന്ന കൊല്ലൻ ശേഖരൻ ചോദ്യം ചെയ്യുന്ന മുറിയിൽ എത്തിക്കാൻ അപേക്ഷിച്ചു… അക്ഷമയായി രൂപ തമ്പി ആ മുറിയിൽ കാത്തിരുന്നു… […]

The Shadows 7 [വിനു വിനീഷ്] 293

The Shadows 7 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 7 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |   പറഞ്ഞു മുഴുവനാക്കാതെ അർജ്ജുൻ അവളെ കഴുത്തിലേക്ക് കൈകളിട്ട് തന്നിലേക്ക് ചേർത്തിരുത്തി. കണ്ണുകൾ പരസ്പരം ഇമവെട്ടാതെ ഉടക്കിനിന്നു. അധരങ്ങൾ ചുടു ചുംബനത്തിനായി വെമ്പൽകൊണ്ടു. അർജ്ജുൻ പതിയെ അവളെ കിടക്കയിലേക്ക് തള്ളിയിട്ടു. വിറയൽകൊള്ളുന്ന ചുണ്ടുകളെ അമർത്തി ചുംബിക്കുമ്പോഴായിരുന്നു […]

The Shadows 6 [വിനു വിനീഷ്] 268

The Shadows 6 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 6 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 | Part 5 |   “സർ, ഇന്നലെ തന്ന നമ്പർ ട്രാക്ക് ചെയ്‌തിരുന്നു. ആകെ 4 ഫോൺകോളാണ് വന്നത്. അതിൽ ഒന്ന് ആ കുട്ടിയുടെ ‘അമ്മ. രണ്ടെണ്ണം കൂട്ടുകാർ. ലാസ്റ്റ് 12 മിനിറ്റുള്ള ഒരു കോളാണ് കേസിന് ആസ്പതമായിട്ടുള്ളത്. അതു ഞാൻ […]

The Shadows 5 [വിനു വിനീഷ്] 304

The Shadows 5 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 5 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 |   കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി. “സാർ.. ” അനസ് നീട്ടിവിളിച്ചു. വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ […]

നീലാംബരി 13 [കുഞ്ഞൻ] 355

നീലാംബരി 13 Neelambari Part 13 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 |   “ഉം… എന്ത് പറ്റി തമ്പുരാട്ടി… ” ആ രൂപം സംസാരിച്ച് തുടങ്ങി. ശബ്ദം കേട്ട് തമ്പുരാട്ടി തലപൊക്കി നോക്കി “ഭാസ്കരൻ ചേട്ടാ… ” നിലവിളി കലർന്ന ശബ്ദത്തിൽ ദേവി തമ്പുരാട്ടി വിളിച്ചു… “എന്തിനാ തമ്പുരാട്ടി… പാവത്തിന്റെ ജീവൻ […]

The Shadows 3 [വിനു വിനീഷ്] 212

The Shadows 3 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 3 Investigation Thriller Author : Vinu Vineesh Previous Parts Of this Story | Part 1 | Part 2 |   “ആ.. എന്താ അയാളുടെ പേരുപറഞ്ഞത്.?” നെറ്റി ചുളിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “സർ, രഞ്ജൻ, രഞ്ജൻ ഫിലിപ്പ്.” “ഹാ നസ്രാണിയാണല്ലേ.” പുഞ്ചിരിപൊഴിച്ചുകൊണ്ട് ഡിജിപി ചോദിച്ചു. “നസ്രാണിതന്നെയാണ് പക്ഷെ കെട്ടിയത് നായരുകുട്ടിയെയാണെന്ന് മാത്രം.” ഐജിയുടെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു. “താനെന്തായാലും അയാളെ ഒന്നുകോണ്ടക്റ്റ് […]

The Shadows 1 [വിനു വിനീഷ്] 208

The Shadows 1 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ) The Shadows Part 1 Investigation Thriller Author : Vinu Vineesh സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞകലർന്ന വെളിച്ചത്തിൽ അൻപതുകിലോമീറ്റർ വേഗത്തിൽ പോകുകയായിരുന്ന അർജ്ജുൻ ഫോൺ ബെല്ലടിക്കുന്നതു കേട്ട് തന്റെ ബജാജ്പൾസർ വേഗത കുറച്ച് അടുത്തുളള ചീനിമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി. കാലവർഷം ശക്തിപ്രാപിച്ചതുകൊണ്ടുതന്നെ രണ്ടുദിവസങ്ങളിലായി കനത്ത മഴയായിരുന്നു തെക്കൻ കേരളത്തിൽ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകൾ ശേഖരിച്ച് തക്കസമയത്ത് പ്രശസ്ത വാർത്താചാനലായ ‘ബി ടിവി യിലേക്ക് എത്തിച്ചുകൊടുക്കുന്ന മാധ്യമ റിപ്പോർട്ടറും […]

നീലാംബരി 12 [കുഞ്ഞൻ] 340

നീലാംബരി 12 Neelambari Part 12 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 |   gwhpknsâ fpO¯v H^p {Nq^fm] emkw Wn_ªp… FSn^manNÄ Cà F¶ Blzmh¯n bq´p kna]mXn]t¸m C§sWs]m^p ISn A]mÄ Sn^n¨_nªn^p¶nà A]mÄ ^KnS]psX tWÀ¡v Sn^nªp… A]mapsX tWm«w A{S b´n]à F¶v ^KnS¡v tSm¶n… “”F´v […]

നീലാംബരി 11 [കുഞ്ഞൻ] 378

നീലാംബരി 11 Neelambari Part 11 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |   ദേവി തമ്പുരാട്ടി ഐ സി യു വിന്റെ മുന്നിലെ കസേരയിൽ തളർന്നിരുന്നു… എന്ത് ചെയ്യണം എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു… താൻ ഒരുപാട് സഹിച്ചും ക്ഷമിച്ചും വളർത്തിയ മകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ… അതും തന്റെ ദുർവാശി കാരണം… രൂപേഷിന്റെ […]

നീലാംബരി 10 [കുഞ്ഞൻ] 380

നീലാംബരി 10 Neelambari Part 10 Author Kunjan Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |   രജിതാ മേനോന്റെ മുന്നിലേക്കിറങ്ങിയ ആ രൂപത്തെ അവൾ നോക്കി… അയാളുടെ മുഖം നീളമുള്ള ഒരു സ്‌കാർഫ് കൊണ്ട് മറച്ചിരുന്നു… രജിതയുടെ ദേഹമാസകലം ഒരു വിറയൽ അനുഭവപെട്ടു… തനിക്ക് അപകടം സംഭവിക്കാൻ പോകുന്നു എന്ന് അവൾക്കുറപ്പായിരുന്നു… “ഉം… എന്തായിരുന്നു… അവിടെ…” ആ പതിഞ്ഞ സ്വരം […]