അവൾ വീണ്ടും തിരിഞ്ഞു നോക്കി.
ഒരു ചെറിയ പുഞ്ചിരി.
അവൻ തിരിച്ചും.
അവൾ പുറത്തേക്ക് നടന്നു.
കോറിഡോർ വീണ്ടും ശാന്തം.
റൂമിലേക്ക് തിരിച്ചു കയറുമ്പോൾ
ജിനി already ഉറക്കിലായിരുന്നു.
സാറ പതുക്കെ ബെഡിൽ കയറി.
ലൈറ്റ് ഓഫ് ചെയ്തു.
ഇരുട്ടിൽ അവളുടെ കണ്ണുകൾ തുറന്നിരുന്നു.
അവളുടെ ചുണ്ടിൽ.
ഇനിയും ആ സംഗമത്തിന്റെ ചൂട്.
ആ രാത്രി,
രണ്ടുപേരും വേറേ റൂമുകളിൽ ആയിരുന്നെങ്കിലും, അവരുടെ ഹൃദയം ഒരേ ഇടത്തായിരുന്നു.
തുടരും……..
അഭിപ്രായം കമന്റിൽ അറിയിക്കണേ.
പട്ടം.

bro, ബാക്കി
ബാക്കി ഉടനെ ഉണ്ടാവോ ബ്രോ?
super brother💕🥰
super…..
അവൻ അവളുടെയാണ് എന്നതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു….
അടിപൊളി സ്റ്റോറി…..
തുടരുക. ഒരുപാട് കഥകൾ ഇനിയും പിറക്കട്ടെ നിന്റെ തൂലികയിൽ ❤️❤️❤️ കാത്തിരിക്കുന്നു
man..
sarah koche kollalo.. perfect wifey material..
trial room was peak teasing..
.
pakshe aliyha nee kanikkunnth kannamthirivu alle?
avalde achanode.?
ah ammachiyodu..?
.
.
nink pne guilt feeling thonnuvo?
Poli ayittund….
super feel good stry.. 🥰❤️
super
nammait ond bro
ini avalde achanum ammaum ok ahno enn ariyanam, athe ariyajitt Oru samathanam illa
therankk okkey koranjoo
adutha part petten kittiya kollaa, therakk ahne payye mathe
waiting
❤️🔥❤️🔥❤️🔥❤️🔥❤️🔥
manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe