ദൂരങ്ങളിലേക്ക് 7🍃[പട്ടം] 211

സാറ അവനോടായി പറഞ്ഞു.

‘നന്നായിട്ടുണ്ട്, ഇതിനേക്കാൾ ഒന്നുകൂടെ നന്നാവുക ഇതാവണം”.

അവൾ മറ്റേ പാന്റ് നീട്ടി.

അവൻ വീണ്ടും ഊരിമാറ്റാനുള്ള തത്രപ്പാടിലേക്ക് തിരിഞ്ഞു. സാറയുടെ ഉള്ളിൽ വികാരത്തിന്റെ പെരുംമ്പര മുഴങ്ങി. ആ കാഴ്ച്ച കണ്ട് ശ്വാസം ഉയർന്നു താഴ്ന്നു. ആ മുഴുപ്പിലേക്ക് നോക്കി അവൾ വിളിച്ചു.

“ഫിലിപ്പ്”

‘മ്മ്’

“ഞാൻ ഒന്ന് കണ്ടോട്ടെ”

ആ ചോദ്യം ഫിലിപ്പിന്റെ ഉള്ളിലെ വികാരത്തെ ഉണർത്തി ഒപ്പം പേടിയും. അവന്റെ മുഴുപ്പിന് ജീവൻ വെക്കുന്നത് രണ്ടുപേരും അറിഞ്ഞു.

“വേണ്ട, ഇനിയും സമയമുണ്ട്. ഒരുപാട്”

ഫിലിപ്പ് മറുപടി നൽകി.

അവൻ കീഴടങ്ങിയില്ല.

സാറ മനസ്സിനെ നിയന്ത്രിച്ചു.

അവൻ പെട്ടെന്ന് തിരിഞ്ഞു നിന്ന് മറ്റേ പാന്റ് ധരിച്ചു.

“ഞാൻ പറഞ്ഞില്ലേ ഇതാണ് കൂടുതൽ ചേരുന്നത്, ആ ഷർട്ട്‌ കൂടെ ഇടൂ.”

സാറ പറഞ്ഞു.

“മ്മ്”

അവൻ ഷർട്ട്‌ മാറ്റി,

ഫിലിപ്പ് വീണ്ടും കണ്ണാടിക്കു മുൻപിൽ നിന്നു. മഞ്ഞ ഷർട്ട്, ഡാർക്ക് ഗ്രേ പാന്റ്. അവൻ ഒരു പുതിയ ലുക്ക്‌ ആയി മാറിയിരുന്നു.

സാറ കൈകൊണ്ട് ചെറുതായി clap ചെയ്തു. “Wedding groom vibes!”

ഫിലിപ്പ് ചിരിച്ചു. “Over ആക്കണ്ട…”

സാറ കണ്ണാടിയിൽ അവനെ നോക്കി. അവളുടെ മുഖത്ത് ഒരു ചെറിയ സന്തോഷം.

അവൾ പറഞ്ഞു,

“എല്ലാവരും നാളെ നിന്നെ തന്നെ നോക്കൂ.”

അവൻ അവളെ നോക്കി.

“നീ മാത്രം നോക്കിയാൽ മതി’

ഫിലിപ്പ് സ്വകാര്യതയിൽ പറഞ്ഞു.

അധികം വൈകാതെ രണ്ടുപേരും ട്രയൽ റൂമിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴാണ് ജിനി രണ്ടാളേം തിരയുന്നത് കണ്ടത്. സാറ മറുവശത്തുകൂടെ പിടികൊടുക്കാതെ അവളെ വിളിച്ചു.

The Author

Pattam

14 Comments

Add a Comment
  1. bro, ബാക്കി

  2. ബാക്കി ഉടനെ ഉണ്ടാവോ ബ്രോ?

  3. super brother💕🥰

  4. നന്ദുസ്

    super…..
    അവൻ അവളുടെയാണ് എന്നതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു….
    അടിപൊളി സ്റ്റോറി…..

  5. തുടരുക. ഒരുപാട് കഥകൾ ഇനിയും പിറക്കട്ടെ നിന്റെ തൂലികയിൽ ❤️❤️❤️ കാത്തിരിക്കുന്നു

  6. man..
    sarah koche kollalo.. perfect wifey material..
    trial room was peak teasing..
    .
    pakshe aliyha nee kanikkunnth kannamthirivu alle?
    avalde achanode.?
    ah ammachiyodu..?
    .
    .
    nink pne guilt feeling thonnuvo?

  7. Poli ayittund….

  8. super feel good stry.. 🥰❤️

  9. nammait ond bro
    ini avalde achanum ammaum ok ahno enn ariyanam, athe ariyajitt Oru samathanam illa
    therankk okkey koranjoo
    adutha part petten kittiya kollaa, therakk ahne payye mathe
    waiting

  10. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  11. manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
    ninta writing style ill leych pokum
    irunn vaican ahn thonnuney nirthathey
    waiting for next part❣️

  12. Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe

Leave a Reply

Your email address will not be published. Required fields are marked *