“Overthink ചെയ്യണ്ട, എല്ലാ മനുഷ്യരും ചെയ്യുന്നതേ നമ്മളും ചെയ്‌തൊള്ളൂ.”
സാറ പറഞ്ഞു.
അവൻ അവളുടെ മുടിയിൽ കൈ വെച്ചു. ആ രാത്രി അവന്റെ ഉള്ളിൽ
“ഞാൻ അർഹനല്ല” എന്ന ശബ്ദം
മങ്ങിയിരുന്നു.
ഫിലിപ്പ് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഹൃദയം നിറഞ്ഞു. മുകളിലെ ജനലരികിൽ സാറ നിന്നു. അവൾ അവനെ നോക്കി. ചെറിയൊരു പുഞ്ചിരി. ആ രാത്രി രണ്ടുപേരും ഉറങ്ങിയില്ല. പക്ഷേ…ആദ്യമായി
ഒരാളുടെ ഉള്ളിൽ അവർ സ്ഥലം കണ്ടെത്തി.
പിറ്റേന്ന് ഫിലിപ്പ് ചെയ്യേണ്ട ഒരുവിധം ജോലിയൊക്കെ കണ്ടറിഞ്ഞു ചെയ്തു തീർത്തു. ഓരോ ദിവസവും അവൻ കൂടുതൽ പൊരുത്തപ്പെട്ടു കൊണ്ടിരുന്നു. പറയാതെ തന്നെ എല്ലാം ചെയ്തു തീർത്തു. ദിവസങ്ങൾ, മാസങ്ങൾ പിന്നിട്ടു. അപരിചിതനിൽ നിന്ന് പരിചിതനിലേക്ക് ഫിലിപ്പും പൊരുത്തപ്പെട്ടു. നാട്ടുകാരുടെ ഇടയിലൊക്കെ ജോസഫിന്റെ ആത്മാർത്ഥ വിശ്വസ്ഥൻ എന്നറിയപ്പെട്ടു. കൃഷിയും പറമ്പും എല്ലാം മികച്ചത്താക്കി ഫിലിപ്പും മുന്നേറി. ആവശ്യത്തിന് ജോലിക്കാരെ വീട്ടുജോലിക്കും കൃഷിപ്പണിക്കും നിയമിച്ചു. ഹെക്ടർ കണക്കിന് കാലി സ്ഥലങ്ങളിൽ കൂടുതൽ കൃഷി വ്യാപിപ്പിച്ചു. പഴയതിനേക്കാൾ നാലിരട്ടിയോളം ആധായം ലഭിച്ചു. അന്നാമ്മയും ജോസഫും എല്ലാം കണ്ട് സമാധാനപ്പെട്ടു. ഇവനെ തങ്ങളെ ഏൽപ്പിച്ച ഫാദർ കുര്യാകോസച്ഛനെ മനസ്സിൽ നന്ദി പറഞ്ഞു.
കാർമേഘങ്ങൾ കറുത്തിരുണ്ടു, കാറ്റ് വീശി, പക്ഷികളുടെ ആരവം കേട്ടു.
ലക്ഷണങ്ങൾ സത്യമായി, മഴ മണ്ണിൽ പതിഞ്ഞു. ശക്തമായി പെയ്തു. ആ വൈകുന്നേരം മഴ ഒന്നു മാറിയിരുന്നെങ്കിലും, വീട്ടിനുള്ളിലെ അന്തരീക്ഷം അല്പം മൂടിപ്പോയതുപോലെയായിരുന്നു. വരാന്തയിൽ ഇരുന്ന ജോസഫ് പത്രം വായിക്കുകയായിരുന്നു. അന്നാമ്മ അടുക്കളയിൽ നിന്ന് ചായ വച്ച് പുറത്തേക്ക് വന്നപ്പോൾ, സാറ പതുക്കെ അന്നാമ്മയുടെ അടുത്തേക്ക് നടന്നു. അവളുടെ മുഖത്ത് സാധാരണ കാണാത്തൊരു മടിപ്പ് ഉണ്ടായിരുന്നു. എന്തോ പറയണമെന്നുണ്ടെങ്കിലും എങ്ങനെ തുടങ്ങണമെന്നറിയാത്ത അവസ്ഥ. അന്നാമ്മ അത് ഒരുനോട്ടത്തിൽ തന്നെ മനസ്സിലാക്കി.

bro, ബാക്കി
ബാക്കി ഉടനെ ഉണ്ടാവോ ബ്രോ?
super brother💕🥰
super…..
അവൻ അവളുടെയാണ് എന്നതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു….
അടിപൊളി സ്റ്റോറി…..
തുടരുക. ഒരുപാട് കഥകൾ ഇനിയും പിറക്കട്ടെ നിന്റെ തൂലികയിൽ ❤️❤️❤️ കാത്തിരിക്കുന്നു
man..
sarah koche kollalo.. perfect wifey material..
trial room was peak teasing..
.
pakshe aliyha nee kanikkunnth kannamthirivu alle?
avalde achanode.?
ah ammachiyodu..?
.
.
nink pne guilt feeling thonnuvo?
Poli ayittund….
super feel good stry.. 🥰❤️
super
nammait ond bro
ini avalde achanum ammaum ok ahno enn ariyanam, athe ariyajitt Oru samathanam illa
therankk okkey koranjoo
adutha part petten kittiya kollaa, therakk ahne payye mathe
waiting
❤️🔥❤️🔥❤️🔥❤️🔥❤️🔥
manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe