സാറ ചിരിച്ചു.
ഫിലിപ്പ് പതുക്കെ:
“സാറ”
“മ്മ്”
“ഇത്…ശരിയാണോ?”
അവൾ അവനെ ശ്രദ്ധിച്ചു.
“ഞാൻ ഒരു orphan ആണ്, എനിക്ക് സ്വന്തമെന്ന് പറയാനായി ഒന്നുമില്ല”
“നീ….നിനക്ക് എല്ലാം ഉണ്ട്”
അവന്റെ ശബ്ദം താഴ്ന്നു.
“ആരെങ്കിലും അറിഞ്ഞാൽ?ഞാൻ…നിനക്ക് യോജിച്ചതാണോ?
മുറിയിൽ നിശബ്ദത പരന്നു.
സാറ പതുക്കെ അവന്റെ അടുത്തേക്ക് നീങ്ങി.
“നീ അനാഥനായത് നിന്റെ തെറ്റാണോ?”
അവൻ മിണ്ടിയില്ല. നിസ്സഹായനായി നിന്നു.
“നിനക്ക് സ്നേഹം കിട്ടാൻ പെർമിഷൻ വേണ്ട,”
അവനോട് പറഞ്ഞു.
ഫിലിപ്പ് അവളെ നോക്കി.
“നീ ഇവിടെ already set ആണ്,”
അവൾ പറഞ്ഞു.
“അമ്മച്ചിയുടെ ‘മോനേന്നുള്ള വിളി’ കേട്ടില്ലേ?”
അവന്റെ കണ്ണുകൾ അല്പം നനഞ്ഞു.
ഇവിടെ ആരും നിന്നെ പുറത്തുകാരനായി കാണുന്നില്ല,
അവൾ പറഞ്ഞു.
അവൻ ശ്വാസം പിടിച്ചു.
അവൾ അവന്റെ അടുത്തേക്ക് നീങ്ങി.
“ഇനി ഡൌട്ട് വല്ലതും ഉണ്ടോ?”
അവൻ ഒന്നും പറഞ്ഞില്ല.
അവൾ അവന്റെ മുഖം പിടിച്ചു.
“ഉണ്ട്…നിന്നിൽ എനിക്ക് അവകാശം ഉണ്ടോ?.”
അടുത്ത നിമിഷം അവളുടെ പവിഴ ചുണ്ടുകൾ അവന്റെ ചുണ്ടിൽ ചുംബിച്ചു.
വളരെ ആഴത്തിൽ.
വളരെ ഉറപ്പോടെ.
ഫിലിപ്പ് ഞെട്ടി.
പിന്നെ പതിയെ അവനും അതിലേക്ക് ലയിച്ചു.
അവരുടെ ഇടയിലെ ദൂരം ഇല്ലാതായി.
ശ്വാസം മാത്രം.
ചുംബനം നീണ്ടു.
മൃദുവായതിൽ നിന്ന്
ആഴത്തിലേക്ക്.
പിന്നെ രണ്ടുപേരും വേർപ്പെട്ടു.
“ഇപ്പോൾ അവകാശം തോന്നുന്നുണ്ടോ?”

bro, ബാക്കി
ബാക്കി ഉടനെ ഉണ്ടാവോ ബ്രോ?
super brother💕🥰
super…..
അവൻ അവളുടെയാണ് എന്നതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു….
അടിപൊളി സ്റ്റോറി…..
തുടരുക. ഒരുപാട് കഥകൾ ഇനിയും പിറക്കട്ടെ നിന്റെ തൂലികയിൽ ❤️❤️❤️ കാത്തിരിക്കുന്നു
man..
sarah koche kollalo.. perfect wifey material..
trial room was peak teasing..
.
pakshe aliyha nee kanikkunnth kannamthirivu alle?
avalde achanode.?
ah ammachiyodu..?
.
.
nink pne guilt feeling thonnuvo?
Poli ayittund….
super feel good stry.. 🥰❤️
super
nammait ond bro
ini avalde achanum ammaum ok ahno enn ariyanam, athe ariyajitt Oru samathanam illa
therankk okkey koranjoo
adutha part petten kittiya kollaa, therakk ahne payye mathe
waiting
❤️🔥❤️🔥❤️🔥❤️🔥❤️🔥
manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe