“ഹാ, ഇവിടെ ഉണ്ടായിരുന്നോ. ഞാൻ കരുതി രണ്ടാളും ട്രയൽ റൂമിൽ കയറിയെന്ന്.”
ജിനി പറഞ്ഞു.
ഒരു നിമിഷം… ഇരുവരും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
ജിനി ഇടയിൽ കയറി പറഞ്ഞു.
“Okay okay, romance pause ചെയ്തിട്ട്. Bill അടക്ക്!”
അവിടെ മൂവരും ചിരിച്ചു.
ബില്ല് അടച്ച ശേഷം, bag കൈയിൽ എടുത്ത് പുറത്തേക്ക് ഇറങ്ങി.
വൈകുന്നേരത്തെ കാറ്റ് വീണ്ടും അവരെ തഴുകി.
കാർക്കുള്ളിലേക്ക് കയറുമ്പോൾ സാറ ബാഗ് ഒന്ന് ചേർത്ത് പിടിച്ചു.
അത് ഒരു ഡ്രസ്സ് മാത്രം ആയിരുന്നില്ല. ട്രയൽ റൂമിലെ കാഴ്ച്ച, ആ നിമിഷങ്ങൾ. അവൾ തിരഞ്ഞെടുത്തത് അവളുടെ ഇഷ്ടവും, അവളുടെ ശ്രദ്ധയും, അവന്റെമേൽ ഉള്ള അവകാശവുമായിരുന്നു.
വൈകുന്നേരം കൂടുതൽ ഇരുണ്ടു. നഗരത്തിന്റെ ലൈറ്റുകൾ ഓരോന്നായി തെളിഞ്ഞു തുടങ്ങി. ഷോപ്പിംഗ് ബാഗുകൾ കാറിന്റെ പിൻസീറ്റിൽ നിശ്ശബ്ദമായി കിടന്നു.
“ചേട്ടാ ഹോട്ടലിൽ റൂം എടുക്കാം,”
ജിനി പറഞ്ഞു.
ഫിലിപ്പ് ഫോൺ എടുത്ത് കുറച്ച് ഓപ്ഷൻസ് നോക്കി. ഒടുവിൽ ഒരു നല്ല, സേഫ് ആയ ഹോട്ടൽ തിരഞ്ഞെടുത്തു. കാർ അവിടെ എത്തി നിർത്തുമ്പോൾ, പുറത്തെ ലൈറ്റുകളുടെ വെളിച്ചത്തിൽ കൂറ്റൻ ബിൽഡിംഗ് കണ്ടു.
അകത്ത് കയറി റിസപ്ഷനിൽ ഫോർമാലിറ്റീസ് എല്ലാം തീർത്ത്.
“Two rooms,”
ഫിലിപ്പ് പറഞ്ഞു.
ഒന്ന് അവന്. മറ്റൊന്ന് സാറക്കും ജിനിക്കും.
‘ജിനി ബില്ല് കൊടുക്ക്’
ഫിലിപ്പ് പറഞ്ഞു.
‘ഞാനോ, സാറ കൊടുക്കും’
അവർ ബില്ല് കൊടുത്ത്.
റൂമിന്റെ കീ കൈയിൽ കിട്ടിയപ്പോൾ, ഒരു ചെറിയ ട്രാവൽ ഫീൽ മൂവരുടെയും ഉള്ളിൽ വീണ്ടും ഉയർന്നു. ലിഫ്റ്റിൽ കയറുമ്പോൾ, ആരും അധികം സംസാരിച്ചില്ല. അന്നത്തെ മുഴുവൻ ക്ഷീണം ഇപ്പോൾ ശരീരത്തിലേക്ക് കയറിയിരുന്നു.

bro, ബാക്കി
ബാക്കി ഉടനെ ഉണ്ടാവോ ബ്രോ?
super brother💕🥰
super…..
അവൻ അവളുടെയാണ് എന്നതിന്റെ മുദ്ര പതിപ്പിച്ചു കഴിഞ്ഞു….
അടിപൊളി സ്റ്റോറി…..
തുടരുക. ഒരുപാട് കഥകൾ ഇനിയും പിറക്കട്ടെ നിന്റെ തൂലികയിൽ ❤️❤️❤️ കാത്തിരിക്കുന്നു
man..
sarah koche kollalo.. perfect wifey material..
trial room was peak teasing..
.
pakshe aliyha nee kanikkunnth kannamthirivu alle?
avalde achanode.?
ah ammachiyodu..?
.
.
nink pne guilt feeling thonnuvo?
Poli ayittund….
super feel good stry.. 🥰❤️
super
nammait ond bro
ini avalde achanum ammaum ok ahno enn ariyanam, athe ariyajitt Oru samathanam illa
therankk okkey koranjoo
adutha part petten kittiya kollaa, therakk ahne payye mathe
waiting
❤️🔥❤️🔥❤️🔥❤️🔥❤️🔥
manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe