“ഒരെണ്ണം സാറാ.” ജിനി കെഞ്ചി.
‘ശെരി, ഒന്നിൽ കൂടരുത്’
സാറ പറഞ്ഞു.
Okay, Understood. നീ ചേട്ടനെ ശ്രെദ്ധിക്ക്, ഞാൻ താഴെ ഉണ്ടാവും. ജിനി അതും പറഞ്ഞൂ പോയി.
കുറച്ച് നിമിഷങ്ങൾക്കകം ഫിലിപ്പ് പുറത്തിറങ്ങി.
ഷർട്ട് ധരിച്ചപ്പോൾ… അവൻ തന്നെ കുറച്ചു മാറിയപോലെ.
സാറ ഒരു നിമിഷം മിണ്ടാതെ നിന്നു.
ആ മഞ്ഞ നിറം… അവന്റെ സ്കിൻ ടോണിനോട് perfectly match ചെയ്തു. ചെറിയ പച്ച ചെക്കുകൾ… അവനെ കൂടുതൽ ഭംഗിയുള്ളവനാക്കി.
സാറ ഒന്നും പറഞ്ഞില്ല. അവൾ നോക്കികൊണ്ടിരുന്നു.
“എങ്ങനെയുണ്ട്?” ഫിലിപ്പ് ചോദിച്ചു.
അവൾ പതുക്കെ അടുത്തേക്ക് നടന്നു. ഷർട്ടിന്റെ കോളർ ഒന്ന് ശരിയാക്കി.
“ഇതാണ്. നിനക്ക് മാച്ച്” അവൾ പറഞ്ഞു. പിന്നെ പാന്റ് സെക്ഷനിലേക്ക് പോയി.
“Dark grey bootcut formal pant വേണം,. ലിനെൻ ടച്ച് ബീയ്ജ് പാന്റും.” സാറ പറഞ്ഞു.
സെയിൽസ്മാൻ രണ്ടും കൊടുത്തു.
ഫിലിപ്പ് ട്രൈ ചെയ്യാൻ പോയി. പിന്നാലെ അവളും. ട്രയൽ റൂം അറ്റെന്റർ നമ്പർ 2 ടാഗ് കയ്യിൽ കൊടുത്തു. അവൾ അത് വാങ്ങി ഫിലിപ്പിന്റെ കൂടെ കയറി.
ആ ഒരു നീക്കം അവന് ഒട്ടും പ്രധീക്ഷിച്ചിരുന്നില്ല.
“സാറാ, പുറത്തു പോ. ആരേലും കണ്ടാൽ പ്രശ്നമാകും” അവൻ പറഞ്ഞു.
“പിന്നേ, ഇവിടെ ഉള്ളവർക്ക് നമ്മൾ ആരാണെണെന്ന് പോലും അറിയൂല, husband and wife എന്ന് കരുതിക്കോളും” സാറ മറുപടി പറഞ്ഞു.
“ജിനി അറിഞ്ഞാൽ മോശമാണ്”
‘അവളൊന്നും ഇവിടെ ഇല്ല, താഴെയാ. ദേ ചെക്കാ, കളിക്കാതെ ട്രൈ ചെയ്യ് ”
സാറ അവനോടായി പറഞ്ഞു.

manoharam enn paranja koranjj pokillalolee nthuva ee azhuthe vechirikunne
ninta writing style ill leych pokum
irunn vaican ahn thonnuney nirthathey
waiting for next part❣️
continue
Onnum parayan illa.. late aayalum kidilam sanam konde bro varru… oru request matram ondd… Idayk vech nirthi pokaruthe