എന്റെ മാത്രം 4 [ ne-na ] 1179

“എന്നാൽ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
അവനിൽ ആകാംഷ നിറഞ്ഞു.
“എന്റെ ചേട്ടൻ ഇവിടെ വച്ചു പല്ലവിയെ കണ്ടപ്പോൾ തന്നെ വീണുപോയി. ഇപ്പോൾ അവൾക്ക് ലൈൻ ഉണ്ടോ എന്നൊക്കെ തിരിക്കാനായി എന്നെ പറഞ്ഞു വിട്ടതാ.”
അവരെ തന്നെ നോക്കി കുറച്ച് അപ്പുറത് ഇരിക്കുന്ന പല്ലവിയെ ഒന്ന് നോക്കിയാ ശേഷം നവീൻ പറഞ്ഞു.
“അവൾക്ക് ലൈൻ ഒന്നും ഇല്ലടി. പക്ഷെ അവൾക്ക് പ്രേമം എന്ന് പറയുന്നതേ ഇഷ്ട്ടമല്ല. കോളേജിൽ ഒക്കെ ആവിശ്യം പോലെ പ്രൊപോസൽ വന്നതാ.. ഒന്നും അവൾ അസെപ്റ് ചെയ്തിട്ടില്ല. പിന്നെ ഒരു അഞ്ച് ആറ് വർഷം കഴിയാതെ ആലോചനകളും കല്യാണവും നോക്കേണ്ട എന്നാ അവൾ വീട്ടിൽ പറഞ്ഞേക്കുന്നെ.”
കുറച്ച് നേരം മിണ്ടാതെ നിന്ന് അവൾ പറഞ്ഞു.
“ചേട്ടനോട് ഞാൻ എന്തായാലും ഇത് പറഞ്ഞേക്കാം. പുള്ളിക്കാരനും ഹൌസ് സർജൻസി ചെയ്യുന്നേ ഉള്ളു. കല്യാണത്തിന് ടൈം ഉണ്ടല്ലോ.”
ഗായത്രി പല്ലവിയെ ഒന്ന് നോക്കി പുഞ്ചിരിച്ച ശേഷം അവിടെ നിന്നും നടന്ന് പോയി.
നവീൻ തിരികെ അടുത്ത് എത്തിയപ്പോൾ പല്ലവി ചോദിച്ചു.
“എന്താടാ ഇത്ര സീക്രെട്?”
“സീക്രെട് എങ്ങനാ നിന്നോട് പറയുന്നെ.”
“അയ്യടാ. മര്യാദക്ക് പറയടാ.”
അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് നവീൻ കാര്യം അവളോട് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ അവൾ പ്രതേകിച്ച് ഒന്നും പറയാതെ ചെറു ചിരിയോടെ അവന്റെ തോളിൽ തല ചായ്ച്ചിരുന്നു.
ഈ സമയം അങ്ങ് അകലെ നിന്ന് ഗായത്രിയുടെ ചേട്ടന്റെ കണ്ണുകൾ പല്ലവിയെ തന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു.
തുടരും..

( ഒട്ടും വയ്യാഞ്ഞിട്ടും അടുത്ത പാർട്ട് എവിടെ എന്ന നിങ്ങളുടെ ചോദ്യം കാരണം തട്ടി കൂട്ടി എഴുതിയ പാർട്ട് ആണ് ഇത്. അക്ഷരത്തെറ്റുകൾക്ക് ക്ഷമിക്കുക.)

The Author

ne-na

166 Comments

Add a Comment
  1. still waiting for this beautiful love story

  2. അമൽ ഡാവീസ്

    എവിടെ ഭായ്. വാടാ പ്ലീസ്🙏

  3. I’ve already read all 4 parts again and again — probably more than 20 times by now! This story is one of my favorites. So please, it’s my humble request to continue it.”

  4. 2 years still waiting

  5. Chetta eviden ethrakaalm aayii🫠

  6. എഴുതുകരാ.. Come back..

  7. ചത്തോ 😣 bro almost one year kazhinju ith ittatt bakkikkayi ivide palarum waiting ann

  8. Broo where are you. ചത്തോ 😣

    1. Frustration at peak

  9. Niram sinima inganeyum???????

  10. Please story complete cheyy site le one of the best story aarnu 1 year kazhinju

  11. അമൽ ഡാവീസ്

    നീന ഈ സ്റ്റോറി വല്ലാണ്ട് ഇഷ്ട്ടപെട്ടു പോയി 1 വർഷമായി എന്നും വന്നു നോക്കും, ഈ സൈറ്റിൽ എനിക്ക് ഏറ്റവും ഫീൽ കിട്ടിയ ലവ് സ്റ്റോറി ആണിത്. അഡ്മിൻ നീനയെ കോൺടാക്ട് ചെയ്യുമോ. അഡ്മിൻ റിപ്ലൈ തരണം.

  12. Please complete the story!!!

  13. വരുമോ അടുത്ത പാർട്ട്‌

  14. ഇതുപോലുള്ള കഥകൾ പകുതിക്ക് വച്ച് നിർത്തിപ്പോവുന്നത് എന്തൊരു കഷ്ടമാണ്😢

  15. അടുത്ത പാർട്ട്‌

  16. Ne ne kutta next part this year കാണുമോ

    1. ருத்ரன்

      ബ്രോ , ഞാൻ നിങ്ങളുടെയൊരു വലിയ ആരാധകനാണ്. ഇതു് പോലെ ഒരു കഥ പകുതിക്ക് ഇട്ടിട്ട് പോകുന്നത് വായനക്കാരോട് ചെയ്യുന്ന ദ്രോഹം തന്നെയാണ്.

      ഇതും കൂട്ടി രണ്ടാമത്തെ കഥയാണ് നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ആരും നിർബന്ധിച്ച് എഴുതിപ്പിക്കുന്നതല്ല. നിങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരം എഴുതുന്നതാണ്. തീർക്കാൻ കഴിയില്ലെന്ന് വ്യക്തം ആണെങ്കിൽ ഇനിയും ഇതുപോലുള്ള സാഹസത്തിന് മുതിരരുത്…🙏😌

  17. Next part indo??

    1. Story complete aaku pls

  18. ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ… ??

  19. ബാക്കി എവിടെ

  20. Bakki eni eapozha

  21. Nirthi poyo kure aayallo

    1. Kazhinja 6-7 months aayi divasavum njan vannu nokaarund, next part itto ennariyaan… Niraashapedutharuth pls…….

  22. Admin ne-na യെ contact ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *