കാഞ്ഞിരക്കുറ്റി 10 [ലസ്റ്റർ] 19

വാഹിദ് അക്ഷോഭ്യനായി രാജനോട് ചോദിച്ചു.
അമ്മുവിനെ അവൻ ഒട്ടും ഗൗനിച്ചില്ല.
രാജന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി തെളിഞ്ഞു.
അയാൾ വാഹിദിന്റെ മുഖത്തേക്ക് നോക്കി.

“കൂടെ ചേർത്ത് നിർത്തിയെന്നോ? സ്വയം കഷ്ടപ്പെട്ട് സാമ്രാജ്യം കെട്ടിപ്പടുത്തെന്നോ? ഇതൊക്കെ തന്നോട് ആരാണ് പറഞ്ഞു തന്നത്.
?” രാജൻ തികഞ്ഞ പരിഹാസത്തോടെ പുച്ഛഭാവത്തിൽ വാഹിദിനോട് എതിർ ചോദ്യം ഉന്നയിച്ചു.
വാഹിദ് ഒന്നും പറയാതെ അയാൾ തുടർന്നു പറയുന്നത് കേൾക്കാൻ വേണ്ടി കാതോർത്തു.
കുറച്ച് നേരത്തെ മൗനത്തിനും ആലോചനയ്ക്കും ശേഷം രാജൻ തന്റെ ജീവിതം പറഞ്ഞു തുടങ്ങി.

പാറത്തൊടി തറവാട്ടിലെ മുഴുവൻ പണവും വലിയൊരു ഭാഗം സ്വർണ്ണവും നിലവറയിൽ നിന്ന് മോഷ്ടിച്ചിട്ടാണ് അന്ന് അവർ രണ്ടുപേരും കടന്ന് കളഞ്ഞത്.
മീനാക്ഷി പറഞ്ഞത് പോലെ കുഞ്ഞമ്പു കാരണവരുടെ മകൻ ആയിരുന്നില്ല.
കുഞ്ഞമ്പു കാരണവരുടെ മകന്റെ മകനായിരുന്നു.
അന്ന് തറവാട്ടിലെ കാരണവർ കുഞ്ഞമ്പു കാരണവരുടെ മൂത്തമകനായിരുന്ന സോമനായിരുന്നു.
സോമൻ കാരണവർ അധികം ശല്യക്കാരൻ ആയിരുന്നില്ല.
അയാൾക്ക് മൂന്നു മക്കളായിരുന്നു.
മൂത്തത് രണ്ടു പെൺകുട്ടികളും ഇളയത് ചന്ദ്രൻ എന്ന് പേരുള്ള പത്തുവയസ്സുകാരനായ ഒരാൺകുട്ടിയും.

പക്ഷേ കുഞ്ഞമ്പു കാരണവർക്ക് ജാനകിയിൽ പിറന്ന രഘു വലിയ ശല്യക്കാരൻ ആയിരുന്നു.
വാസു കാരണാവരായ തന്റെ അമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം അമ്മയുടെ അവിഹിത ബന്ധത്തിൽ പിറന്നതാണ് താനെന്ന ജന്മ രഹസ്യം അവനിൽ വല്ലാത്ത ആത്മനിന്ദ വളർത്തിയിരുന്നു.
തറവാട്ടിൽ പല കുഞ്ഞുങ്ങളും അങ്ങിനെ ഉണ്ടെങ്കിലും അവർക്കൊക്കെ ചൂണ്ടിക്കാണിക്കാൻ അച്ഛനുണ്ടായിരുന്നത് കൊണ്ട് രഘുവിനെ പോലെ പ്രകടമായ നാണക്കേട് ചുമക്കേണ്ടി വന്നിരുന്നില്ല.
രഘു കൗമാര പ്രായത്തിൽ തന്നെ വേലക്കാരികളുമായി ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെട്ടു തുടങ്ങി.
തന്നെക്കാൾ പ്രായം കൂടിയ, കണ്ടാൽ ആർത്തി തോന്നിപ്പോകുന്ന ലക്ഷണമൊത്ത സ്ത്രീകളെ അവൻ നിരന്തരം കളിച്ചു രസിച്ചു.
തറവാട്ടിലെ സുന്ദരനായ കൊച്ചു തമ്പ്രാന്റെ കൊതിയും ആർത്തിയും അറിവില്ലായ്മ കൊണ്ടുള്ള പരാക്രമങ്ങളും ആ ജോലിക്കാരി സ്ത്രീകൾക്ക് വലിയ രസമായിരുന്നു.
അവർക്കിടയിൽ തന്നെയായിരുന്നു അവന്റെ ഇടപഴകലും ജീവിതവും.
അവരുമായി കൊച്ചുവർത്തമാനം പറഞ്ഞും പാടത്തും തോട്ടത്തിലും അവർ ചെയ്യുന്ന ജോലിയുടെ മേൽനോട്ടം വഹിച്ചും രഘു അവരുടെ ഇടയിൽ ജീവിക്കുകയും ഭോഗിക്കുകയും ചെയ്തു.

The Author

ലസ്റ്റർ

Leave a Reply

Your email address will not be published. Required fields are marked *