കാഞ്ഞിരക്കുറ്റി 5 [ലസ്റ്റർ] 197

അവൻ പിണങ്ങിയെന്നു മനസ്സിലായത് കൊണ്ട് ആതിര സംസാരിക്കാൻ ശ്രമിച്ചതുമില്ല. മിണ്ടാതെ ബൈക്കിൽ കേറി ഇരുന്നു, പക്ഷേ അവനോട് ചേർന്നിരിക്കാൻ മടിക്കാട്ടിയില്ല. ഒപ്പം പിറകിൽ അവനെ ചുറ്റിപ്പിടിക്കാനും.

 

“എന്തെ രണ്ടാളും തമ്മിൽ പിണങ്ങിയോ?” ക്യാഷ് കൊടുക്കാൻ നേരം മമ്മാജി കുശലം ചോദിച്ചു. വാഹിദ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മൂളുകമാത്രം ചെയ്തു. അവിടെയുള്ളവരുടെ നോട്ടം ജീൻസും ടീഷർട്ടും ധരിച്ച ആതിരയുടെ ശരീരത്തിന്റെ ഉയർച്ച താഴ്ചകളുടെ ധാരാളിത്തത്തിലേക്ക് മാത്രമാണെന്ന് വാഹിദ് ശ്രദ്ധിച്ചു. അത് മനസ്സിലായിട്ടും അറിയാത്തതുപോലെ ഭാവച്ചുകൊണ്ട് ആതിര കടയുടെ പുറത്തേക്കിറങ്ങി അവനെ കാത്തുനിന്ന്.

 

“ചേട്ടാ, എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ഉണ്ടായിരുന്നു. എപ്പോഴാ ഒന്ന് ഫ്രീയാവുന്നത്?” വാഹിദ് ശബ്ദം താഴ്ത്തി മമ്മാജിയോട് ചോദിച്ചു. മമ്മാജി അവനെയൊന്ന് ഇരുത്തി നോക്കി.

 

“മകന്റെ കാര്യമായിരിക്കും.” അയാൾ അവനെത്തന്നെ നോക്കിക്കൊണ്ട് ഒരു ഊഹം പറഞ്ഞു. വാഹിദ് അല്ലെന്നു തലയാട്ടി. മമ്മാജിയുടെ പുരികം വളഞ്ഞു നെറ്റിയിൽ ചുളിവ് വീണു.

 

“എനിക്കറിയേണ്ടത് സരസുവിന്റെ കഥയാണ്. നിങ്ങളൊക്കെ ഇത്രയും ഭയക്കുന്ന ആ പെൺകുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നാണ്.” വാഹിദ് ചെറിയ പുഞ്ചിരിയോടെ മാമ്മജിയുടെ സംശയത്തെ തിരുത്തി. ഒന്ന് രണ്ടുപേർ ഭക്ഷണം കഴിച്ചു ക്യാഷ് കൊടുക്കാൻ വന്നുപോയി. അവർ പോയിക്കഴിഞ്ഞപ്പോൾ മമ്മാജി വാഹിദിനു നേരെ തിരിഞ്ഞു.

 

“എനിക്ക് അതൊന്നും കൃത്യമായി അറിയില്ല. വാസു കാരണവരുടെ വകയിലൊരു ബന്ധുവാണ് സുരൻ. അയാളുടെ അച്ഛന്റെ കുട്ടിക്കാലത്തോ മറ്റോ നടന്ന കാര്യങ്ങളാണ്.” മമ്മാജി പറഞ്ഞു. വാഹിദിൽ ഒരു ഞെട്ടലുണ്ടായി. അവിടെ നിന്നാണ് ഇന്ന് താൻ പ്രഭാത ഭക്ഷണം കഴിച്ചത്. അയാളുടെ ഭാര്യയായിരുന്നു ഇന്ന് രാവിലെ തനിക്ക് കിട്ടിയ വിശേഷ പലഹാരം. എന്നിട്ടും എത്ര വിദഗ്ദമായിട്ടാണ് അവരത് മറച്ചുവച്ചത്.

The Author

ലസ്റ്റർ

17 Comments

Add a Comment
  1. ആതിരയെ ഇതിലെ നായിക ആയിട്ടാണ് കണ്ടത്
    എന്നാൽ ഈ പാർട്ടിൽ അവളുടെ ദേഹത്ത് സുര മോശമായി സ്പർശിച്ചിട്ടും പ്രതികരിക്കാതെ അവളും വാഹിദും നിന്നത് കണ്ടപ്പൊ ഫുൾ മൂഡും പോയി.
    മുന്നത്തെ രണ്ട് കഥകളിലെ പോലെ ഈ കഥയിലെങ്കിലും ഉണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ ഇതിലും അത് തന്നെ ആവർത്തിക്കുന്നു

    1. ലസ്റ്റർ

      വാഹിദ് എന്റെ എല്ലാ പ്രധാന കഥകളിലെയും ഹീറോ ആണ്. ഏതെങ്കിലും സാഹചര്യം കൊണ്ട് new സ്റ്റോറി വരുമ്പോൾ മാത്രമേ പുതിയ ഹീറോ ഉണ്ടാവുകയുള്ളു. സോ, നമ്മുടെ വാഹിദിന് പല കഥകളിലും പലരേയും face ചെയ്യേണ്ടി വരും.മൂടൽമഞ്ഞിന്റെ last സീസൺ ആണ്.ഇതോട് കൂടി വാഹിദ് ഫ്രീയാവും. 🥰🥰❤️

  2. വാഹിദ് ഉറക്കം കെടുത്തുന്നു ആണിന്റെ അപാര സൗന്ദര്യം. ആ കട്ട കരുത്തുറ്റ രൂപം മനസ്സിൽ നിന്നു മായുന്നില്ല.

    1. ലസ്റ്റർ

      വളരെ സന്തോഷം. കഥാപാത്രങ്ങൾ മനസ്സിൽ തെളിയുന്നുണ്ടെങ്കിൽ, എന്റെ എഴുത്ത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് എന്നല്ലേ അർത്ഥം. ഒരുപാട് നന്ദി.❤️🥰

      1. ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്. പ്രത്യേകിച്ച് വാഹിദിന്റെ ആൺ സൗന്ദര്യം വർണ്ണിക്കുന്നത്

  3. super.. super.. super

    1. ലസ്റ്റർ

      പരീബ്രോ..🥰❤️

  4. nice storty,ennu thudagi vazhikaan ,waiting for next part.

    1. ലസ്റ്റർ

      സന്തോഷം സഹോ. തുടക്കം മുതൽ വായിച്ചു കാണുമെന്നു കരുതുന്നു.🥰

  5. നന്ദുസ്

    സൂപ്പർ… സഹോ….
    സരസുനെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക്… കിടുക്കുന്നുണ്ട്….ന്നാലും വാസുകാരണവർ ന്തൊരു ചെറ്റയാണല്ലേ 🙄🙄🙄🤔🤔🤔
    സുരേട്ടന്റെ കഥ പറച്ചിലിൽ മുങ്ങികിടക്കുകയാണ് ഞാനും…. ന്നാലും ഈ പാർട്ടിൽ സ്കോർ ചെയ്തത് കോരനാണ്….
    ആതിര അവൾക്കു നാണമില്ലിയോ സുരേട്ടന്റെ ചെയ്തികളിൽ സുഖിച്ചിരിക്കാൻ… 😂😂😂മ്മടെ ചെക്കനെ വെറുപ്പിച്ചതല്ലിയോ… അനുഭവിക്കട്ടെ…..
    ദുരൂഹതകൾ ഇനിയും അഴിക്കാനുണ്ട്…
    തുടരൂ സഹോ…..

    നന്ദുസ്….

    1. ലസ്റ്റർ

      my dear നന്ദുസ്..❤️😘

  6. wow superb

    onoode vegam kooduthal pages aY varane

    1. ലസ്റ്റർ

      thanqq ബെൻസീ.. നോക്കാം ❤️❤️

  7. nannayitttund tto thudaruka

    1. ലസ്റ്റർ

      ചിത്രോ..🥰❤️❤️

  8. 🌹 waiting for next part.
    adipoli 👏👏

    1. ലസ്റ്റർ

      Thnqqq 🥰❤️

Leave a Reply

Your email address will not be published. Required fields are marked *