കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ] 20

 

 ✍️… സുധീർ ദൂരെ നിന്നേ കണ്ടു കലുങ്കിൽ സിഗററ്റും വലിച്ചിരിക്കുന്ന വിജയനെ… വിജയൻ പ്രത്യേകിച്ച് പണിക്കൊന്നും പോകാതെ ആ കലുങ്കിലിരിക്കും..വൈകുന്നേരം ആരെയെങ്കിലും സോപ്പിട്ട് രണ്ടെണ്ണം ഒപ്പിക്കും..

 

സുധീർ വിജയന്റെ അടുത്ത് ബൈക്ക് നിർത്തി ഒന്ന് ചിരിച്ചു.. വിജയൻ പരിചയഭാവം പോലും കാണിച്ചില്ല..

 

“ ഇന്ന് പണിക്കൊന്നും പോയില്ലേ വിജയേട്ടാ… ?”..

 

കലുങ്കിലേക്കിരുന്ന് സുധീർ ലോഹ്യം ചോദിച്ചു..

 

“ ഞാനെന്നെങ്കിലും പണിക്ക് പോകുന്നത് നീ കണ്ടിട്ടുണ്ടോ… ?”..

 

സുധീറിനെ നോക്കി വിജയൻ മുരണ്ടു..

അതിനും സുധീർ ചിരിച്ചതേ ഉള്ളൂ..

 

“ ഞാൻ വിജയേട്ടനെ കണ്ട് ഒരു കാര്യം പറയാൻ വന്നതാ…”..

 

“ എന്ത് കാര്യം… ?”..

 

“ അത്… എന്റെ കല്യാണം ഏകദേശം ഉറപ്പിച്ചു… “..

 

“ അതിന്… ?..

ഞാൻ വന്ന് താലി എടുത്ത് 

തരണോ… ?”..

 

വിജയൻ അടുക്കുന്നില്ല..

 

“ അതല്ല വിജയേട്ടാ… വിജയേട്ടൻ മനസ് വെച്ചാലേ അത് നടക്കൂ… “..

 

“മനസിലായില്ല… “..

 

വിജയൻ അവനെ കൂർപിച്ച് നോക്കി..

 

“ അത്… വിജയേട്ടാ… അമ്പിളിയേയാ ഞാൻ കെട്ടാൻ പോകുന്നത്… വിജയേട്ടൻ അവളെ ഡിവോഴ്സ് ചെയ്യാത്തത് കൊണ്ട് മാത്രാ ഇത് നീണ്ട് പോകുന്നത്… അവളെയങ്ങ് ഡിവോഴ്സ് ചെയ്തേക്ക് വിജയേട്ടാ… എന്തിനാ ആ പാവത്തിനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്…?”..

 

വിജയൻ കേട്ടത് വിശ്വസിക്കാനാവാതെ സുധീറിനെ തുറിച്ച് നോക്കി..

 

“ഓഹോ… അപ്പോ നീയാണല്ലേടാ മൈരാ അവളുടെ രഹസ്യക്കാരൻ… എനിക്കപ്പഴേ സംശയമുണ്ടായിരുന്നു അവൾക്കൊരു സംബന്ധക്കാരൻ ഉണ്ടെന്ന്… വെറുതെയല്ല ആ പൂറിക്കെന്നോട് പുഛം… “..

The Author

Leave a Reply

Your email address will not be published. Required fields are marked *