എന്നപറ്റി അമ്മച്ചിയെന്നു ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു അമ്മച്ചി ഒഴിഞ്ഞുമാറുമായിരുന്നു. മീര അന്ന് പ്ലസ്ടുവിൽ പഠിക്കുന്നു. ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് വന്നപ്പോൾ അപ്പൻ സോഫയിൽ ഇരുന്നു മദ്യപിക്കുന്നു. മീര അയാളെ പേടിയോടെ നോക്കിക്കൊണ്ട് അമ്മച്ചിയുടെ അടുത്തേക്ക് പോയി.
അമ്മച്ചി അടുക്കളയിൽ കസേരയിൽ കരഞ്ഞു തളർന്നു ഇരിക്കുന്നു.
മീര :- എന്നാ അമ്മച്ചി.. എന്നതിന കരയുന്നെ? അപ്പൻ എന്തേലും പറഞ്ഞോ?
ക്ലാര :- മോള് എപ്പളാ വന്നേ.. എക്സാം എങ്ങനെ ഉണ്ടായിരുന്നു?
മീര :- നന്നായിട്ട് എഴുതി.ഇത് പറ എന്നാത്തിന കരയണേ?
ക്ലാര വിതുമ്പിക്കൊണ്ട് മീരയെ കെട്ടിപിടിച്ചു കരഞ്ഞു.
.
FLASHBACK :
പാതി കുടിച്ചു തീർത്ത ഒരു കുപ്പിയുമായി തോമസ് വീട്ടിലേക്ക് കയറി വന്നു. ക്ലാര അപ്പോൾ സോഫയിലിരുന്നു ടീവി കാണുന്നു. പതിവില്ലാതെ ഈ നേരത്ത് അതും ബോധമില്ലാതെ വീട്ടിലേക്ക് വരുന്ന തോമസിനെ കണ്ട് അന്ധളിച്ചു നിന്നു ക്ലാര.
തോമസ് വന്നു സോഫയിലേക്ക് മറിഞ്ഞുവീണു. ക്ലാര വേഗം സോഫയിൽ നിന്നും എഴുനേറ്റു. ചുവന്ന് കലങ്ങിയ കണ്ണുമായി തോമസ് അവളെ നോക്കി.
തോമസ് :- നാളെ മുതൽ വൃന്ദയും ഇവിടെ താമസിക്കും നിനക്ക് സൗകര്യമുണ്ടെങ്കിൽ മാത്രം ഇവിടെ നിന്നാൽ മതി.
ക്ലാരക്ക് അത് പെട്ടന്ന് മനസിലായില്ല. കേട്ടത് ശെരിയാണോ എന്ന് അറിയാൻ അയാളെ ഒന്ന് നോക്കി.
തോമസ് :- എന്നതാടി നോക്കുന്നെ.. നാളെമുതൽ വൃന്ദ എന്റെ കൂടെ ഇവിടെ കാണുമെന്ന്.. മനസ്സിലായോ..
അവളുടെ തലയിൽ കൂടം കൊണ്ട് അടിച്ച പോലെ പ്രഹരം. ക്ലാരക്ക് തല കറങ്ങിപോയി. അയാൾ നാളെ അവളെയും കൂട്ടി ഇങ്ങോട്ടുവരുമെന്ന്.

super bro
Adipoli bro..pages koodattee….
enth shokam man🧐. nalla story anallo . unique naration.any way keep it up 😍.
ഈ കഥയിൽ ഒന്നുമില്ലെങ്കിലും ഈ കമന്റ്സ് ഒക്കെ കാണുമ്പോൾ സത്യം എനിക്ക് വിഷമം വരും. താങ്ക്യൂ..
സൂപ്പർ… സ്റ്റോറി…
ശോകമല്ല നല്ല അടിപൊളി കഥ. തുടരുക. കഴിയുന്നിടത്തോളം പേജുകൾ കൂട്ടാൻ ശ്രമിക്കുക. വായിച്ചിട്ട് പെട്ടെന്ന് തീർന്നുപോയി എന്ന തോന്നൽ
flashback kollam bro. ellam connect cheythu adipoli aayi adutha part varatte.
shogam onnum ila nice aannhh💝
aduth part vegam post chyitha mathi😁
shokam ആർക്കു shokam നീ അങ്ങ് തീരുമാനിച്ചാൽ മതിയോ 👀കൊള്ളാം next പാർട്ട് വേഗം എഴുതിക്കോ പേജ് കൂട്ടി വേഗം താ കേട്ടോ മോനെ അവന്റ ഒരു ശോകം 😅🫣
ഹായ് ബ്രോ.. താങ്കളുടെ എഴുത്തിനു ഒരു ജീവൻ ഉണ്ട്, കമ്പി ഇല്ലന്നുള്ള കാരണം കൊണ്ട് ഒരുപക്ഷെ ലൈക്, വ്യൂസ് ഒക്കെ കുറയാൻ ചാൻസുണ്ട് പക്ഷെ എന്നാലും നിങ്ങൾ ശൈലിയിൽ മാറ്റം വരുത്തരുത്, സ്വഭാവികമായ രീതിയിൽ വരുന്ന കമ്പി മാത്രം ഉൾപ്പെടുത്തുക.. ഇന്നല്ലെങ്കിൽ നാളെ ഈ രീതി ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾക്ക് വായനക്കാരായി ഉണ്ടാവും, അനുഭവമാണെന്ന് കൂട്ടിക്കോളൂ.. പേജുകൾ കൂട്ടാനുള്ള ശ്രമം ഇനിയും നടക്കട്ടെ.. എല്ലാ ആശംസകളും..
സ്നേഹപൂർവ്വം
fire blade ❤️
nthe shogam, arku shogam poyeda onn nalla feel ayirunn vaican
avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
pinne avalde flashback athum nannu
sangadam nthann vech ni athe ellam onn fast akki vittu ennathann
waiting for next part
❣️