കാതങ്ങൾ തോറുമേ 2 💙 [Batman] 139

ചേച്ചിയുടെ വാത്സല്യത്തിലുള്ള ചോദ്യവും അവരുടെ ആ നോട്ടവും കണ്ട ക്ലാരക്ക് പണ്ട് അമ്മച്ചി തല്ലിയിട്ട് കരഞ്ഞപ്പോൾ ചേര്ത്തുപിടിച്ച ആലി ചേച്ചിയെ ഓർമവന്ന ക്ലാര കരഞ്ഞപ്പോയി.

ആലിസ് അവളെ തോളിൽ തട്ടിയിട്ട് ചേര്ത്തുപിടിച്ചു. ഇന്നും അതേ സ്നേഹം അനുഭവിച്ച ക്ലാര പിന്നെയും വിതുമ്പിപോയി.

അല്ലേലും കൂടെപ്പിറപ്പിന്റെ സ്നേഹം ഒന്ന് വേറെയാ..

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ആലിസ് :- തോമസ് എന്തിയെടി?

ക്ലാര :- ഇന്നലെ മുതൽ മുറിയിലിരുന്നു കുടിയ…

ആലിസ് :- അച്ചായാ.. തോമസിനെ ഒന്ന് നോക്കിക്കേ..

വര്ഗീസ് എഴുനേറ്റു തോമസിന്റെ മുറിയിലേക്ക് നടന്നു. വാതിൽ തുറന്ന് കിടന്നുതുകൊണ്ട് വര്ഗീസ് അകത്തേക്ക് കേറി..

തോമസിനെ തട്ടി വിളിച്ചു. പാതി തുറന്ന കണ്ണുകൊണ്ടു അയാൾ വർഗീസിനെ നോക്കി..

വർഗീസ് :- തോമസേ.. എഴുന്നേറ്റടാ..

തോമസ് തല തടവികൊണ്ട് എഴുനേറ്റു ഇരുന്നു. ദേഷ്യപ്പെട്ടു കൊണ്ട് വർഗീസ്നെ നോക്കി..

വര്ഗീസ് ചിരിച്ചുകൊണ്ട് തോമസിനോട്..

വര്ഗീസ് :- ഒന്ന് പൊറത്തേക്ക് വന്നെടാ..

അവർ നടന്നു ഹാളിലേക്ക് വന്നു.. ക്ലാര അവർക്ക് ചായ വച്ചിട്ട് തോമസിന്റെ മുഖത്തുപോലും നോക്കാതെ പോയി .

തോമസ് :- എന്താ എല്ലാരും കൂടി ഇങ്ങോട്ട്?

തോമസ് അലപ്പം കടുപ്പിച്ചു തന്നെയാണ് അത്‌ ചോദിച്ചത്.

ഉടനെ ആലിസ് ദേഷ്യത്തോടെ

:- എന്നതാന്ന് നിനക്ക് അറിയില്ലെടാ. നാറി . നീ ഏതവളെയാട ഇങ്ങോട്ട് കൊണ്ടുവരാൻ പോകുന്നെ..?

The Author

Batman

www.kkstories.com

11 Comments

Add a Comment
  1. Adipoli bro..pages koodattee….

  2. enth shokam man🧐. nalla story anallo . unique naration.any way keep it up 😍.

  3. ഈ കഥയിൽ ഒന്നുമില്ലെങ്കിലും ഈ കമന്റ്സ് ഒക്കെ കാണുമ്പോൾ സത്യം എനിക്ക് വിഷമം വരും. താങ്ക്യൂ..

  4. നന്ദുസ്

    സൂപ്പർ… സ്റ്റോറി…

  5. ശോകമല്ല നല്ല അടിപൊളി കഥ. തുടരുക. കഴിയുന്നിടത്തോളം പേജുകൾ കൂട്ടാൻ ശ്രമിക്കുക. വായിച്ചിട്ട് പെട്ടെന്ന് തീർന്നുപോയി എന്ന തോന്നൽ

  6. flashback kollam bro. ellam connect cheythu adipoli aayi adutha part varatte.

  7. shogam onnum ila nice aannhh💝

    aduth part vegam post chyitha mathi😁

  8. shokam ആർക്കു shokam നീ അങ്ങ് തീരുമാനിച്ചാൽ മതിയോ 👀കൊള്ളാം next പാർട്ട്‌ വേഗം എഴുതിക്കോ പേജ് കൂട്ടി വേഗം താ കേട്ടോ മോനെ അവന്റ ഒരു ശോകം 😅🫣

  9. ഹായ് ബ്രോ.. താങ്കളുടെ എഴുത്തിനു ഒരു ജീവൻ ഉണ്ട്, കമ്പി ഇല്ലന്നുള്ള കാരണം കൊണ്ട് ഒരുപക്ഷെ ലൈക്‌, വ്യൂസ് ഒക്കെ കുറയാൻ ചാൻസുണ്ട് പക്ഷെ എന്നാലും നിങ്ങൾ ശൈലിയിൽ മാറ്റം വരുത്തരുത്, സ്വഭാവികമായ രീതിയിൽ വരുന്ന കമ്പി മാത്രം ഉൾപ്പെടുത്തുക.. ഇന്നല്ലെങ്കിൽ നാളെ ഈ രീതി ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾക്ക് വായനക്കാരായി ഉണ്ടാവും, അനുഭവമാണെന്ന് കൂട്ടിക്കോളൂ.. പേജുകൾ കൂട്ടാനുള്ള ശ്രമം ഇനിയും നടക്കട്ടെ.. എല്ലാ ആശംസകളും..

    സ്നേഹപൂർവ്വം

    fire blade ❤️

  10. nthe shogam, arku shogam poyeda onn nalla feel ayirunn vaican
    avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
    pinne avalde flashback athum nannu
    sangadam nthann vech ni athe ellam onn fast akki vittu ennathann
    waiting for next part
    ❣️

Leave a Reply

Your email address will not be published. Required fields are marked *