അവളെ നോക്കി ചിരിച്ചുകൊണ്ട് താങ്ക്സ് പറഞ്ഞു അവൻ ഒരു മാരുതി zen ൽ കയറിപ്പോയി.
ഇതിപ്പോ എന്താ ഉണ്ടായേ എന്ന് രീതിയിൽ അവൾ നിൽക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി നിഷ അവളെ തട്ടി വിളിക്കുന്നത്..
മീര :- അഹ് നീയോ.. വേഗം പോകുവാന് പറഞ്ഞിട്ട് പോയില്ലേ??
നിഷ :- ഇല്ലടി ബസ് കിട്ടിയില്ല.. അതുപോട്ടെ.. നിനക്ക് ആന്റണി ഏട്ടനെ എങ്ങനെ അറിയാം??
മീര :- ആന്റണി..? അത് ആരാ..?
നിഷ:- അഹ് ബെസ്റ്റ്.. നിന്റെ കൂടെ കുടയിൽ കയറിവന്ന ആളാണ് ആന്റണി.. ആന്റണി ജോഷുവ. ഫസ്റ്റ് ഇയർ MA സോഷ്യയോളജി.
മീര :- ആ എനിക്കറിയില്ല..
അവൾ നിഷായോട് ഉണ്ടായത് പറഞ്ഞു. നിഷ ആന്റിണയെ കുറിച് അവൾക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.
ആന്റണി.. ആന്റണി ജോഷുവ. എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന. ടീർച്ചേഴ്‌സിനും ജൂനിയർസനും കൂടെപഠിക്കുന്നവർക്കും ഒക്കെ ഒരുപോലെ പ്രിയപെട്ടവൻ.ഡിപ്പാർട്മെന്റുകൾ തമ്മിലുള്ള പല അടിപിടി കേസുകളും വഴക്കുമൊക്കെ ഒത്തുതീർപ്പാകുന്ന ഒരു ഇടനിലക്കാരൻ. ഒരു വിധം എല്ലാ ഡിപ്പാർട്മെന്റിലും ആന്റണിക്ക് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ജൂനിയസ്-സീനിയർസ് വ്യത്യാസമൊന്നും ആന്റണി കാണിച്ചിട്ടില്ല അതുകൊണ്ടുതന്നെ ആന്റണി പറഞ്ഞാൽ ആർക്കും അങ്ങനെ തട്ടികളയാൻ പറ്റില്ല. അത് അവന്റെ പെരുമാറ്റവും പകുവതയുള്ള സംസാരവുംകൊണ്ടാണ്.
എല്ലാ ഡിപ്പാർട്മെന്റ് ഹെഡ്നും അവൻ ശെരിക്കുമൊരു ആശ്വാസമായിരുന്നു. പോലീസ് കേസ് ആകേണ്ടേ പ്രശ്നങ്ങൾ ആന്റണി ഇടക്ക് നിന്നും പരിഹരിച്ചിട്ടുണ്ട്.
കാൽച്ചുറൽ ആഘോഷങ്ങൾ നടക്കുമ്പോഴും സ്പോർട്സ് ഡേക്കും അന്നുവൽ മീറ്റപ്പിനുമൊക്കെ നടക്കുന്ന പ്രേശ്നങ്ങൾ ഇരുചെവി അറിയാണ്ട് അവൻ തീർക്കും. എന്നാൽ ഇന്നുവരെ ആ കോളേജിൽ അവനെ ആരും തല്ലിയിട്ടുമില്ല അവൻ തിരിച്ചും. ഒറ്റക്ക് തല്ലിയാൽ ജയിക്കില്ലെന്ന് എല്ലാവർക്കുമറിയാം. എന്നാൽ തല്ലാൻ ഒരു മടിയുനില്ലാതാനും.

super bro
Adipoli bro..pages koodattee….
enth shokam man🧐. nalla story anallo . unique naration.any way keep it up 😍.
ഈ കഥയിൽ ഒന്നുമില്ലെങ്കിലും ഈ കമന്റ്സ് ഒക്കെ കാണുമ്പോൾ സത്യം എനിക്ക് വിഷമം വരും. താങ്ക്യൂ..
സൂപ്പർ… സ്റ്റോറി…
ശോകമല്ല നല്ല അടിപൊളി കഥ. തുടരുക. കഴിയുന്നിടത്തോളം പേജുകൾ കൂട്ടാൻ ശ്രമിക്കുക. വായിച്ചിട്ട് പെട്ടെന്ന് തീർന്നുപോയി എന്ന തോന്നൽ
flashback kollam bro. ellam connect cheythu adipoli aayi adutha part varatte.
shogam onnum ila nice aannhh💝
aduth part vegam post chyitha mathi😁
shokam ആർക്കു shokam നീ അങ്ങ് തീരുമാനിച്ചാൽ മതിയോ 👀കൊള്ളാം next പാർട്ട് വേഗം എഴുതിക്കോ പേജ് കൂട്ടി വേഗം താ കേട്ടോ മോനെ അവന്റ ഒരു ശോകം 😅🫣
ഹായ് ബ്രോ.. താങ്കളുടെ എഴുത്തിനു ഒരു ജീവൻ ഉണ്ട്, കമ്പി ഇല്ലന്നുള്ള കാരണം കൊണ്ട് ഒരുപക്ഷെ ലൈക്, വ്യൂസ് ഒക്കെ കുറയാൻ ചാൻസുണ്ട് പക്ഷെ എന്നാലും നിങ്ങൾ ശൈലിയിൽ മാറ്റം വരുത്തരുത്, സ്വഭാവികമായ രീതിയിൽ വരുന്ന കമ്പി മാത്രം ഉൾപ്പെടുത്തുക.. ഇന്നല്ലെങ്കിൽ നാളെ ഈ രീതി ഇഷ്ടപ്പെടുന്ന ആളുകൾ നിങ്ങൾക്ക് വായനക്കാരായി ഉണ്ടാവും, അനുഭവമാണെന്ന് കൂട്ടിക്കോളൂ.. പേജുകൾ കൂട്ടാനുള്ള ശ്രമം ഇനിയും നടക്കട്ടെ.. എല്ലാ ആശംസകളും..
സ്നേഹപൂർവ്വം
fire blade ❤️
nthe shogam, arku shogam poyeda onn nalla feel ayirunn vaican
avalk avane engane ariyam enna oru doubt enik ondairun athe ithel clear ayyi
pinne avalde flashback athum nannu
sangadam nthann vech ni athe ellam onn fast akki vittu ennathann
waiting for next part
❣️