വിദ്യ അറിയാതെ saree യുടെ pallu അല്പം ശരിയാക്കി.
പിന്നീട് half shy ആയി ചിരിച്ചു.
“ഇങ്ങനെയാണോ impress ചെയ്യാൻ ഒരുങ്ങേണ്ടത്?”
ആ question കേട്ടപ്പോൾ finally ഹൃതിക്ക് ഒരു ദീർഘനിശ്വാസം വിട്ടു.
അവൻ chair ലേക്ക് അല്പം പിന്നോട്ട് ചാരി അവളെ മുഴുവൻ ഒന്ന് നോക്കി.
പിന്നീട് വളരെ പതുക്കെ…
Almost whisper പോലെ പറഞ്ഞു:
“ലക്ഷ്മി ആന്റി…”
അവളുടെ ഹൃദയം വീണ്ടും വിറച്ചു.
“You are not trying to impress anymore…”
അവൻ കണ്ണുകൾ മാറ്റാതെ തുടർന്നു.
“എനിക്കറിയില്ല ആന്റി…”
ഹൃതിക്കിന്റെ ശബ്ദം പതിവിലേക്കാൾ താഴ്ന്നിരുന്നു.
അവൻ ഇപ്പോഴും അവളെ നോക്കുകയായിരുന്നു.
ആ നോട്ടം തന്നെ വിദ്യയുടെ ഉള്ളിൽ വിചിത്രമായൊരു ചൂട് പടർത്തി.
അവൾ പതുക്കെ അവന്റെ അടുത്തേക്ക് ഒരു ചുവട് കൂടി വന്നു.
“അതെന്താ…”
അവൾ ചെറിയൊരു smile ഒളിപ്പിച്ച് ചോദിച്ചു.
“നിനക്ക് പറയാനേ അറിയുള്ളു… പ്രവർത്തിക്കാൻ അറിയില്ലേ?”
ഹൃതിക്ക് അവളെ നോക്കി നിശ്ചലമായി ഇരുന്നു.
ആ ചോദ്യം അവന്റെ ഉള്ളിൽ നേരെ പതിച്ച പോലെ.
പക്ഷേ അടുത്ത നിമിഷം…
അവൻ കണ്ണ് മാറ്റി.
ചെറിയൊരു awkward smile.
പിന്നീട് വളരെ താഴ്ന്ന ശബ്ദത്തിൽ…
“അറിയില്ല…”
വിദ്യയുടെ eyebrows പതുക്കെ ഉയർന്നു.
“അറിയില്ലെന്നാണോ…?”
അവൾ ഇപ്പോൾ അവന്റെ അടുത്തേക്ക് അല്പം കൂടി വന്നു.
ഹൃതിക്ക് വീണ്ടും അതേ answer തന്നു.
“ഉം…”
ആ “ഉം” ൽ nervousness ഉണ്ടായിരുന്നു.
കാരണം അവൻ ശരിക്കും പേടിച്ചുകൊണ്ടിരുന്നു.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu