രണ്ട് seconds അവൾ നിശ്ചലമായി കിടന്നു.
പിന്നീട്…
ഒന്നും ആലോചിക്കാതെ almost mechanical ആയി എഴുന്നേറ്റു.
Barefoot ആയി നടന്ന് bag zipper തുറന്നു.
Soft fabric വിരലുകളിൽ തട്ടിയ നിമിഷം അവളുടെ ഉള്ളിൽ വീണ്ടും ആ വിചിത്രമായ വിറയൽ പടർന്നു.
ആ സാരി പുറത്തെടുത്ത് bed ലേക്ക് വിരിച്ചപ്പോൾ lamp light ൽ അതിന്റെ നിറം കൂടുതൽ ആഴമായി തോന്നി.
Bathroom ലേക്ക് കയറി mirror ന് മുന്നിൽ നിന്നുകൊണ്ട് അവൾ പതുക്കെ അത് ധരിച്ചു.
Pleats set ചെയ്യുമ്പോൾ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.
Loose hair ഷോൾഡർ ലേക്ക് വീണു.
പിന്നീട് ചെറിയ pouch ല്‍ നിന്ന് താലിമാല എടുത്തു.
കഴുത്തിൽ അത് അണിയുന്ന നിമിഷം കണ്ണാടിയിലെ സ്ത്രീയെ അവൾ ഒരു നിമിഷം നിശബ്ദമായി നോക്കി.
ഒരു ഭാര്യ.
ഒരു സ്ത്രീ.
വർഷങ്ങളായി ഉള്ളിൽ അടച്ചുവെച്ച ആഗ്രഹങ്ങളുമായി ജീവിക്കുന്ന ഒരാൾ.
അവൾ ചെറിയ box തുറന്ന് വിരലിൽ അല്പം സിന്ദൂരം എടുത്തു.
പതുക്കെ സീമന്ത രേഖയിൽ തൊട്ടു.
ആ ചുവപ്പ് mirror light ൽ തെളിഞ്ഞ നിമിഷം…
വിദ്യയുടെ കണ്ണുകളിൽ പറയാനാവാത്തൊരു emotion നിറഞ്ഞു.
കാരണം ആ രാത്രി അവൾ ഒരുങ്ങിയത് ആരെയെങ്കിലും impress ചെയ്യാനല്ല.
വളരെ നാളുകൾക്ക് ശേഷം…
സ്വന്തം സ്ത്രീത്വത്തെ തന്നെ വീണ്ടും അനുഭവിക്കാൻ ആയിരുന്നു
Curtain ന്റെ അരിക് പതുക്കെ മാറ്റിയപ്പോൾ hall ലെ warm light വീണ്ടും അവളുടെ മുഖത്ത് വീണു.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu