സ്വന്തം feelings നെക്കാൾ…
അവളുടെ കണ്ണുകളിൽ ഇപ്പോൾ കാണുന്ന ആ ആഗ്രഹത്തിന്റെ ആഴത്തെയാണ്.
വിദ്യ കുറച്ചുനേരം അവനെ നോക്കി നിന്നു.
പിന്നീട് അവളുടെ മുഖത്ത് ചെറിയൊരു കള്ളച്ചിരി വിരിഞ്ഞു.
“അറിയില്ല…”
ഹൃതിക്ക് വീണ്ടും അതേ മറുപടി തന്നു.
പക്ഷേ ഈ തവണ അവന്റെ ശബ്ദം കൂടുതൽ ദുർബലമായിരുന്നു.
വിദ്യ കുറച്ചുനേരം അവനെ നോക്കി നിന്നു.
പിന്നീട് വളരെ പതുക്കെ…
almost teasing പോലെ ചോദിച്ചു:
“അതെന്താ… നീ ആണല്ലേ…”
ആ question കേട്ട നിമിഷം ഹൃതിക്ക് literally breath പിടിച്ചുപോയ പോലെ ആയി.
അവന്റെ വിരലുകൾ laptop ന്റെ edge ല്‍ tighten ചെയ്തു.
കണ്ണുകൾ ഒരുനിമിഷം അടഞ്ഞു.
കാരണം ആ ചോദ്യം വെറും കളിയാക്കൽ മാത്രമല്ലായിരുന്നു…
ആദ്യമായി വിദ്യ അവനെ ഒരു ചെക്കനായി മാത്രം അല്ല…
ഒരു പുരുഷനായി നേരെ നേരിട്ട് acknowledge ചെയ്യുകയായിരുന്നു.
അവൻ തല ഉയർത്തി അവളെ നോക്കാൻ പോലും struggle ചെയ്തു.
ആ കണ്ണുകളിൽ ഇപ്പോൾ clear ആയി ഒരു വിവശത ഉണ്ടായിരുന്നു.
Desire ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളുടെ helplessness.
വിദ്യക്ക് അത് വ്യക്തമായി feel ചെയ്തു.
അവളുടെ ഹൃദയം വീണ്ടും ശക്തമായി മിടിച്ചു.
കാരണം ഇതുവരെ തമാശകളുടെ പിന്നിൽ ഒളിച്ചിരുന്ന tension…
ഇപ്പോൾ ആദ്യമായി തുറന്ന് അവരുടെ ഇടയിൽ നിൽക്കുകയായിരുന്നു…
വിദ്യ കുറച്ചുനേരം അവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.
ഹൃതിക്ക് ഇപ്പോഴും ഒന്നും പറയാനാകാതെ അവിടെ ഇരിക്കുകയായിരുന്നു.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu