ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

 

അറിയാതെ അവളുടെ മുഖത്ത് ചെറിയൊരു soft smile വന്നു.

 

“Good night ഹൃതിക്ക്…”

 

Laptop screen ല്‍ നിന്ന് കണ്ണ് മാറ്റാതെ അവൻ കൈ ഉയർത്തി.

 

“Good night ലക്ഷ്മി ആന്റി.”

 

വിദ്യ ചെറിയൊരു smile നൽകി bedroom ലേക്ക് നടന്നു.

 

Tent ന്റെ canvas curtain വലിച്ചിട്ട നിമിഷം hall ലെ soft typing sound പോലും മങ്ങി.

 

Bedroom surprisingly cozy ആയിരുന്നു.

 

Warm lamp light.

Heavy blanket.

പുറത്ത് കാറ്റ് tent നെ ചെറുതായി ഇളക്കുന്നു.

 

Bathroom ൽ പോയി മുഖം കഴുകുമ്പോൾ mirror ലെ സ്വന്തം reflection ലേക്ക് അവൾ കുറച്ചുനേരം നോക്കി നിന്നു.

 

Loose pink t-shirt.

നനഞ്ഞ curly hair.

കണ്ണുകളിൽ പറയാനാവാത്തൊരു restlessness.

 

ആഴത്തിൽ ഒരു നിശ്വാസം വിട്ട് അവൾ bed ലേക്ക് വീണു.

 

Blanket ശരീരത്തിലേക്ക് വലിച്ചിട്ടിട്ടും തണുപ്പ് മാറുന്നില്ലായിരുന്നു.

 

പക്ഷേ…

അത് പുറത്തുള്ള മലയുടെ തണുപ്പ് മാത്രമല്ലെന്ന് അവൾക്ക് അറിയാമായിരുന്നു.

 

ആ ഏകാന്ത tent.

പുറത്ത് കാട്.

കുറച്ച് അകലെ hall ൽ ഇരുന്ന് ജോലി ചെയ്യുന്ന ഹൃതിക്ക്.

 

ആ thought മാത്രം പോലും അവളുടെ ഹൃദയം വിചിത്രമായി restless ആക്കി.

 

അവൾ കണ്ണുകൾ അടച്ചു ഉറങ്ങാൻ ശ്രമിച്ചു.

 

പക്ഷേ mind നിശ്ചലമാകുന്നില്ല.

 

Bike ride ൽ അവനോട് ചേർന്ന് ഇരുന്നത്.

 

അവൻ jeans ൽ തന്നെ നോക്കിയ നോട്ടം.

 

“നിങ്ങൾ beautiful ആണെന്ന് പോലും accept ചെയ്യാതെ…”

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *