പക്ഷേ പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോഴാണ് വിദ്യ മറ്റൊരു കാര്യം ശ്രദ്ധിച്ചത്.
രണ്ട് tents മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
പക്ഷേ രണ്ടും തമ്മിൽ നല്ല distance.
ഇവിടെ നിന്ന് മറ്റേ tent കാണാം…
പക്ഷേ ആളുകളുടെ മുഖം പോലും clear അല്ലാത്തത്ര അകലം.
ചുറ്റും മുഴുവൻ കാട് മാത്രം.
“ഹൃതിക്ക്…”
അവൾ half nervous ആയി ചോദിച്ചു.
“ഇവിടെ വേറെ ആരുമില്ലേ?”
“Staff താഴെ ഉണ്ടാകും.”
“അപ്പോൾ നമ്മൾ?”
അവൻ mischievous ആയി ചിരിച്ചു.
“ഞാനും… ലക്ഷ്മി ആന്റിയും… പിന്നെ ഈ മുഴുവൻ മലയും.”
ആ വാക്കുകൾ കേട്ട നിമിഷം വിദ്യയുടെ ഹൃദയം ചെറുതായി വേഗത്തിലായി.
മലമുകളിലെ വൈകുന്നേരം വളരെ വേഗമാണ് രാത്രി ആകുന്നത്.
അൽപ നേരം മുൻപ് വരെ പച്ച നിറഞ്ഞിരുന്ന കാടുകൾ…
ഇപ്പോൾ കറുത്ത നിഴലുകളായി മാറിത്തുടങ്ങി.
മഞ്ഞ് കൂടുതൽ കട്ടിയായി.
Tent ന്റെ പുറത്തുള്ള ചെറിയ lantern lights മാത്രം ആ ഇരുട്ടിൽ മങ്ങിയ ചൂട് പരത്തുന്നുണ്ടായിരുന്നു.
Inside tent, warm yellow lights ന്റെ soft glow.
വിദ്യ അകത്ത് ചുറ്റി നോക്കി.
Main hall പോലെ ഒരു space.
Side ല്‍ cozy bedroom.
Attached bathroom.
അവൾ impressed ആയി ചിരിച്ചു.
“ഇത് seriously tent ആണോ?”
ഹൃതിക്ക് bag താഴെ വെച്ച് ചിരിച്ചു.
“Luxury tent.”
പിന്നീട് bedroom ലേക്ക് നോക്കി പറഞ്ഞു:
“ആന്റി bedroom എടുത്തോളൂ.”

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu