White leggings.
Light jacket waist ന് ചുറ്റി കെട്ടിയിട്ടുണ്ട്.
Hair loose ponytail.
ആ dress ൽ അവൾക്ക് തന്നെ ഒരു unfamiliar confidence തോന്നി.
വളരെ നാളുകൾക്ക് ശേഷം…
ജീവിതം enjoy ചെയ്യാൻ ഇറങ്ങുന്ന ഒരു സ്ത്രീയെ പോലെ.
കഴുത്തിലെ ചെറിയ താലിമാല mirror light ൽ ചെറുതായി മിന്നി.
Bag എടുത്ത് പുറത്തേക്ക് വരുമ്പോൾ സുരേഷ് dining table ൽ coffee കുടിച്ചിരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ കണ്ണുകൾ ഒരുനിമിഷം വിദ്യയിൽ നിശ്ചലമായി.
ആ നോട്ടത്തിൽ ചെറിയ surprise ഉണ്ടായിരുന്നു.
കാരണം ഇങ്ങനെ dressed ആയി, ഇത്ര alive ആയി നിൽക്കുന്ന വിദ്യയെ അദ്ദേഹം വളരെ നാളുകൾക്ക് ശേഷം കാണുകയായിരുന്നു.
“Wow…”
അദ്ദേഹം അറിയാതെ പറഞ്ഞു.
വിദ്യ ചെറുതായി ചിരിച്ചു.
“Too much ആണോ?”
സുരേഷ് കുറച്ചുനേരം അവളെ നോക്കി നിന്നു.
“അല്ല…”
പക്ഷേ ആ conversation അവിടെ തന്നെ അവസാനിച്ചു.
Phone വീണ്ടും vibrate ചെയ്തു.
Office.
വിദ്യ ഇപ്പോൾ അതിൽ ഒന്നും feel ചെയ്തില്ല.
അവൾ calm ആയി shoes ധരിച്ചു പുറത്തേക്ക് നടന്നു.
Gate ന് പുറത്തായി ഹൃതിക്കിന്റെ bike waiting.
Black riding jacket ഇട്ട് helmet കൈയിൽ പിടിച്ച് അവൻ നിൽക്കുകയായിരുന്നു.
അവളെ കണ്ട നിമിഷം literally രണ്ട് seconds മിണ്ടാതെ നിന്നു.
“എന്താ?”
വിദ്യ ചിരിച്ചു ചോദിച്ചു.
ഹൃതിക്ക് slow ആയി തലകുലുക്കി.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu