ലക്ഷമിയാന്റിയുടെ ലോകം [കണ്ണൻ സ്രാങ്ക്] 745

 

“കള്ള ചെക്കൻ 😂”

 

കാടിന്റെ നടുവിൽ…

മഞ്ഞും തണുപ്പും നിറഞ്ഞ ആ മലമുകളിൽ…

 

അവരുടെ ചിരി മാത്രം ആ നിശബ്ദതയിൽ നീണ്ടുപോയി…

 

അവസാനത്തെ muddy climb കൂടി കഴിഞ്ഞപ്പോൾ bike ഒരു വലിയ മരക്കൂട്ടത്തിനിടയിലൂടെ അകത്തേക്ക് കയറി.

 

മഞ്ഞ് നിറഞ്ഞ മലമുകളിലെ ആ സ്ഥലം ആദ്യ കാഴ്ചയിൽ തന്നെ വിദ്യയെ നിശബ്ദയാക്കി.

 

Tall trees.

തണുത്ത കാറ്റ്.

ദൂരെയൊക്കെ വെള്ളച്ചാട്ടത്തിന്റെ മങ്ങിയ ശബ്ദം.

 

അതിനിടയിൽ warm yellow lights കൊണ്ട് അലങ്കരിച്ചിരുന്ന രണ്ട് luxury tents.

 

“ഓഹ്…”

 

വിദ്യ literally slow ആയി പറഞ്ഞു.

 

ഹൃതിക്ക് bike off ചെയ്ത് അവളെ നോക്കി ചിരിച്ചു.

 

“എങ്ങനെയുണ്ട് ആനകുത്തി മല?”

 

വിദ്യ helmet മാറ്റിക്കൊണ്ട് ചുറ്റും നോക്കി.

 

“ഇത് tent ആണോ?”

അവൾ genuine surprise ൽ ചോദിച്ചു.

“ഞാൻ വിചാരിച്ചത് camping tent പോലെ എന്തോ ആണെന്ന്.”

 

ഹൃതിക്ക് പൊട്ടിച്ചിരിച്ചു.

 

“ആന്റി… ഞാൻ cheap taste ഉള്ള ആളാണെന്ന് തോന്നുന്നുണ്ടോ?”

 

വിദ്യ അവന്റെ shoulder ൽ ചെറുതായി അടിച്ചു.

 

Tent ന്റെ zipper തുറന്ന് അകത്തേക്ക് കയറുന്ന നിമിഷം അവൾ വീണ്ടും നിശ്ചലമായി.

 

Inside almost ഒരു boutique resort room പോലെ.

 

Wooden flooring.

Large bed.

Warm lights.

Small heater.

Side table.

Attached washroom വരെ.

 

“ഹൃതിക്ക്…”

അവൾ ഇപ്പോഴും amazed ആയി ചുറ്റും നോക്കി.

“This is beautiful…”

 

അവളുടെ മുഖത്തെ genuine happiness കണ്ടപ്പോൾ ഹൃതിക്കിന്റെ കണ്ണുകളിലും satisfaction തെളിഞ്ഞു.

The Author

കണ്ണൻ സ്രാങ്ക്

43 Comments

Add a Comment
  1. കണ്ണൻ സ്രാങ്ക്

    “വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
    ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️

    ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
    മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
    ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.

    മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
    പ്രണയം മാത്രമല്ല…

    കുറ്റബോധം ഉണ്ടാകും…
    അകലം ഉണ്ടാകും…
    ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
    വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
    മഴ നനഞ്ഞ രാത്രികളും…
    ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…

    ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️

    അതുകൊണ്ട്…

    വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
    ഇവരുടെ കൂടെ തന്നെ നിന്നോളൂ…

    കാരണം അവരുടെ ഏറ്റവും മനോഹരമായ…
    അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
    സ്നേഹത്തോടെ
    കണ്ണൻ സ്രാങ്ക്….. ♥️

    1. brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋

    2. എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.

    1. ഉണ്ണീസ്

      പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു

  2. കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.

    All the best bro❤️or sis❤️

  3. ആട് തോമ

    ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍

  4. മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋

  5. Binoop Binoop NK

    മനോഹരം👌👌👍

  6. Kure naalinu sesham nalloru story vannu

Leave a Reply

Your email address will not be published. Required fields are marked *