കുറച്ച് ദിവസങ്ങൾക്ക് ശേഷം ഒരു Sunday evening.
“ഇന്ന് dinner ന് വരാമോ?”
വിദ്യ casually ഹൃതിക്കിനോട് ചോദിച്ചു.
“Uncle വീട്ടിലുണ്ടോ?”
“ഉണ്ട്.”
ഒരു second silence.
പിന്നീട് ഹൃതിക്ക് ചിരിച്ചു.
“Interesting…”
ആ evening വിദ്യ വളരെ simple ആയി ഒരുക്കം ചെയ്തു.
Dark floral dress.
Hair loose bun.
Face ല്‍ calm confidence.
ഈ തവണ അവൾ impress ചെയ്യാൻ ശ്രമിച്ചില്ല.
മറിച്ച്…
സ്വാഭാവികമായി comfortable ആയിരുന്നു.
Dinner table ൽ സുരേഷും ഹൃതിക്കും bank, politics, travel ഒക്കെ സംസാരിച്ചു.
അതിന്റെ ഇടയിൽ വിദ്യ വളരെ cool ആയി ഇരുവരോടും ഇടപെട്ടു.
Coffee serve ചെയ്യുമ്പോൾ ഹൃതിക്ക് കളിയായി പറഞ്ഞു:
“ലക്ഷ്മി ആന്റിയുടെ driving ഇപ്പോൾ dangerous level ആയി.”
സുരേഷ് half interested ആയി ചിരിച്ചു.
“അതെന്താ?”
“ഇപ്പോൾ car എടുത്താൽ road മുഴുവൻ സ്വന്തം എന്ന് വിചാരിച്ചാണ് പോകുന്നത്.”
വിദ്യ ചിരിച്ചുകൊണ്ട് അവനെ glare ചെയ്തു.
“Over ആക്കണ്ട.”
ആ ചെറിയ moments എല്ലാം സുരേഷ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കാരണം വളരെ നാളുകൾക്ക് ശേഷം…
വിദ്യ വീട്ടിനകത്ത് ജീവിക്കുന്ന ഒരാളായി കാണപ്പെടുകയായിരുന്നു.
Dinner കഴിഞ്ഞ് സുരേഷ് phone call attend ചെയ്യാൻ പുറത്തേക്ക് പോയപ്പോൾ, ഹൃതിക്കും വിദ്യയും doorway ന് സമീപം നിന്നു.
പുറത്ത് രാത്രി കാറ്റ്.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu