മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 4 [SAMI] 33

അവളും എയ്ഞ്ചലും ആർദ്രയും മാത്രമുള്ള ഗ്രൂപ്പിലേക്ക്…..

 

കൂടെ ഈ ഡയലോഗും..

 

“I made this for my WhatsApp status… so Manu Sir will see it 😄”

 

—————————

 

വീട്ടിലെ ജോലികൾ ഒക്കെ വേഗം തീർത്തിട്ടാണ് മെഹർ മനുവിനെ വിളിച്ചത്. ഒന്ന് രണ്ട് മിസ്‌ഡ് കാൾ ഉണ്ടായിരുന്നു മനുവിന്റെ, സ്കൂളിൽ വച്ച് സംസാരിക്കാൻ പറ്റാത്തതിന്റെ ഒരു കുറവ് അവൾക്കുണ്ടായിരുന്നു.

 

ഫോൺ എടുത്തതും മനുവിന്റെ ശബ്ദം വന്നു.

 

“ഹലോ…”

 

“എന്താടാ… ബിസി ആണോ?” മെഹർ ചോദിച്ചു

 

“അല്ല… നീ  ബിസി ആയിരുന്നോ ?.”

 

ഹാ ഇപ്പോൾ ആണ് ഫ്രീ ആയത്

 

“ഇന്ന് ഒന്നും ശരിയായി സംസാരിക്കാൻ പറ്റിയില്ലല്ലോ…” അവൾ പറഞ്ഞു.

 

“ഹ്മ്മ്… പക്ഷേ കുറെ പറയാൻ ഉണ്ടായിരുന്നു.”

 

“എന്താ?”
മെഹർ ശബ്ദം അല്പം താഴ്ത്തി ചോദിച്ചു.

 

മനു കുറച്ച് നേരം മിണ്ടാതെ നിന്നു.

 

“ഇന്ന് ലക്ഷ്മി സ്റ്റാഫ് റൂമിൽ വന്നിരുന്നു.”

 

“എന്നിട്ട് ?” മെഹർ ആകാംഷയോടെ ചോദിച്ചു

 

മനു ഒരു ദീർഘശ്വാസം വിട്ടു.

“റെക്കോർഡ്‌സ് എടുക്കാൻ വന്നതാ. എയ്ഞ്ചലും ആർദ്രയും കൂടെയുണ്ടായിരുന്നു. അവർ രണ്ടുപേരും എടുത്ത് പോയി. പക്ഷേ ലക്ഷ്മി മാത്രം അവിടെ തന്നെ നിന്നു.”

 

“ബുക്ക് കിട്ടിയില്ലെന്ന് പറഞ്ഞു കാണും…”

 

“അതെ…” മനു ചിരിച്ചു. “നല്ലപോലെ അഭിനയിച്ചു.”

 

“പിന്നെ?”

 

“പിന്നെ… എന്നോട് ചോദിച്ചു. ‘സാർ ബ്ലോക്ക് മാറ്റിയോ?’ എന്ന്.”

 

എന്ത് ബ്ലോക്ക് ? മെഹറിന് മനസിലാകാതെ ചോദിച്ചു

The Author

Sami

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *