നിലാവിൽ വിരിഞ്ഞ പാരിജാതം [Smitha] 417

“തീർച്ചയായും തരും…”

അൽപ്പ നിമിഷം അവർ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു.

“എന്നിട്ട്? പറ പറ!”

“ഞാനതിലെ ഒന്ന് കറങ്ങി..ആരെയും കണ്ടില്ല വീട്ടിൽ…”

“പപ്പേം മമ്മീമൊക്കെ കാണും ഉള്ളിൽ…ജോച്ചായൻ കടേൽ ആരിക്കും…”

ജെന്നിഫർ പറഞ്ഞു.

“ആണ്മക്കളിൽ ഏറ്റവും ഇളയ ആൾ ആണ് ജോച്ചായൻ. ജോച്ചായന്റെ താഴെ ഞാൻ…”

അവൾ വിശദീകരിച്ചു.

“അതിലെയും ഇതിലേയും നടക്കുമ്പോൾ തോടിനടുത്ത് ഒരു ആൽമരം കണ്ടു…”

അവൻ തുടർന്ന് പറഞ്ഞപ്പോൾ ജെന്നിഫറിന്റെ ശ്വാസവേഗം കൂടി.

“ആരുമില്ലായിരുന്നു അവിടെ..ബട്ട് ആരൊക്കെയോ ഉണ്ടായിരുന്ന പോലെ ഒരു ഫീൽ…അത്കൊണ്ട് ഞാൻ കുറച്ച് സമയം അവിടെ നിന്നു…”

ജെന്നിഫറിൽ നിന്ന് ഒരു തേങ്ങൽ കേട്ടു.

“മാം!”

അവൻ അദ്‌ഭുതപ്പെട്ടു.

അവൾ മുഖം പൊത്തിക്കരഞ്ഞു. ശരത്ത് ചുറ്റും നോക്കി.

“എന്താ ഇത് മാം? എന്ത് പറ്റി?”

അവൻ അവളുടെ തോളിൽ പിടിച്ചു.

“അവിടെ ആരുമുണ്ടായിരുന്നില്ല എന്ന് മോൻ പറഞ്ഞില്ലേ…അത് റിയൽ അല്ല …അവിടെ …”
“എന്ത് പറ്റി ..ഞാനെന്തേലും അരുതാത്തത് പറഞ്ഞോ മാം?”

“ഇല്ല..”

കവിളിൽ നിന്ന് മിഴിനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.

“അത് ഞാൻ പിന്നെ പറയാം..ആദ്യം മോൻ പറഞ്ഞു വന്നത് കംപ്ലീറ്റ്‌ചെയ്യൂ,”

“അവിടെ അങ്ങനെ നിന്നപ്പോൾ ഒരു സ്മെൽ …ഏതോ എനിക്കറിയില്ലാത്ത ഒരുതരം പൂവിന്റെ മണം…അതറിഞ്ഞ് കുറെ നിന്ന് കഴിഞ്ഞ് അവിടുന്ന് തിരിച്ച് പോകുംവഴി ജെന്നിഫർ മഹാറാണി ..സോറി ജെന്നിഫർ മാം മഹാറാണിയുടെ കൊട്ടാരത്തിന്റെ മുമ്പിക്കോടെ ആണ് പോയത്…വീടിന്റെ മുമ്പിൽ എത്തീപ്പോൾ ഭിത്തിയിലേക്ക് നോക്കി ….അപ്പോൾ കാണുന്നു മഹാറാണിയുടെ ഫോട്ടോ..ശരിക്കും മഹാറാണിയുടെ പോലെ…അദ്‌ഭുതമെന്താണ് എന്ന് വെച്ചാൽ ആല്മരത്തിനടുത്ത് നിന്നപ്പോൾ കിട്ടിയ അതെ സ്മെൽ ..ആ പൂവിന്റെ സ്മെൽ….”
ജെന്നിഫർ അവന്റെ വാക്കുകൾക്ക് കാതോർത്തു. അവന്റെ കൈമുട്ട് നൽകുന്ന സുഖകരമായ സ്പർശം മുലയിൽ സ്വീകരിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

162 Comments

  1. സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
    ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.

  2. അപരൻ

    ‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’

    ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
    എന്നെ തന്നേ ഉദ്ദേശിച്ചാണ്…
    എന്നെ മാത്രം ഉദ്ദേശിച്ചാണ്…

    അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…

    1. ഹഹഹ ….

      അയ്യോ …അല്ല …!! അല്ലേ അല്ല…!!!

      രണ്ടുപക്ഷങ്ങളെയും നോക്കണം.
      രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
      അതൊരു പ്രതിസന്ധിയല്ലെ?
      അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.

      പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.

      സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!

Comments are closed.