രണ്ട് നാളുകൾക്ക് ശേഷം തിരികെ എല്ലാവരും കെ എസ് ആർ റ്റി സി ബസ്സിലാണ് പോന്നത് .
“സൈഡ് സീറ്റ് ഉണ്ടായിരുന്നെങ്കിൽ…”
ജെന്നിഫർ ചുറ്റും നോക്കി. വാസ്തവത്തിൽ ശരത്ത് ഒറ്റയ്ക്കിരിക്കുന്നത് കണ്ടീട്ടാണ് അവൾ അങ്ങനെ പറഞ്ഞത്.
“ഓക്കേ ..എന്നാൽ മാം ഇങ്ങോട്ട് പോരെ,”
അവൻ പറഞ്ഞു.
അവൾ അർത്ഥഗർഭമായ അവനു മാത്രം കാണാൻ പാകത്തിൽ പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു.
അവൾക്ക് വഴികൊടുത്ത് ശരത്ത് ഒതുങ്ങിയിരുന്നു.
അവൾ അവനു സമീപമിരുന്നു.
“ഗിത്താർ കൊമ്പെറ്റേഷനിൽ മോൻ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നപ്പോൾ ഞാൻ പേടിച്ചുപോയി?”
തുടർന്ന് കേൾക്കാൻ അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“തെറ്റിപ്പോകുമോ എന്നോർത്ത്..സ്ട്രിങ്ങിലേക്ക് ഒരു പ്രാവശ്യം പോലും നോക്കിയില്ലല്ലോ,”
അവൻ പുഞ്ചിരിച്ചു. അതിന്റെ മനോഹാരിതയിലേക്ക് അവൾ നോക്കി.
“മാം അതിനേക്കാൾ മനോഹരമായ ഒരു സംഗീതമായി എന്റെ മുമ്പിൽ ഇരുവല്ലാരുന്നോ? അപ്പോൾ എനിക്ക് തെറ്റില്ല…”
അവൻ അവളുടെ കരം കവർന്നു. അപ്പോൾ അവൾ ചുറ്റും നോക്കി. എല്ലാവരും അവരവരുടെ സീറ്റിൽ ചാഞ്ഞിരിക്കുകയാണ്. ചിലർ കണ്ണുകളടച്ചിരുന്നു. അവരുടെ തൊട്ടു മുമ്പിലോ പിമ്പിലോ തങ്ങളോടൊപ്പമുണ്ടായിരുന്നവരിൽ ആരുമുണ്ടായിരുന്നില്ല.
“ഇല്ല,”
അവളുടെ കൈയ്യിലമർത്തിക്കൊണ്ട് അവൻ പറഞ്ഞു.
“ആരും നോക്കുന്നില്ല…ഞാൻ ശ്രദ്ധിച്ചാരുന്നു,”
അവരിരുവരും ഒരുമിച്ച് നിശ്വസിച്ചു.
“കോംറ്റെസ്റ്റ് നടക്കുമ്പോൾ എന്തൊരു നോട്ടമായിരുന്നു മോനൂ…! ആരേലും അത് ശ്രദ്ധിച്ചാരുന്നേലോ? ഭാഗ്യത്തിന് നിന്റെ മ്യൂസിക്ക് അത്രേം സൂപ്പറായത് കൊണ്ട് ആരും അത് കാര്യമാക്കീല്ല. അല്ലാരുന്നേൽ എല്ലാരും കണ്ടേനെ നീ എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുവാരുന്നെന്ന്…”
സ്മിതക്കുട്ടി എപ്പഴാ കേട്ടോ വായിക്കാൻ നേരം കിട്ടിയത് .ഒരു പ്രണയവും കാമവും കലർന്ന ഒരു കെമിസ്ട്രി രൂപപ്പെടുത്താൻ തനിക്ക് കഴിഞ്ഞു വെരി ഗുഡ്.
ആ രാത്രിയുടെ യാമങ്ങൾ അവസാനിക്കരുതെ എന്ന് തോന്നി.
‘ ചിത്രശലഭത്തിന്മേൽ നാവു കൊണ്ടു ചിത്രം വരച്ചു എന്നു വർണ്ണിക്കണമെന്നുണ്ടായിരുന്നു’
ഇത് എന്നെ ഉദ്ദേശിച്ചു താങ്ങിയതാണ്…
എന്നെ തന്നേ ഉദ്ദേശിച്ചാണ്…
എന്നെ മാത്രം ഉദ്ദേശിച്ചാണ്…
അടുത്ത വാവിനു മുമ്പ് ഇതിനു പ്രതികാരം ചെയ്തിരിക്കും ഞാൻ…
ഹഹഹ ….
അയ്യോ …അല്ല …!! അല്ലേ അല്ല…!!!
രണ്ടുപക്ഷങ്ങളെയും നോക്കണം.
രണ്ടുപക്ഷങ്ങളോടും സ്നേഹവും കൂട്ടും കൂടണം.
അതൊരു പ്രതിസന്ധിയല്ലെ?
അതൊന്ന് ബ്രാക്കറ്റ് ചെയ്ത് എഴുതിയെന്നേയുള്ളൂ.
പ്രത്യേകിച്ചും ഞാനൊക്കെ സലാം ചെയ്യുന്ന അപരൻ ചേട്ടനോടോ? ഒരിക്കലും ഇല്ല.
സാരംഗ്കോടിലെ കഥയൊക്കെ വായിച്ച് വട്ടടിച്ച് നിൽക്കുന്ന ഈ സമയം പ്രത്യേകിച്ചും!!