……………………………………………………………
പ്രണയർദ്രാരായി, പരസ്പരം പുണർന്നു കിടന്നിരുന്ന ഇരുവരും, ഈ ഒരു രാത്രി മനസ്സിൽ റീ വൈൻഡ് ചെയ്ത് എടുക്കുമ്പോ ആണ് രേവതിയുടെ ചോദ്യം വരുന്നേ : അല്ല… ആ ഡോക്ടർ….. ഇങ്ങനെ ഒക്കെ…
ഹരി വേഗത്തിൽ. തല വെട്ടിച്ചു കൊണ്ട് രേവതിയെ നോക്കി…….
മുഖം കൂർപ്പിച്ചു കൊണ്ട്, ദേഷ്യം ഭാവിച്ച് ആണ് രേവതി പറഞ്ഞെ : ഒരു രക്ഷയും ഇല്ല മോനെ… സഹിച്ചോ.. ജീവിതകാലം മൊത്തം സഹിക്കേണ്ടി വരും… ഞാൻ ഇതന്നെ പറഞ്ഞോണ്ടിരിക്കും…..
ഹരി പല്ല് കടിച്ച്, മനസ്സിൽ നീട്ടി വിളിച്ചു : ഈശ്വരാ…………………………………………….
കുറച്ചു നേരത്തിനു ശേഷം തന്റെ മാറിൽ തല ചായ്ച്ചു കൊണ്ട് കിടന്നിരുന്ന രേവതിയോട് :ഉറങ്ങിയോ?..
” ഇല്ലാ…. മനസ്സിൽ ഹരിയോട് പറയാതെ വച്ചിട്ടുള്ള രഹസ്യങ്ങളിൽ ചിന്താവിഷ്ട ആയി കിടക്കുന്ന രേവതി പറഞ്ഞു..
” അതേ.. ഡോക്ടർ.. ഡോക്ടർ ആൻസി ഇന്നലെ എന്നെ വിളിച്ചിരുന്നു.. മൂന്ന് വട്ടം….. ഹരി പറഞ്ഞു..
പറഞ്ഞതും, മൂർഖൻ പാമ്പ് പത്തി വിടർത്തി നിൽക്കുന്ന പോലെ രേവതി അവന്റെ മാറിൽ ചായ്ച്ച മുഖം ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കി…
നോക്കുക അല്ലായിരുന്നു… നോട്ടം ആയിരുന്നു… കലിപ്പോടെ, ഹരിയെ ദഹിപ്പിക്കാൻ എന്ന വണ്ണം ഉള്ള നോട്ടം..
ഹരി ഉടനെ പേടിയോടെ പറഞ്ഞു : ഞാൻ… ഞാൻ എടുത്തില്ല… എടുക്കുകയും ഇല്ലാ…. സത്യം….. അമ്മ സത്യം…
അവന്റെ കണ്ണിൽ തീക്ഷണമായി നോക്കിക്കൊണ്ട് അവൾ തിരികെ അവന്റെ മാറിൽ മുഖം ചായ്ച്ചു…

കുറച്ച് പേടിയോട് കൂടിയാണ് വായിക്കാൻ തുടങ്ങിയത്…..
സൂപ്പർ പാർട്ട്……🔥🔥🔥
😍😍😍😍
കുറച്ച് ഒരു ബി ഡി സ് എം പാർട്ട് ഉണ്ട്… അതിൽ പെട്ട് ഇരിക്കാണ്… എഴുതി ശീലം ഇല്ലാത്തോണ്ട്… വരും… വിട്ട് പോയിട്ടില്ല..
Sunday egilum varuvoo broo ??
innu undavumo….
ayachittund..
late akathe bro a oru sukham pokm
കുറച്ചു ബി ഡി സ് എം പാർട്ട് ഉണ്ട്.. എഴുതി ഷീലം ഇല്ലാ.. അത് എഴുതി പെടാ പാട് പെടുകയാണ്….
പുതിയ പാർട്ട് എവിടെ കട്ട വെയ്റ്റിംഗ്🥵🥵